You Searched For "കുത്തേറ്റു"

സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; പ്രതി ഷെരിഫുല്‍ ഇസ്ലാമിനെതിരെ നിരവധി തെളിവുകള്‍ 1000 പേജുള്ള കുറ്റപത്രത്തില്‍; കുത്താന്‍ ഉപയോഗിച്ച കത്തിയില്‍ പ്രതിയുടെ വിരളടയാളം തെളിഞ്ഞു;  നടന്നത് മോഷണ ശ്രമത്തിനിടെ ഉണ്ടായ ആക്രമണമെനന് ബാന്ദ്ര പോലീസിന്റെ റിപ്പോര്‍ട്ട്
കൊണ്ടോട്ടിയിൽ പരാതി അന്വേഷിക്കാനെത്തിയ എസ്‌ഐക്ക് കുത്തേറ്റു; കുത്തേറ്റത് ചെരുപ്പ് കമ്പനിയിലെ തർക്കവിഷയത്തിന്റെ അന്വേഷണത്തിന് എത്തിയപ്പോൾ; സംഭവത്തിൽ ഒരാൾ പിടിയിൽ