You Searched For "കുടിയേറ്റ നയം"

ട്രംപിന്റെ പുതിയ കടുംവെട്ട്: യുഎസില്‍ പ്രവേശിക്കാന്‍ വിദേശ വിനോദ സഞ്ചാരികളുടെ എഫ്ബിയും ഇന്‍സ്റ്റയും പരതി നോക്കും; അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങള്‍ നിര്‍ബന്ധമായി കൈമാറണം; അമേരിക്കക്കെതിരെ മിണ്ടിയാല്‍ വിസ കിട്ടില്ല; വിസ ഒഴിവുകള്‍ ഉള്ള ബ്രിട്ടീഷുകാര്‍ക്കും ജര്‍മ്മന്‍കാര്‍ക്കും പോലും രക്ഷയില്ല; കുടിയേറ്റ നയത്തില്‍ തരിമ്പും വിട്ടുവീഴ്ചയില്ലാതെ യുഎസ് പ്രസിഡന്റ്
യുകെയില്‍ സ്ഥിരതാമസമാക്കിയ ആള്‍ക്ക് പങ്കാളിയെയും കുടുംബത്തെയും കൂടെക്കൂട്ടാന്‍ ചെലവു കൂടും;  വിസ കിട്ടാന്‍ ചുരുങ്ങിയത് 29000 പൗണ്ട് വരുമാനം വേണം; നയം തിരുത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍
കുടിയേറ്റക്കാരുടെ മക്കളെ നാടുകടത്താനായി കൊണ്ടുവന്ന നിയമം പിൻവലിക്കും; എട്ട് വർഷത്തിനുള്ളിൽ പൗരത്വം നേടാൻ കഴിയുന്ന തരത്തിൽ നിയമം ലഘൂകരിക്കും; കാലാവസ്ഥ ഉടമ്പടിയിൽ നിന്ന് പിന്മാറിയതും റദ്ദാക്കും; ആദ്യ ദിനം തന്നെ ട്രംപിന്റെ വിവാദ ഉത്തരവുകൾ ഒന്നൊന്നായി റദ്ദാക്കാൻ ഒരുങ്ങി  ബൈഡൻ- കമല ടീം