You Searched For "കനത്ത മഴ"

പത്തനംതിട്ട- കോട്ടയം മലയോര മേഖലകളിൽ കനത്തമഴ; കണമലയിൽ ഉരുൾപൊട്ടി വ്യാപക നാശം; 60കാരിയെ കണ്ടെത്തിയത് മണ്ണിൽ പുതഞ്ഞനിലയിൽ; ബൈപ്പാസ് റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയി; വീടുകൾ തകർന്നു; അതിസാഹസികമായി ഏഴുപേരെ രക്ഷപ്പെടുത്തി
ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്;  തെക്കൻ ജില്ലകളൽ കനത്ത മഴ;  ജലനിരപ്പ് ഉയരുന്നതോടെ ഇടുക്കി അണക്കെട്ട് തുറന്നേക്കാം; 100 ക്യുമെക്‌സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടാൻ അനുമതി വാങ്ങി കെഎസ്ഇബി
തിരുവനന്തപുരത്ത് നാശം വിതച്ച് കനത്ത മഴ; വിതുര, പൊന്മുടി, നെടുമങ്ങാട്, പാലോട് മേഖലകളിൽ ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടരുന്നു; നാഗർകോവിലിന് സമീപം റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണു ട്രെയിൻ ഗതാഗതം തടസപ്പെട്ടു; ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കനത്ത മഴ തുടരുന്നു; എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട്; ഇടുക്കി ഡാം തുറന്നു; പുറത്തേക്ക് ഒഴുക്കി വിടുന്നത് സെക്കൻഡിൽ 40,000 ലിറ്റർ വെള്ളം; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നതിൽ ആശങ്ക; തൃശൂരിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിലക്ക്; ഇടുക്കിയിൽ രാത്രി യാത്രാ നിരോധിച്ചു