SPECIAL REPORTകിറ്റക്സിൽ പരിശോധന നടത്തിയത് കോൺഗ്രസ് നേതാക്കളുടെ പരാതിയിൽ; സർക്കാരോ ഏതെങ്കിലും വകുപ്പോ മുൻകൈ എടുത്തിട്ടില്ല; പരാതി നൽകാതെ സാബു എം ജേക്കബ് സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവതരം; വിവാദങ്ങൾക്ക് മറുപടിയുമായി മന്ത്രി പി രാജീവ്ന്യൂസ് ഡെസ്ക്5 July 2021 7:47 PM IST
SPECIAL REPORTതുടർ റെയ്ഡുകൾക്ക് ഒടുവിൽ കിറ്റെക്സിന് മുന്നിൽ മുട്ടുമടക്കി തൊഴിൽ വകുപ്പ്; പുതുക്കിയ മിനിമം കൂലി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസ് പിൻവലിച്ചു; നോട്ടീസ് നൽകിയത് ഹൈക്കോടതി സ്‌റ്റേ ഉത്തരവ് നിലനിൽക്കെ; പിന്മാറ്റം സ്റ്റേ ഉത്തരവ് അറിഞ്ഞില്ലെന്ന ന്യായം പറഞ്ഞ്മറുനാടന് മലയാളി7 July 2021 4:56 PM IST
SPECIAL REPORTഞാൻ സ്വന്തമായി പോകുന്നതല്ല, എന്നെ ഒരു മൃഗത്തെപ്പോലെ ആട്ടിയോടിച്ചു; മറ്റൊരു വ്യവസായിക്കും ഇങ്ങനെ ഒരു ഗതി വരരുത്; വ്യവസായം തുടങ്ങുന്ന കാര്യത്തിൽ കേരളത്തിൽ മാറ്റങ്ങൾ ഉണ്ടായില്ലെങ്കിൽ പുതുതലമുറയുടെ ഭാവി ആപത്തിൽ; തെലങ്കാന സർക്കാറുമായി ചർച്ചക്ക് പോകും മുമ്പ് സാബു എം ജേക്കബിന്റെ വാക്കുകൾമറുനാടന് മലയാളി9 July 2021 10:36 AM IST
Uncategorized3500 കോടിയുടെ ബിസിനസ് പ്രൊജക്ടുമായി കിറ്റക്‌സ് സാബു ആഡംബര ഫ്‌ളൈറ്റിൽ പറന്നു പോയി; തെലുങ്കാന സർക്കാറുമായി ഡീൽ സംസാരിക്കുക കിറ്റക്‌സ് സംഘത്തിലെ ആറുപേർ; വിമാനത്തിനകത്തുള്ള എക്‌സ്‌ക്ലൂസീവ് ചിത്രങ്ങൾ മറുനാടന്; രാഷ്ട്രീയവേട്ടയിൽ പ്രമുഖ സ്ഥാപനം നാടുവിടുന്നത് അന്തർദേശീയ തലത്തിൽ കേരളത്തിന് നാണക്കേട്മറുനാടന് മലയാളി9 July 2021 1:45 PM IST
STOCK MARKET3500 കോടിയുടെ പ്രൊജക്ടുമായി കേരളം വിട്ട് തെലുങ്കാനയിലേക്കെന്ന് വാർത്ത; പിന്നാലെ കിറ്റക്‌സ് ഓഹരി വിപണിയിൽ വൻ കുതിച്ചു ചാട്ടം! കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഓഹരി വിലയിൽ ഉണ്ടായത് 15 രൂപയുടെ വർദ്ധന; കേരളത്തോട് ഗുഡ്‌ബൈ പറയുമ്പോൾ ഓഹരിമൂല്യം കൂടുന്ന 'അത്ഭുത ഇഫക്ടിൽ' അന്തംവിട്ട് നിരീക്ഷകർ!മറുനാടന് മലയാളി9 July 2021 2:26 PM IST
SPECIAL REPORTകേരളം നിക്ഷേപ സൗഹൃദമല്ല എന്ന സാബു ജേക്കബിന്റെ പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം; പരാതികൾ ഉയർന്നാൽ പരിശോധനകൾ സ്വാഭാവികം; ആരെയും വേട്ടയാടാൻ സർക്കാർ തയാറല്ലെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി10 July 2021 7:55 PM IST
