You Searched For "കവർച്ച"

ആറ്റിങ്ങലിലെ 15 ലക്ഷത്തിന്റെ വിദേശ മദ്യക്കൊള്ള: സർക്കാർ നിലപാട് അറിയിക്കാനും തൽസ്ഥിതി റിപ്പോർട്ടു ഹാജരാക്കാനും കോടതി ഉത്തരവ്; ലോക്ഡൗണിൽ മദ്യഷോപ്പ് അടച്ചിട്ടപ്പോൾ കവർച്ചാ മദ്യം ബ്ലാക്കിൽ മറിച്ചു വിറ്റത് നാലും അഞ്ചും ഇരട്ടി വിലയ്ക്ക്
വ്യാജ നമ്പർപ്ലേറ്റ് പതിച്ച കാറിൽ ഹൈവേയിൽ കവർച്ചക്കെത്തി; സംഘത്തിലെ ഒരാൾ കൂടി നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിൽ; പിടികൂടിയത് ഹൈവേകൾ കേന്ദ്രീകരിച്ചു കൊള്ള നടത്തുന്ന സംഘത്തിൽ പെട്ടയാളെ
പൊലീസ് ചമഞ്ഞ് പച്ചക്കറി ലോറിയിൽനിന്ന് 96 ലക്ഷം കവർന്നു; കവർച്ച ഇലക്ഷൻ അർജന്റ് എന്ന ബോർഡ് വച്ച് ഇന്നോവ കാറിലെത്തി; കൊടുവള്ളി പൊലീസ് ഗ്യാങ്ങി ലെ പ്രധാനി അറസ്റ്റിൽ
ഡൽഹി - തിരുവനന്തപുരം നിസ്സാമുദ്ദീൻ എക്സ്‌പ്രസിൽ വൻ കവർച്ച; യാത്രാക്കാരെ മയക്കി അജ്ഞാത സംഘം കവർന്നത് പത്ത് പവൻ ആഭരണങ്ങളും മൊബൈൽ ഫോണുകളും; കവർച്ചക്കിരയായത് തിരുവല്ല, കോയമ്പത്തൂർ സ്വദേശികൾ; കൃത്യം നടത്തിയത് ബോധം നശിക്കാനുള്ള സ്പ്രയോ മരുന്നോ നൽകിയാകാമെന്ന് പൊലീസ്
യാത്രക്കാരെ ഭീതിയിലാഴ്‌ത്തി തീവണ്ടിയിൽ കവർച്ചാ സംഘത്തിന്റെ വിളയാട്ടം; വ്യാപകമായ കൊള്ളയടിക്കൊപ്പം യാത്രക്കാരിയെ കൂട്ടബലാത്സംഗത്തിനും ഇരയാക്കി; പ്രതിരോധിക്കാൻ ശ്രമിച്ച ആറുപേർക്ക് പരിക്ക്; അക്രമം ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിൽ
പിടിക്കപ്പെടുമ്പോൾ രക്ഷപ്പെടുക സ്വയം മുറിവേൽപ്പിച്ചും പൊലീസിനെ അപകടത്തിലാക്കിയും;  പിടിക്കപ്പെട്ട് കോടതിയിലെത്തിയാൽ കേസ് വാദിക്കുന്നതും സ്വമേധയ; ഒടുവിൽ വലയിൽ വീണത് പൂജപ്പുരയിലെ കവർച്ചക്കിടെ; കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന് ജാമ്യം നിഷേധിച്ച് കോടതി; സ്ഥിരം കുറ്റവാളിയെ ജുഡീഷ്യൽ  കസ്റ്റഡിയിൽ വിചാരണ ചെയ്യാൻ ഉത്തരവ്; തലസ്ഥാനത്തെ വിറപ്പിച്ച മോഷ്ടാവ് പുറത്തിറങ്ങും വരെ തലസ്ഥാനവാസികൾക്ക് ആശ്വാസം