SPECIAL REPORTഇന്ത്യന് തീരത്തുനിന്ന് 135 നോട്ടിക്കല് മൈല് അകലെയാണ് കപ്പല്; 'വാന്ഹായ് 503' കപ്പല് ഇപ്പോഴും പകഞ്ഞു തന്നെയെന്ന് റിപ്പോര്ട്ട്; ഇനി തീ ഉയര്ന്നാല് പൊട്ടിത്തെറിക്കുള്ള സാധ്യത ഏറെ; ജല ബോംബ് ആശങ്ക തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ8 July 2025 9:24 AM IST
SPECIAL REPORTഇന്ത്യന് സാമ്പത്തിക സമുദ്ര അതിര്ത്തിക്ക് പുറത്താണെങ്കിലും ഇനിയും തീപിടിച്ച് പൊട്ടിത്തെറി ഉണ്ടായാല് ഇന്ത്യന് സമുദ്ര മേഖലയുടെ ആവാസ വ്യവസ്ഥയെ ഗുരുതരമായി ബാധിക്കും; ആ കപ്പലിനെ ആര്ക്കും വേണ്ട; അമോണിയം നൈട്രേറ്റ് ഭയത്തില് കൊളംബോ; വാന്ഹായ് തലവേദന തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 July 2025 7:47 AM IST
SPECIAL REPORT2020ല് ലബനനിലെ ബെയ്റൂട്ട് തുറമുഖത്തു സൂക്ഷിച്ച 2750 ടണ് അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത് 218 പേര്; ഈ ദുരന്തം ലോകത്തെ ഏറ്റവും വലിയ ആണവേതര സ്ഫോടനം; വാന്ഹായ് കപ്പലിലും ആ രാസ വസ്തൂ? ശ്രീലങ്കയും ആ കപ്പലിനെ അടുപ്പിക്കില്ല; യുഎഇയും ബഹ്റൈനും മുഖം തിരിച്ചു; ഇനി ലക്ഷ്യം ആഫ്രിക്കന് തീരും; വാന്ഹായ് 503ല് തീ പടരുന്നു; ആശങ്ക ശക്തംമറുനാടൻ മലയാളി ബ്യൂറോ5 July 2025 10:06 AM IST
KERALAMഅറബിക്കടലില് മറ്റൊരു കപ്പലിന് കൂടി തീപിടിച്ചു; തീപിടിച്ചത് പലാവു രാജ്യത്തിന്റെ എംടി വൈഐ ചെങ് 6 എന്ന കപ്പലിന്: കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യന് ജീവനക്കാരെയും രക്ഷപ്പെടുത്തിസ്വന്തം ലേഖകൻ2 July 2025 5:47 AM IST
SPECIAL REPORTരണ്ടു ദിവസം മുമ്പ് കരുനാഗപ്പള്ളിക്കും വര്ക്കലയ്ക്കും ഇടയില് 134 നോട്ടിക്കല് മൈല് ദൂരത്തിലായിരുന്നു കപ്പല്; അത് വലിച്ചു കൊണ്ട് കന്യാകുമാരിക്ക് തെക്കുപടിഞ്ഞാറ് 166 നോട്ടിക്കല് മൈല് അകലെ എത്തിച്ചത് നേട്ടം; ഇപ്പോഴും തീ ഉയരുന്ന ആശങ്ക; എന്ജിന് മുറിയിലെ വെള്ളം മാറ്റുന്നു; വാന്ഹായ് 503ല് നടക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ1 July 2025 9:32 AM IST
SPECIAL REPORTപുറംകടലില് തീപിടിച്ച 'വാന്ഹായ് 503' കപ്പല് ശ്രീലങ്കയ്ക്ക് പടിഞ്ഞാറെത്തി; ഇപ്പോഴുള്ളത് കന്യാകുമാരിക്ക് തെക്കുപടിഞ്ഞാറ് 150 നോട്ടിക്കല് മൈല് അകലെ; കപ്പലിന്റെ എന്ജിന് മുറിയിലും അറകളിലും കൂടുതല് വെള്ളം കയറുന്നത് ആശങ്ക; തീയും പുകയും തുടരുന്നു; കപ്പല് മുങ്ങിയാല് വലിയ പ്രതിസന്ധിസ്വന്തം ലേഖകൻ30 Jun 2025 9:07 AM IST
