You Searched For "കള്ളൻ"

വീട്ടുജോലിക്കാരനായി എത്തി; പരിസരവും ആൾക്കാരെയും നോക്കിവെച്ചു; കണ്ണ് പാഞ്ഞത് വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങളിലും പണത്തിലും; ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി ക്രൂരത; ഉരുപ്പടികളെല്ലാം കട്ടു; ഒപ്പം ക്യാമെറയും തൂക്കി; പോലീസ് തിരച്ചിൽ തുടങ്ങി; കള്ളൻ ചെയ്തത്!
എല്ലാം നാം കാണുന്നുണ്ട്..; നൈസ് ആയിട്ട് ബീവറേജസിലെത്തി; ഒളിക്കണ്ണിട്ട് ഒരു നോട്ടം; മദ്യക്കുപ്പിയെടുത്ത് അരയിൽ തിരുകി കയറ്റി; ഒന്നും അറിയാത്തപോലെ സ്ഥലം വിട്ടു; കള്ളൻ സിസിടിവി യിൽ കുടുങ്ങി
അഭിനയ സിംഹമേ നമിച്ചു..; മോഷണത്തിനായി വീട്ടിൽ കയറി കള്ളൻ; പിന്നാലെ നിലവിളിച്ച് കിടപ്പിലായ വയോധികൻ; ഓടിക്കൂടിയ നാട്ടുകാർ കണ്ടത് മറ്റൊരു കാഴ്ച; വയോധികനെ സഹായിക്കും മട്ടിൽ അഭിനയിച്ച് കള്ളൻ മതിലും ചാടി രക്ഷപ്പെട്ടു; എന്തോകെയാടാ ഇവിടെ നടക്കുന്നേതെന്ന് നാട്ടുകാർ..!
തിരുവനന്തപുരത്ത് പട്ടാപകൽ മോഷണശ്രമം; കള്ളൻ ഉന്നം വച്ചത് പേഴ്സിൽ പിന്നീട് ലക്ഷ്യം മാറി; പെൺകുട്ടിയുടെ മാലപൊട്ടിച്ച് കടന്നുകളയാൻ ശ്രമം; ഒടുവിൽ കള്ളനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
ട്രെയിനുകളിലെ സ്ഥിരം മോഷ്ടാക്കളായ മലയാളി യുവാക്കൾ പിടിയിൽ; ശബരിമല തീർത്ഥാടകന്റെയടക്കം ഫോണുകളും പേഴ്സും പണവും കണ്ടെടുത്തു; ജയിലിൽ എത്തിച്ചപ്പോൾ പൊലീസുകാർക്ക് നേരെയും ആക്രമണം
സോറി, കോവിഡ് കാലത്ത് നിങ്ങളെയെല്ലാം ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു! മോഷണം നടത്തിയവരുടെ ലിസ്റ്റും മോഷണ വസ്തുക്കളും തിരിച്ചേൽപ്പിച്ചു നല്ലവനായ കള്ളൻ; എന്നെ ഇനി പിന്തുടരരുത് എന്ന് കുറിപ്പെഴുതി മുങ്ങിയ മോഷ്ടാവിനെ തേടി പൊലീസ് അന്വേഷണം തുടങ്ങി
മന്ത്രി ആന്റണി രാജുവിന്റെ കുടുംബവീട്ടിൽ സോപ്പ് തേച്ച് പതപ്പിച്ച് കള്ളൻ; കുതറിയോടാൻ ശ്രമിച്ചപ്പോൾ കസേരയിൽ ബലമായി പിടിച്ചിരുത്തി; വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ മേശപ്പുറത്ത് ഊരിവെച്ചിരുന്ന അഞ്ച് പവൻ മാലയും ലോക്കറ്റും കാണാനില്ലെന്ന് കണ്ടെത്തി; പിടിയിലായത് പൊൻവിളാകം വീട്ടിൽ ലോറൻസ്
പാലക്കാട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വൃദ്ധദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച കള്ളൻ പിടിയിൽ; അറസ്റ്റിലായത് തമിഴ്‌നാട് സ്വദേശിയായ ബാലൻ; രണ്ട് പേരെയും കൈയിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് ആക്രമിച്ചത് മോഷണം തടയാൻ ശ്രമിക്കവേ; ടവർ ലൊക്കേഷൻ പിന്തുടർന്ന് അരമണിക്കൂറിനകം പിടികൂടി പൊലീസ്