EXPATRIATEനിങ്ങളുടെ വിസ എന്താണെങ്കിലും കയ്യിലിരിക്കുന്ന ബിആര്‍പി കാര്‍ഡ് ഒരുമാസം കൂടി കഴിഞ്ഞാല്‍ റദ്ദാകും; ഇ-വിസയിലേക്ക് ഡിസംബര്‍ 31നു മുന്‍പ് മാറിയില്ലെങ്കില്‍ വര്‍ക്ക് പെര്‍മിറ്റോ പിആറോ ഉണ്ടെങ്കില്‍ പോലും കുടുങ്ങും; ബ്രിട്ടനിലെ മലയാളികള്‍ അറിയാന്‍ ചില വിസാ കാര്യങ്ങള്‍..മറുനാടൻ മലയാളി ബ്യൂറോ28 Nov 2024 3:19 PM IST