You Searched For "കാലാവസ്ഥ"

35 ഡിഗ്രി ചൂട് കടന്ന് ബ്രിട്ടന്‍; ഈ വര്‍ഷത്തെ ഏറ്റവും വലിയ ചൂടില്‍ നട്ടം തിരിഞ്ഞ് ബ്രിട്ടന്‍;  സഹിക്കാനാവാത്ത ചൂടില്‍ എരിപുരി പൂണ്ട  ബ്രിട്ടനിലെ ജനത; കാട്ടുതീ പടര്‍ന്നു യൂറോപ്പ്; സ്പെയിനില്‍ പെരുമഴയും വെള്ളപ്പൊക്കവും
ഫ്രാന്‍സില്‍ ലോകാവസാനത്തെ ഓര്‍മിപ്പിക്കുന്ന കാട്ടുതീ പടരുമ്പോള്‍ ഗ്രീസിലും സ്‌പെയിനിലും അണക്കാനാവാത്ത അഗ്‌നി പടരുന്നു; ക്രോയേഷ്യയില്‍ ചുഴലി കൊടുങ്കാറ്റ് ആഞ്ഞു വീശുന്നു; സ്വിറ്റ്‌സര്‍ലാന്‍ഡില്‍ കടുത്ത മഞ്ഞ് വീഴ്ച്ച; പ്രകൃതി പിണങ്ങി യൂറോപ്പ്
ചുട്ടുപൊള്ളും..; സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത ചൂടിന് സാധ്യത; സാധാരണയെക്കാൾ മൂന്ന് ഡിഗ്രി വരെ ഉയരും; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണം; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നടപടി: വികസിത രാജ്യങ്ങള്‍ പ്രതിഷേധക്കാരെ നിഷ്ഠൂരമായി ശിക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; നേരിട്ടത് ഡ്രാക്കോണിയന്‍ നിയമങ്ങള്‍ ഉപയോഗിച്ച്
ചൂടിൽ നിന്നും രക്ഷ നേടാൻ ബീച്ചുകളിലേക്ക് എത്തുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പ്; ഖത്തറിലെ കടൽത്തീരങ്ങളിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ചുട്ടു പൊള്ളി തുടങ്ങേണ്ട സമയത്തും ചറ പറ മഴ; കേരളത്തിലുണ്ടായിരിക്കുന്നത് മൂന്ന് പതിറ്റാണ്ട് മുൻപ് സംസ്ഥാനത്ത് അനുഭവപ്പെട്ട കാലാവസ്ഥയുടെ തനിയാവർത്തനം: അസാധാരണമായ കാലാവസ്ഥയിൽ വലഞ്ഞ് ജനജീവിതം
ന്യുയോർക്ക് നഗരത്തേക്കാൾ വലിപ്പമുൾല ഒരു മഞ്ഞുമല വിണ്ടുകീറി നീങ്ങുന്നു; ആപത്ത് നേരിടാൻ ഒരുങ്ങി ലോകം; താപനില സ്ഥിരമായി മൈനസ്50 ന് താഴെ നിക്കാൻ തുടങ്ങിയതോടെ ഉപേക്ഷിക്കപ്പെട്ട ഒരു നഗരത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങളും വൈറൽ; ഭയപ്പെടുത്തുന്ന രണ്ട് മഞ്ഞു വാർത്തകൾ
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; ചുഴലിക്കാറ്റായി രൂപം കൊണ്ടേക്കും; മെയ്‌ 14 മുതൽ കേരളത്തിൽ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്; കടലാക്രമണത്തിനും സാധ്യത; സുരക്ഷിത തീരത്തേക്ക് എത്തണമെന്ന് ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശം