You Searched For "കരുനാഗപ്പള്ളി"

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും വിദ്യാര്‍ത്ഥിനിയെ കാണാതായെന്ന് പരാതി; കാണാതായ ദിവസം മുതൽ ഫോൺ സ്വിച്ച് ഓഫ്; ഫോൺ ലൊക്കേഷൻ കൊല്ലത്ത് റെയില്‍വേ സ്റ്റേഷന് സമീപം; തിരച്ചിൽ ഊർജിതമാക്കി പോലീസ്
കരുനാഗപ്പള്ളിയില്‍ ദേശീയ പാതയ്ക്ക് സമീപം പാകമായ കഞ്ചാവ് ചെടികള്‍; പാത നിര്‍മ്മാണത്തിന് എത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ നട്ടുവളര്‍ത്തിയതെന്ന് സംശയിച്ച് എക്‌സൈസ്; ചെടിയില്‍ നിന്ന് ഇല നുള്ളിയെടുത്തതായി കണ്ടെത്തി
പുളിമൂട്ടിലെ രാജകുമാരി ഗോള്‍ഡിനെ രാജീവും ഷര്‍മ്മിളയും പറ്റിച്ചത് വണ്ടി ചെക്ക് നല്‍കി; കൊണ്ടു പോയത് ഒരു കോടി 84 ലക്ഷത്തിന്റെ സ്വര്‍ണം; തട്ടിപ്പ് സ്വര്‍ണ്ണക്കടക്കാര്‍ തിരിച്ചറിഞ്ഞത് 25 ദിവസം കഴിഞ്ഞ്; വഞ്ചിയൂര്‍ പോലീസ് തിരിച്ചറിഞ്ഞത് സ്വര്‍ണ്ണ കടത്ത് മാഫിയയുടെ ശക്ത സാന്നിധ്യം; അകത്തായത് വമ്പന്‍ സ്രാവുകള്‍
കേണപേക്ഷിച്ചിട്ടും കാറ് കയറ്റി ഇറക്കി; അജ്മലും ഡോ.ശ്രീക്കുട്ടിയും റിമാന്‍ഡില്‍; വാഹനത്തില്‍ മൂന്നാമതൊരാള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ്; വനിതാ ഡോക്ടര്‍ വിവാഹമോചിത; വാടകവീട് കേന്ദ്രീകരിച്ച് സ്ഥിരം മദ്യസല്‍ക്കാരം
ഇടിച്ചുവീഴ്ത്തിയ കാര്‍ ദേഹത്തുകൂടെ കയറ്റിയിറക്കി; സ്‌കൂട്ടര്‍ യാത്രികക്ക് ദാരുണാന്ത്യം; ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍;  മൈനാഗപ്പള്ളിയില്‍ അപകടമുണ്ടാക്കിയത് പ്രതി മദ്യലഹരിലെന്നും സൂചന
കൊച്ചുകുട്ടികൾ ഉള്ള കുടുംബം അല്ലേ എന്ന് പറഞ്ഞാലൊന്നും ബ്ലേഡ് കമ്പനി ഉടമ വിജയന്റെ മനസ് അലിയില്ല; അഞ്ചംഗ കുടുംബത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന് മുന്നിലെ വഴി അർദ്ധരാത്രി മതിൽ കെട്ടി അടച്ച് ഫിനാൻസ് ഉടമ; തൊടിയൂരിലെ കുടുംബത്തോട് ചോദിച്ചത് 10 ലക്ഷം; 10 രൂപ കൈയിലില്ലാത്ത കുടുംബത്തെ തിരിഞ്ഞുനോക്കാതെ പഞ്ചായത്തും
