You Searched For "കാശ്മീർ"

പരിംപോരയിൽ സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടൽ തുടരുന്നു; മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം; പ്രദേശത്തിന് ഭീഷണിയായി വീണ്ടും ഡ്രോൺ ആക്രമണശ്രമം; ഭീകരരുടെ നീക്കം ജമ്മു വിമാനത്താവളത്തിൽ ഇന്നലെ നടന്ന സ്‌ഫോടനത്തിന് പിന്നാലെ
ജമ്മു കശ്മീരിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം വീണ്ടും ഡ്രോൺ; പുൽവാമയിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷ സേന; ഏറ്റുമുട്ടലിൽ കലാശിച്ചത് രാജ്പോറ ഗ്രാമത്തിൽ ഒളിച്ച ഭീകരെ കണ്ടെത്താനുള്ള നീക്കം
സുരക്ഷഭീഷണി നിലനിൽക്കെ ജമ്മുകാശ്മീരിൽ വ്യാജ ഭീകരാക്രമണവുമായി ബിജെപി പ്രവർത്തകർ;  രണ്ട്  പ്രവർത്തകരെയും അവരുടെ സുരക്ഷ ചുമതല ഉണ്ടായിരുന്ന രണ്ട് പൊലീസുകാരെയും അറസ്റ്റ് ചെയ്ത് സുരക്ഷ സേന; വ്യാജ ആക്രമണം കൂടുതൽ സുരക്ഷാ അകമ്പടി കിട്ടാനും മുതിർന്ന നേതാക്കളുടെ ശ്രദ്ധ ആകർഷിക്കുന്നതിനുമായെന്ന് മൊഴി
തീവ്രവാദ ആക്രമണങ്ങളിൽ കുറവുണ്ടായി; നിക്ഷേപം ഇറക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് എത്തിയത് 40ൽ അധികം കമ്പനികൾ; ആർട്ടിക്കിൾ 370 പിൻവലിച്ച് രണ്ട് വർഷം കഴിയുമ്പോൾ ജമ്മു കാശ്മീർ ജനപ്രിയ മാറ്റങ്ങളിലെക്ക്..
ഇസ്ലാമിനായി ഇന്ത്യയെ കീഴടക്കാൻ ആഹ്വാനം; അൽഖായിദയുടെ ജിഹാദ് പട്ടികയിൽ കശ്മീരും; നിയന്ത്രണ രേഖയിലെ ക്യാമ്പുകളിൽ 300 ഓളം ഭീകരർ എത്തിയെന്ന് റിപ്പോർട്ട്; റഷ്യയിലെ ചെച്നിയയും ചൈനയിലെ ഷിൻജിയാങും ഒഴിവാക്കി ഭീകര തന്ത്രം; പിന്നിൽ പാക്കിസ്ഥാനെന്ന് ഇന്ത്യ; അതിർത്തിയിൽ അതീവ ജാഗ്രത
കശ്മീരിലെ മുസ്ലിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ തങ്ങൾക്ക് അവകാശമുണ്ട്; കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന മുൻ നിലപാട് മാറ്റി താലിബാൻ; താലിബാനോടുള്ള നിലപാടിന് മുമ്പ് വിശദമായ ചർച്ചയ്ക്ക് ഇന്ത്യയും; ചൈനയെ മുഖ്യപങ്കാളിയാക്കി മുന്നോട്ടുള്ള പ്രയാണത്തിന് താലിബാൻ
ഗുജാറാത്തിലേക്കും വ്യാജ ലൈസൻസിൽ തോക്കുകളെത്തി; അറസ്റ്റിലായ ശേഷം മുഖ്യ പ്രതിയുടെ ആത്മഹത്യ; കരമനയിലെ വ്യാജ തോക്കിൽ തെളിവ് തേടി പോയ കേരളാ പൊലീസിന് നിരാശ; പിടിയിലായവർ താമസിക്കുന്നത് പാക്കിസ്ഥാൻ അതിർത്തിക്ക് അടുത്ത്; സംശയം തുടരുമ്പോൾ
പൂഞ്ചിൽ എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു; ഭീകരർക്ക് പാക് കമാൻഡോകളുടെ സഹായമുണ്ടെന്ന് സംശയം; രണ്ടാഴ്‌ച്ചക്കിടെ കാശ്മീരിൽ കൊല്ലപ്പെട്ടത് 11 സാധാരണക്കാർ; ഭീകരർക്ക് ഇന്ത്യയിൽ നിന്ന് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷണം
താലിബാന്റെ ഭരണപ്രവേശനം വഴി തെളിച്ചു;  കാശ്മീരിൽ സാധാരാണക്കാരെ ലക്ഷ്യമിട്ട് പുതിയ ഭീകരസംഘടന; അക്രമണത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത് നുറോളം പേരെ; കേന്ദ്രത്തിന്റെ കശ്മീർ നയത്തിന് ഏറ്റ പ്രഹരമെന്ന് വിമർശനം