SPECIAL REPORTവാന്ഹായ് 503 കപ്പലില് വീണ്ടും തീ; എംഎസ്സി എല്സയിലെ ഇന്ധനനീക്കം വൈകുന്നു; മുങ്ങല് വിദഗ്ധരുമായി സിംഗപ്പുരില് നിന്നുള്ള ഡൈവിങ് കപ്പല് എത്തുക ഓഗസ്റ്റില് മാത്രം; നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയെ പഠനത്തിന് നിയോഗിക്കും; കേരള തീരത്ത് ആശങ്ക തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ28 Jun 2025 8:43 AM IST
SPECIAL REPORTവന് നിധിശേഖരവുമായി പോകവേ സ്പാനിഷ് കപ്പല് തകര്ന്നത് 300 വര്ഷം മുമ്പ്; കപ്പലില് ഉണ്ടായിരുന്നത് സ്വര്ണ്ണവും വെള്ളിയും മരതകത്തിന്റെയും അമൂല്യ ശേഖരം; കടലില് ആണ്ടുപോയ ആ നിധിയുടെ ചിത്രങ്ങള് പുറത്ത്; നിധിശേഖരത്തിന്റെ മതിപ്പുവില 20 ബില്യണ് ഡോളര് കവിയുംമറുനാടൻ മലയാളി ഡെസ്ക്11 Jun 2025 1:26 PM IST
SPECIAL REPORTകപ്പല് നിയന്ത്രണമില്ലാതെ തെക്കുദിശയിലേക്ക് ഒഴുകുന്നു; അപകടത്തില്പ്പെട്ട സ്ഥലത്തു നിന്ന് രണ്ടു കിലോമീറ്ററോളം അകലേക്ക് ഒഴുകി എത്തി; തീ അണയ്ക്കുക അസാധ്യം; പത്ത് ശതമാനം ചരിവും ആശങ്ക; കണ്ടെയ്നറുകള് പൊട്ടിത്തെറിക്കുന്നു; അറബിക്കടലില് ആശങ്ക ശക്തം; കേരളാ തീരത്ത് കരുതല് അനിവാര്യംമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 9:30 PM IST
SPECIAL REPORTകപ്പലില് 157 കണ്ടെയ്നറുകളില് അത്യന്തം അപകടരമായ വസ്തുക്കള്; 800 വീപ്പ കീടനാശിനി 27,786 കിലോ എഥൈല് ക്ലോറോഫോര്മൈറ്റ് അടക്കം വിഷാംശം നിറഞ്ഞ രാസവസ്തുക്കള്; 20 കണ്ടെയ്നറുകളില് തീപിടിക്കുന്ന വസ്തുക്കള്; പൊട്ടിത്തെറിയും തീപിടുത്തവും തുടരവേ വാന് ഹയി 503 കപ്പല് 15 ഡിഗ്രിവരെ ചരിഞ്ഞു; കൂടുതല് കണ്ടെയ്നറുകള് കടലില്മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 12:06 PM IST
SPECIAL REPORTമറൈന് സര്വേയറായിരുന്ന പാലോക്കാരന് ആന്റണി; അച്ഛനിലൂടെ കപ്പലും സമുദ്രയാത്രയും മകന്റെ ഇഷ്ടങ്ങളായി; ചരിത്രമായി വിഴിഞ്ഞത്ത് നങ്കൂരമിടല്; 'അഭിമാനവും ആഹ്ലാദവും' പങ്കുവച്ച് മലയാളി ക്യാപ്ടന്; തൃശൂരുകാരന് വില്ലി കൊണ്ടു വന്നത് അര കിലോമീറ്ററോളം നീളവും 22 നില കെട്ടിടത്തിന്റെ വലുപ്പവുമുള്ള കടല് അത്ഭുതത്തെ; ലോകത്തെ ഏറ്റവും ശേഷി കൂടിയ കണ്ടെയ്നര് കപ്പല് വിഴിഞ്ഞത്ത്മറുനാടൻ മലയാളി ബ്യൂറോ4 Jun 2025 1:11 PM IST
SPECIAL REPORTകപ്പല് അപകടത്തെക്കുറിച്ചുള്ള പൂര്ണവിവരങ്ങള് ലഭ്യമാകാന് വോയേജ് ഡാറ്റ റെക്കോഡര് വീണ്ടെടുക്കും; അപകടത്തിന്റെ കൃത്യവിവരം ഇതോടെ കിട്ടും; എണ്ണ വീണ്ടെടുത്താല് പിന്നീട് കപ്പല് ഉയര്ത്തും; ജലബോംബ് ആകാതിരിക്കാനുള്ള മുന്കരുതല് എല്ലാം റെഡ്ഡി; അണ്ടര്വാട്ടര് ഓപ്പറേഷന് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ30 May 2025 8:35 AM IST