ഇടക്കുളങ്ങരയിലെ ഇല്ലത്തിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കി ശാന്തിക്കാരനായി; കളിമാനൂരിലെ ക്ഷേത്രത്തിൽ എത്തിയ യുവതിയുമായുള്ള അവിഹിതം പ്രായപൂർത്തിയാകാത്ത മകൾക്ക് നേരെയുള്ള പീഡനമായി; കൊന്നു കളയുമെന്ന അമ്മയുടെ ഭീഷണി വകവയ്ക്കാതെ അച്ഛനോട് കുട്ടി കാര്യം പറഞ്ഞത് ഷാനെ കുടുക്കി; മന്ത്രങ്ങളോ തന്ത്രങ്ങളോ അറിയാത്ത കരുനാഗപ്പള്ളിയിലെ വ്യാജ പൂജാരി കുടുങ്ങുമ്പോൾ
അയൽവക്കത്തെ കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്ന അടിവസ്ത്രം എടുത്തു കൊണ്ടു പോകുന്ന മാനസിക വൈകൃതം; സ്‌കൂൾ പഠനം കഴിഞ്ഞ് വീടുവിട്ട് പോയി പൂജാരിയായത് വീട്ടുകാർക്ക് തലവേദന മാത്രം നൽകിയ മകൻ; ഭക്തരിൽ വിശ്വാസത്തിളക്കം ഊട്ടിയുറപ്പിച്ചത് വാക്ചാതുര്യവും വേഷഭൂഷാദികളും കൊണ്ടും; പീഡനക്കേസിൽ പിടിയിലായ ഷാൻ കരുനാഗപ്പള്ളിയിലെ പ്രശ്‌നക്കാരൻ
കരുനാഗപ്പള്ളിയിൽ മഹേഷിന്റെ പ്രതികാരം; കാത്തിരുന്ന വിജയം സ്വന്തമാക്കിയത് അച്ഛന്റെ ഓർമ്മ ദിനത്തിൽ; സി ആർ മഹേഷ് വിജയം കണ്ടത് അഞ്ചുവർഷം മണ്ഡലത്തിൽ നടത്തിയ കൃത്യമായ പ്ലാനിങ്ങോടെ
മാട്രിമോണിയൽ സൈറ്റ് വഴി പരിചയം; വിദേശത്തു ജോലിയെന്ന് പറഞ്ഞ് അദ്ധ്യാപികയുമായി അടുത്തു കൂടി; വിവാഹം കഴിക്കാമെന്ന് ധാരണയാക്കിയ ശേഷം പലപ്പോഴായി തട്ടിയെടുത്തത് 15 ലക്ഷത്തോളം രൂപ; വിവാഹ തട്ടിപ്പു വീരനെന്ന് ബോധ്യമായതോടെ പൊലീസിൽ പരാതി നൽകി; പിന്നാലെ എത്തിയത് ഭീഷണിക്കോളുകൾ; കോഴിക്കോട്ടെ യുവതി ഭയപ്പാടിൽ
പരാതിയുമായി പോയിട്ട് ഒരു കാര്യവുമില്ല; എന്റെ സംഘടനയും സംഘടനയുടെ വക്കീലും കോടതിയിൽ പൊയ്ക്കൊള്ളും; എന്റെ കയ്യിൽ ആവശ്യത്തിന് പണവുമുണ്ട്. നിങ്ങളുടെ സമയം പോകുന്നത് മാത്രം മിച്ചം; മകന്റെ മരണത്തിനൊപ്പം ശ്രീദേവിയെ കരയിപ്പിച്ചത് ഡോക്ടറുടെ ഈ അഹങ്കാരം; കരുനാഗപ്പള്ളിയിലെ സീമ ഡോക്ടറിലെ വ്യാജനെ കണ്ടെത്തിയത് ഈ കുടുംബത്തിന്റെ പ്രതികാരം
നിരന്തരം അശ്ലീല പ്രയോഗം; തക്കം കിട്ടിയപ്പോൾ ഓഫീസിനുള്ളിൽ നിന്നും കയറിപ്പിടിച്ച് വിവസ്ത്രയാക്കാൻ ശ്രമം; കരുനാഗപ്പള്ളി നഗരസഭ സുപ്രണ്ടിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി ജീവനക്കാരി; പരാതിയുടെ അടിസ്ഥാനത്തിൽ സൂപ്രണ്ടിന് സസ്പെൻഷൻ; അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിന് ശ്രമം