INVESTIGATIONവർക്കലയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവർന്നെന്ന പരാതി; വീട്ടമ്മയുടെയും മകന്റെയും കള്ളക്കഥ പൊളിച്ചടുക്കി പൊലീസ്; പരാതി ബന്ധുവിന് പണവും സ്വർണവും നൽകാതിരിക്കാനായി കെട്ടിച്ചമച്ചത്; ചോദ്യം ചെയ്യലിൽ കുറ്റസമ്മതംസ്വന്തം ലേഖകൻ30 Nov 2024 2:50 PM IST
KERALAMവീട്ടിൽ ആളില്ലാത്ത തക്കം നോക്കി കവർച്ച; 63 പവൻ സ്വർണവും ഒരു ലക്ഷം രൂപയും മോഷണം പോയി; മോഷണം നടത്തിയത് കുടുംബവുമായി അടുപ്പമുള്ളവരെന്ന് സംശയം; അന്വേഷണം ആരംഭിച്ച് പൊലീസ്സ്വന്തം ലേഖകൻ29 Nov 2024 3:27 PM IST
INVESTIGATIONക്ഷേത്രത്തിലെ ഓഫീസ് മുറി കുത്തി തുറന്ന് മോഷണം; 54 സ്വർണ്ണ പൊട്ടുകൾ, ഒന്നര പവൻ മാല, 10 താലി ഉൾപ്പെടെ കവർച്ച പോയി; മണിക്കൂറുകൾക്കുളളിൽ പ്രതികളെ പിടികൂടി പോലീസ്; സംഭവം തിരുവനന്തപുരം കാട്ടാക്കടയിൽസ്വന്തം ലേഖകൻ22 Nov 2024 12:33 PM IST
INVESTIGATIONഎസ്റ്റേറ്റ് ഗോഡൗണില്‍ അതിക്രമിച്ചു കയറി; ശേഷം ജീവനക്കാരന്റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി കാപ്പിയും കുരുമുളകും കവർന്നു; സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ; ഒളിവിലായിരുന്ന പ്രതികളെ പോലീസ് പിടികൂടിയത് കവർച്ച നടന്ന് മൂന്നാം ദിവസംസ്വന്തം ലേഖകൻ20 Nov 2024 9:45 AM IST
INDIAകർണാടകയിലെ ക്ഷേത്രത്തിൽ വൻ കവർച്ച; അകത്തുകയറിയത് പൂട്ടുപൊളിച്ച്; കള്ളന്മാരുടെ ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ6 Nov 2024 7:26 PM IST
KERALAMമോഷണ ശ്രമത്തിനിടെ അന്യസംസ്ഥാന സ്വദേശി പിടിയിലായി; ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ജ്വല്ലറിയിൽ കവർച്ചയുടെ വിവരം; പ്രതിയുമായെത്തി പോലീസ് തെളിവെടുപ്പ് നടത്തിസ്വന്തം ലേഖകൻ2 Nov 2024 2:44 PM IST
KERALAMമലപ്പുറത്ത് അടച്ചിട്ട വീട് കമ്പിപാര കൊണ്ട് കുത്തിത്തുറന്ന് കവർച്ച; 42 പവൻ സ്വർണ്ണാഭരണങ്ങളും 10,000 രൂപയും ക്യാമറയും ഉൾപ്പെടെ മോഷണം പോയി; പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്സ്വന്തം ലേഖകൻ29 Oct 2024 3:45 PM IST
KERALAMതൃശൂരിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തി പൊളിച്ച് മോഷണം; ആഴ്ചകൾക്ക് മുൻപ് സമീപ ക്ഷേത്രത്തിലും സമാനമായ കവർച്ച; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ15 Oct 2024 4:41 PM IST
INDIAജോലിയിൽ നിന്ന് പിരിച്ച് വിട്ടതിൽ പ്രതികാരം; സഹായികളുമായി എത്തി വീട്ടുകാരെ ആക്രമിച്ച് പണവും ആഭരങ്ങളും കൊള്ളയടിച്ചു; വീട്ടുജോലിക്കാരി ഉൾപ്പെടെ 30 പേർക്കെതിരെ കേസ്സ്വന്തം ലേഖകൻ8 Oct 2024 2:38 PM IST
KERALAMകോഴിഫാമിൽ ജോലി ചെയ്യുകയാണെന്ന് പറഞ്ഞ് പോലീസിൽ നിന്ന് തടിതപ്പി; മണിക്കൂറുകൾക്ക് ശേഷം മസ്‌ജിദിന്റെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പിടിയിൽസ്വന്തം ലേഖകൻ4 Oct 2024 2:59 PM IST
Marketing Featureഇരയെ അന്വേഷിച്ച് കറങ്ങുന്നത് വിവിധ ഇനം ബൈക്കുകളിൽ; പ്ലസ് ടുക്കാരനായ കുട്ടിക്കള്ളൻ പിറകിലിരുന്ന് മാലപറിക്കുന്നതിൽ വിരുതൻ; കിട്ടിയ പണം വിനയോഗിച്ചത് ആർഭാടജീവിതത്തിന്; പൊട്ടിച്ച മാലകളിൽ പലതും മുക്കുപണ്ടമെന്നും പ്രതികളുടെ മൊഴി; ബൈക്കിൽ കറങ്ങി നടന്ന് മാലപൊട്ടിച്ചിരുന്നത് ബന്ധുക്കളായ 4 പേർ; കിഴക്കമ്പലത്തെ അന്വേഷണം ആലുവയിൽ എത്തിയപ്പോൾപ്രകാശ് ചന്ദ്രശേഖര്16 Aug 2020 9:57 AM IST
Marketing Featureതൃശൂരിൽ വൻ സ്വർണ്ണക്കവർച്ച; ജൂവലറിയുടെ ഭിത്തി തുരന്നു, ലോക്കർ തകർത്ത് കവർന്നത് ഒന്നേ മുക്കാൽ കോടിയുടെ സ്വർണം; മോഷണം കയ്പമംഗലം മൂന്നുപീടികയിൽ പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജൂവലറിയിൽ; സംഭവം ശ്രദ്ധയിൽ പെട്ടത് രാവിലെ ജീവനക്കാർ ജൂവലറി തുറന്നപ്പോൾ; മോഷണം നടത്തിയതിന് ശേഷം ജൂവലറിക്കകത്ത് മോഷ്ടാക്കൾ തെളിവുകൾ നശിപ്പിക്കുന്നതിനായി മുളക് പൊടി വിതറി; അന്വേഷണം തുടങ്ങി പൊലീസ്മറുനാടന് മലയാളി21 Aug 2020 1:06 PM IST