You Searched For "കെ ബി ഗണേഷ്‌കുമാര്‍"

ബസുകള്‍ തിരിച്ചെടുക്കാനുള്ള പ്ലാന്‍ കോര്‍പ്പറേഷനില്ല; ഗുസ്തി മത്സരത്തിനോ തര്‍ക്കുത്തരം പറയാനോ അല്ല വിഷയം ഉന്നയിച്ചത്; കരാറില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കണം; പത്തോ നൂറോ ബസ് ഇടാനുള്ള സ്ഥലം കോര്‍പ്പറേഷന് ഉണ്ട്; ആ സാഹചര്യം വന്നാല്‍ അപ്പോള്‍ ആലോചിക്കാം; ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വി വി രാജേഷ്
113 ബസുകളില്‍ ഒരെണ്ണം പോലും മറ്റു ജില്ലകളില്‍ ഓടുന്നില്ല; ബസ് വേണമെന്ന് മേയര്‍ എഴുതി തന്നാല്‍ 24 മണിക്കൂറിനകം തിരിച്ചു നല്‍കാം;  പകരം 150 വണ്ടികള്‍ ഇറക്കും; സബര്‍ബനിലുള്ള യാത്രക്കാരെ കൂടി സിറ്റിയിലേക്ക് കൊണ്ടുവരണം എന്ന് കരാറില്‍ പറഞ്ഞിട്ടുണ്ട്; മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്; കണക്കു നിരത്തി രാജേഷിന് ഗണേഷ് കുമാറിന്റെ മറുപടി
എംവിഡി ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണം; സത്യസന്ധമായി ജോലി ചെയ്യുന്നവരെ തടയാന്‍ ശ്രമിക്കുന്ന ഒരാളെയും ഓഫീസിലേക്ക് കയറ്റരുത്; നിര്‍ദേശങ്ങളുമായി മന്ത്രി ഗണേഷ് കുമാര്‍
രണ്ടെണ്ണം അടിച്ചാല്‍ മിണ്ടാതിരുന്നോണം; മദ്യപിച്ചതിന്റെ പേരില്‍ ബസില്‍ കയറ്റാതിരിക്കാനാകില്ല; മദ്യപിച്ച് കയറുന്നയാള്‍ സഹയാത്രക്കാരോടോ സ്ത്രീകളോടോ മോശമായി പെരുമാറിയാല്‍, അക്കാര്യം കണ്ടക്ടറെ അറിയിക്കാം; വര്‍ക്കല സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശം ഇങ്ങനെ
കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഇനി ആര്‍ക്കും പരസ്യം പിടിക്കാം; ഒരു ലക്ഷം രൂപയുടെ പരസ്യം പിടിച്ചാല്‍ 15 ശതമാനം നിങ്ങളുടെ അക്കൗണ്ടിലെത്തും; പുതിയ തൊഴിലവസരം തുറക്കുകയാണെന്ന് ഗതാഗത മന്ത്രി; പരസ്യ കമ്പനികള്‍ കോടികള്‍ തട്ടി; ഏഴ് വര്‍ഷത്തിനിടെ 65 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് നഷ്ടമുണ്ടായെന്നും ഗണേഷ്‌കുമാര്‍