STOCK MARKETകിറ്റക്‌സിന്റെ ഓഹരി വില കുതിച്ചത് റോക്കറ്റ് പോലെ; എൻഎസ്ഇയിൽ ഇന്നത്തെ ഉയർന്ന നിരക്ക് 168.55; ഇത് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്ക്; കമ്പനിയുടെ ഓഹരിമൂല്യം കുതിച്ചത് 18 ശതമാനത്തിലേറെ; തെലങ്കാന കിറ്റക്‌സിന് കൊണ്ടുവന്നത് ശുക്രദശമറുനാടന് മലയാളി12 July 2021 5:19 PM IST
SPECIAL REPORTകിറ്റക്‌സിന്റെ കൈയിലുള്ളത് ആക 100 കോടി; എവിടെ നിന്ന് കൊണ്ട് വരും ഈ 1000 കോടി ?ഇപ്പോഴത്തെ കമ്പനിയുടെ പ്രോഫിറ്റബിളിറ്റി വെച്ചു 1000 കോടി ഉണ്ടാക്കാൻ തന്നെ 10 കൊല്ലം എടുക്കും; 3500 കോടി ഉണ്ടെങ്കിൽ സോഴ്‌സ് അനേഷിക്കണം: ബിഎസ്ഇ കണക്കുകൾ വച്ച് ഒരുവിദഗ്ധന്റെ കുറിപ്പ്മറുനാടന് മലയാളി12 July 2021 10:52 PM IST
SPECIAL REPORTകിറ്റക്സ് വന്നുകണ്ട് മടങ്ങിയതിന് പിന്നാലെ ശരവേഗത്തിൽ നടപടികളുമായി തെലുങ്കാന സർക്കാർ; വാറങ്കലിലെ അപ്പാരൽ പാർക്കിനായി തൊഴിൽ നൈപുണ്യമുള്ള ജീവനക്കാരെ തിരഞ്ഞെടുത്ത് തുടങ്ങി; തെലുങ്കാന സർക്കാരിന്റെ വേഗത മാതൃകാപരമെന്ന് സാബു എം ജേക്കബ്മറുനാടന് മലയാളി15 July 2021 3:03 PM IST
SPECIAL REPORTതെലങ്കാനയ്ക്ക് പിന്നാലെ കിറ്റെക്സിന് ശ്രീലങ്കയിൽ നിന്നും ക്ഷണം; മികച്ച സൗകര്യങ്ങൾ ഒരുക്കാമെന്ന് വാഗ്ദാനം; ശ്രീലങ്കയിൽ നിക്ഷേപത്തിന് കിറ്റെക്‌സിനെ നേരിൽ ക്ഷണിച്ച് ഡപ്യൂട്ടി ഹൈക്കമ്മിഷണർമറുനാടന് മലയാളി24 July 2021 9:30 PM IST
SPECIAL REPORT'അജ്ഞാതരുടെ' പരാതികളിൽ പരിശോധന ഒഴിവാക്കും; ഒരു സ്ഥാപനം ഒരു ഉദ്യോഗസ്ഥൻ തുടർച്ചയായി പരിശോധിക്കുന്നതും പാടില്ല; കിറ്റക്‌സും സാബു ജേക്കബും ഉയർത്തിയ വിഷയങ്ങളിലെ കഴമ്പ് സർക്കാരും തിരിച്ചറിഞ്ഞു; വ്യവസായ സൗഹൃദമാകാൻ പുതിയ സർക്കുലർമറുനാടന് മലയാളി2 Aug 2021 9:47 AM IST
SPECIAL REPORTകോവിഡിനെ നേരിടാൻ യോഗി മോഡൽ കെങ്കേമം; പിണറായി മോഡൽ സമ്പൂർണ പരാജയം; ഇന്ത്യ എഹഡ് ന്യൂസ് ചാനൽ പരിപാടിയിൽ രൂക്ഷ വിമർശനവുമായി സാബു ജേക്കബ്; അനാവശ്യ നിയന്ത്രണങ്ങളുമായി ജനങ്ങളെ സർക്കാർ ബുദ്ധിമുട്ടിക്കുന്നു; കിറ്റക്‌സിനെ യുപിയിലേക്ക് സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്മറുനാടന് മലയാളി8 Sept 2021 5:22 PM IST