You Searched For "കാസ"

പാലാ രൂപതയുടെ ഭൂമി കപ്പ കൃഷിക്ക് നിരപ്പാക്കിയപ്പോള്‍ ശിവലിംഗം കിട്ടി; പുരാതന ക്ഷേത്രം അവിടെ ഉണ്ടായിരുന്നു എന്ന് പറയുന്നതിനാല്‍ വിവരം വെള്ളപ്പാട് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു; ബിഷപ്പിന്റെ സാന്നിധ്യത്തില്‍ എടുത്തത് ഹൈന്ദവ വിധി പ്രകാരം കാര്യങ്ങള്‍ നീക്കാനുള്ള തീരുമാനം; വാര്‍ത്ത വന്നത് മറിച്ചും; മീഡിയാ വണ്ണിനെതിരെ മതസ്പര്‍ദ്ധാ ആരോപണം; പോലീസില്‍ പരാതിയുമായി കാസ
പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം ലഭിച്ച കാര്യം ക്രൈസ്തവര്‍ തന്നെയാണ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്; രൂപത നേതൃത്വവും ക്ഷേത്ര സമിതിയും തമ്മില്‍ സംസാരിച്ച് കാര്യങ്ങള്‍ തീരുമാനമാക്കിയിട്ടുണ്ട്; മീഡിയവണ്ണും ജമാഅത്തെ ഇസ്ലാമിയും നോക്കിനിന്ന് വെള്ളമിറക്കേണ്ടതില്ല! വിഷയത്തില്‍ പ്രതികരിച്ച് കാസ