You Searched For "കുടുംബാംഗങ്ങള്‍"

എന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു; എനിക്കതില്‍ നിരാശയോ പശ്ചാത്താപമോ ഇല്ല; പകരം 14 പേര്‍ ഉള്‍ക്കൊള്ളുന്ന യാത്രയില്‍ ഞാനും ഒത്തു ചേരേണ്ടതായിരുന്നു എന്നുതോന്നുന്നു; ഓപ്പറേഷന്‍ സിന്ദൂറില്‍ ജയ്‌ഷെ ആസ്ഥാനം തകര്‍ന്ന് കുടുംബം നഷ്ടപ്പെട്ട മസൂദ് അസ്ഹറിന്റെ വിലാപം
കാത്തിരുന്ന് കണ്ണീര്‍വറ്റിയ പ്രിയപ്പെട്ടവര്‍ക്കരികിലേക്ക് ചേതനയറ്റ് അര്‍ജുന്റെ മടക്കയാത്ര; രാവിലെ എട്ട് മണിയോടെ കണ്ണാടിക്കല്‍ ബസാറില്‍ എത്തിച്ചേരും; വിലാപയാത്രയായി മൃതദേഹം വീട്ടിലെത്തിക്കും; ഇരുനില വീടിനോട് ചേര്‍ന്നുള്ള ഭൂമിയില്‍ അന്ത്യവിശ്രമം