You Searched For "കല്യാണം"

ഞാൻ ഇത് എങ്ങനെ സഹിക്കും..!; മണ്ഡപത്തിനുള്ളിൽ വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങിയെത്തി; നിമിഷങ്ങൾക്കുള്ളിൽ നിറം മങ്ങി; കരഞ്ഞ് പൊടിച്ച് നവവധു; പരസ്പരം നോക്കി നിന്ന് ആളുകൾ; വരന് ലുക്ക് പോര എന്ന് പെൺകുട്ടി; കുഞ്ഞുമോളുടെ പ്രതികരണം കേട്ട് അച്ഛന്റെ തലകറങ്ങി; കണ്ടുനിന്നവരുടെ ചിരിപൊട്ടി; വിവാഹ വേദിയിൽ നടന്നത്!
താരിണി എന്റെ മരുമകളുമല്ല മകളാണ്; പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം; അന്ന് എന്റെ വിവാഹം ഇന്ന് എന്റെ മകന്റേത്; എല്ലാം ഗുരുവയൂരപ്പന്റെ അനുഗ്രഹം; കണ്ണ് നിറഞ്ഞ് താരം; മകൻ കാളിദാസിന്റെ മംഗല്യത്തിൽ പ്രതികരിച്ച് നടൻ ജയറാം
എന്തൊക്കെയടാ...ഇവിടെ നടക്കുന്നെ; കൊട്ടും പാട്ടുമായി മണ്ഡപത്തിൽ കല്യാണ ആഘോഷം; ഹാപ്പിയായി ബന്ധുക്കളും വീട്ടുകാരും; കല്യാണം കൂടാൻ വരുന്നവരുടെ തിരക്കും വേറെ; പെട്ടെന്ന് എല്ലാവരുടെയും മുഖത്ത് മ്ലാനത; പോലീസ് ഇരച്ചെത്തി; വരന്റെ ചരിത്രം കേട്ട് വധു ഇറങ്ങിയോടി; ഒടുവിൽ സംഭവിച്ചത്!
ഭാമയുടെ വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ അന്ന് ദിലീപ് എത്തിയത് കാവ്യാമാധവനൊപ്പം; ആശംസകൾ നേർന്നത് കെട്ടിപിടിച്ച് പിണക്കങ്ങൾ ഇല്ലെന്ന സന്ദേശം നൽകി; മറ്റൊരാൾക്ക് നിങ്ങൾ വരുത്തിയ നാശനഷ്ടം അതേ കാര്യം തന്നെ നിങ്ങൾക്കും സംഭവിക്കുന്നത് വരെ ഒരിക്കലും മനസിലാകില്ല. അതിനാണ് ഞാനിവിടെ ഉള്ളത് - കർമ... ഭാവനയും ഇൻസ്റ്റാഗ്രാമിൽ നിറയ്ക്കുന്നത് അട്ടിമറിയിലെ പ്രതിഷേധമോ? ആഷിഖ് അബുവും റീമയും രമ്യയും രേവതിയും ചർച്ചയാക്കുന്നതും സിദ്ദിഖിന്റേയും ഭാമയുടേയും കൂറുമാറ്റം
ബന്ധുക്കളോ പങ്കെടുത്തില്ല; പരിചയമില്ലാത്തവരെങ്കിൽ പരിചയമില്ലാത്തവർ; വിവാഹം നന്നായി നടന്നമതി; അപരിചിതരെ വിവാഹത്തിന് ക്ഷണിച്ച് വരനും വധുവും; കൊറോണക്കാലത്തെ വേറിട്ടൊരു കല്യാണക്കഥ
സൗത്ത് ആഫ്രിക്കയിലെ പഠനം; സ്വകാര്യ എയൽലൈൻസിൽ പൈലറ്റ്; അഭിനയത്തിനിടെ കൂട്ടുകാരിയെ കിട്ടി; ഒരു തരി സ്വർണം പോലും ഇല്ലാതെ മിന്നുകെട്ട് നടന്നത് യാക്കര സെന്റ്മേരീസ് ചർച്ചിൽ; വിവാഹം ലളിതമാക്കിയത് ബോബി പപ്പയുടെ പിന്തുണ; ബോബി ചെമ്മണ്ണൂരിന്റെ മരുമകൻ കല്യാണക്കഥ പറയുമ്പോൾ
പ്രണയസാഫല്യത്തിന് വെള്ളം തടസമായില്ല; ദുരിതപ്പെയ്ത്തിൽ റോഡെല്ലാം തോടായി; വരനും വധവും വിവാഹപ്പന്തലിലെത്തിയത്  ചെമ്പുരുളിയിലിരുന്ന് തുഴഞ്ഞ് ; ആലപ്പുഴയിലെ വേറിട്ടൊരു കല്യാണക്കഥ
താലികെട്ടുന്നതിന് തൊട്ടുമുൻപ് കല്യാണ മണ്ഡപത്തിൽ നിന്നും ഇറങ്ങിയോടി വധു; ഗ്രീൻ റൂമിൽ കയറി ഒളിച്ചിരുന്ന വധു മാതാപിതാക്കൾ വിളിച്ചിട്ടും പുറത്തിറങ്ങിയില്ല; വിവാഹത്തിന് താൽപ്പര്യമില്ലെന്ന് പറഞ്ഞതോടെ വരനും കൂട്ടരും പിന്മാറി; തർക്കവും കയ്യാങ്കളിയും തീർന്നത് പൊലീസ് സ്‌റ്റേഷനിൽ വെച്ച്; കിളികൊല്ലൂരിൽ നിന്നൊരു പുലിവാൽ കല്യാണകഥ
വിവാഹച്ചടങ്ങിനിടെ പുരോഹിതൻ കണ്ടെത്തിയത് നോട്ടെണ്ണുന്നതിലെ വരന്റെ പോരായ്മ; ശ്രദ്ധയിൽപ്പെടുത്തിയതോടെ കല്യാണം വേണ്ടെന്ന് വച്ച് വധുവും; ഫറൂക്കാബാദിലെ വരന് സംഭവിച്ചത്