You Searched For "കുടുങ്ങി"

നവദമ്പതിമാരുടെ വീടിന്റെ പരിസരത്ത് നിന്ന് കറക്കം; പമ്മിയെത്തി ജനലിൽ ദ്വാരമുണ്ടാക്കി സ്പോട്ട് സെറ്റാക്കി; രാത്രിയെത്തി പതിവായി ഒളിഞ്ഞുനോട്ടം; നടക്കുമ്പോൾ കാല്‍പാടുകള്‍ മായ്ക്കുന്നതും ബുദ്ധിപൂർവം; ഒടുവിൽ മൂന്നാംകണ്ണിൽ കുടുങ്ങി ഞരമ്പ്; തൃശൂരിൽ യുവദമ്പതികളുടെ ഉറക്കം കെടുത്തിയ ആൾ കുടുങ്ങി
ഒന്ന് അടങ്ങ് മോനെ..; വനംവകുപ്പ് ജീവനക്കാർ വളർത്തിയ മലയണ്ണാൻ പുറത്തുചാടി; നാട്ടുകാർക്ക് വൻ ശല്യം; പുറത്തിറങ്ങിയാൽ കടി ഉറപ്പ്; ഏരിയ മുഴുവൻ കീഴടക്കി കുട്ടൻ; ഒടുവിൽ വലയിൽ കുടുങ്ങി
സ്വർണ്ണഖനിയിൽ കുടുങ്ങിയിട്ട് മാസങ്ങളായി; എല്ലും തോലുമായി തൊഴിലാളികൾ; ജീവൻ നിലനിർത്താൻ സ്വന്തം മാംസം വരെ ഭക്ഷിക്കേണ്ട അവസ്ഥ; ചുറ്റും ഭീകരമായ കാഴ്ചകൾ; ദക്ഷിണാഫ്രിക്കയിൽ സംഭവിക്കുന്നത്!
പത്തനംതിട്ടയിൽ വീട്ടുപരിസരത്ത് വിരിച്ച വലയിൽ പുലി കുടുങ്ങി; പുലിയെ കണ്ടെത്തിയത് പരിക്കേറ്റ് അവശ നിലയിൽ; ആർ.ആർ.പി സംഘമെത്തി വലവിരിച്ച് പുലിയെ കൂട്ടിലാക്കി
അന്നനാളത്തിൽ സേഫ്റ്റി പിൻ കുടുങ്ങി; അന്നനാളം, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിലായി: ഒടുവിൽ ജീവിതത്തിലേക്ക് തിരികെ കയറി എട്ടുമാസം പ്രായമുള്ള കുഞ്ഞ്
സ്‌കൂൾ ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർത്ഥിക്ക് അതിദാരുണ മരണം; അപകടം നിർത്തിയിട്ട രണ്ട് ബസുകളിൽ ഒന്ന് മുന്നോട്ടെടുത്തപ്പോൾ പിൻചക്രം കുഴിയിൽ വീണ് സമീപത്തുണ്ടായിരുന്ന ബസിലേക്കു ചെരിഞ്ഞ്: മരിച്ചത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ബാഹിഷ്