You Searched For "കമല ഹാരിസ്"

കുടിയേറ്റക്കാരുടെ മക്കളെ നാടുകടത്താനായി കൊണ്ടുവന്ന നിയമം പിൻവലിക്കും; എട്ട് വർഷത്തിനുള്ളിൽ പൗരത്വം നേടാൻ കഴിയുന്ന തരത്തിൽ നിയമം ലഘൂകരിക്കും; കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പിന്മാറിയതും റദ്ദാക്കും; ആദ്യ ദിനം തന്നെ ട്രംപിന്റെ വിവാദ ഉത്തരവുകൾ ഒന്നൊന്നായി റദ്ദാക്കാൻ ഒരുങ്ങി  ബൈഡൻ- കമല ടീം
ഈ അപൂർവ്വ സുന്ദരമായ ആഡംബര സൗധത്തിൽ ഒരു ഇന്ത്യൻ ജീൻ വാണരുളുമെന്ന് ആരെങ്കിലും കരുതിയോ? അമേരിക്കൻ വൈസ് പ്രസിഡണ്ട് കമലയുടെ ഔദ്യോഗിക വസതിയിലെ സുന്ദരം കാഴ്‌ച്ചകൾ
നീ മരിക്കാൻ പോകുകയാണ്. നിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു, ഇന്നേക്ക് അമ്പതാം ദിവസം നിന്നെ കൊല്ലും; യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നഴ്‌സ്; ഫ്ളോറിഡ സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഈ സ്ഥിതി ഹൃദയഭേദകം; ഇന്ത്യ യുഎസിനെ സഹായിച്ചു, തിരിച്ചും സഹായിക്കുമെന്ന് കമലഹാരിസ്; കസ്ഥിതിഗതികൾ നിയന്ത്രണ വിധേയമാകുന്നതുവരെ സഹായം നൽകുമെന്നും യുഎസ് വൈസ്പ്രസിഡന്റ്