You Searched For "കെ സുധാകരൻ"

ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞു; ആർക്കും എന്തും വിളിച്ചു പറയാനുള്ള സാഹചര്യം ഇനിയുണ്ടാകില്ല; സ്ഥാനമാനങ്ങൾ മെറിറ്റ് അടിസ്ഥാനത്തിൽ മാത്രം; ഡയറി ഉയർത്തിക്കാട്ടുന്നത് ഉമ്മൻ ചാണ്ടിയുടെ ശൈലി;  പ്രായമായവരെ മൂലക്കിരുത്തില്ല; ഉമ്മൻ ചാണ്ടിക്കെതിരെ വിമർശനവുമായി കെ മുരളീധരൻ
പുനഃസംഘടനയിൽ പേരുകൾ നൽകിയെന്ന് സ്ഥിരീകരിച്ച ഉമ്മൻ ചാണ്ടി; പ്രാഥമിക ചർച്ചകളിൽ ചില പേരുകൾ പറഞ്ഞിരുന്നു; ആ പേരുകൾ സുധാകരൻ കുറിച്ചെടുത്തു; ആ ചർച്ചകൾ അപൂർണമായിരുന്നു; പിന്നീടു കാണാം എന്നു പറഞ്ഞാണ് പിരിഞ്ഞത്; ഡയറി ഉയർത്തിക്കാണിച്ചത് തെറ്റായ നടപടി; സുധാകരനെ തള്ളി വീണ്ടും ഉമ്മൻ ചാണ്ടി
വിവാദങ്ങൾ നീട്ടിക്കൊണ്ടു പോകാനാവില്ല, അവസാനിപ്പിക്കണമെന്ന് കെ സുധാകരൻ; ഡിസിസി പട്ടികക്ക് എതിരായ പ്രതികരണങ്ങൾ ഉചിതമാണോ എന്ന് നേതാക്കൾ ആലോചിക്കണം; കെ മുരളീധരൻ കോൺഗ്രസ് നേതൃത്വത്തിന്റെ നെടുംതൂണുകളിൽ ഒന്ന്; നിലപാട് വ്യക്തമാക്കി കെ സുധാകരൻ
പിണറായിയെ പുകഴ്‌ത്താനുള്ള സാഹചര്യം ഉണ്ടാക്കി; പിണറായിയുടെ അടുക്കളക്കാരനാകേണ്ടി വന്നാലും ചെരുപ്പുനക്കേണ്ടി വന്നാലും അഭിമാനം എന്ന എ വി ഗോപിനാഥിന്റെ പ്രസ്താവനയിൽ അനിൽ അക്കരയെ കുറ്റപ്പെടുത്തി കെ സുധാകരൻ; ഗോപിനാഥ് പോകില്ലെന്ന് ഉറപ്പെന്നും കെപിസിസി അധ്യക്ഷൻ
കെപിസിസി പട്ടിക പ്രഖ്യാപിക്കും മുമ്പ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി ചർച്ചക്ക് നേതൃത്വം; നേതാക്കളോട് അഭിപ്രായം ചോദിക്കുമെങ്കിലും തീരുമാനം തങ്ങൾ തന്നെ കൈക്കൊള്ളുമെന്ന നിലപാടിൽ സതീശനും സുധാകരനും; പാർട്ടി വിട്ട എ വി ഗോപിനാഥിനെ തിരികെ കൊണ്ടുവരാൻ കെപിസിസിയിൽ പദവിയെന്ന ഓഫറെന്ന് സൂചന
കെ സുധാകരൻ അങ്കം കുറിക്കുന്നത് കണ്ണൂരിൽ നിന്നും; വി.ഡി സതീശനും കെ.സി വേണുഗോപാലുമായി രഹസ്യചർച്ച; വരും നാളുകളിൽ കോൺഗ്രസിൽ പിടിമുറുക്കാൻ പുത്തൻ ഫോർമുല ഒരുങ്ങുന്നു; ഹൈക്കമാൻഡ് പിന്തുണ നേടാൻ ഗ്രൂപ്പിന് അതീതമായി ചിന്തിക്കുന്നവരെ ഒപ്പം ചേർക്കും; അച്ചടക്കം ലംഘിക്കുന്നവരെ നിർദാക്ഷിണ്യം ഒതുക്കും   
കോൺഗ്രസിൽ ആറ് മാസം കൊണ്ട് അടിമുടി പൊളിച്ചെഴുത്തുണ്ടാകും; ഓരോ ജില്ലയിലും 2500 കേഡർമാരെ വീതം സെലക്ട് ചെയ്യും; കോൺഗ്രസ് നിയന്ത്രിത സഹകരണ സ്ഥാപനങ്ങൾ നിയന്ത്രിക്കാൻ പാർട്ടി സെൽ വരും; അച്ചടക്കത്തിനായും പ്രത്യേക സമിതി; കോൺഗ്രസിൽ ശൈലിമാറ്റത്തിന് തുടക്കമിട്ട് കെ സുധാകരൻ
ഒരേ സമയം കോൺഗ്രസ് നേരിടേണ്ടത് രണ്ട് ശത്രുക്കളെ; അധികാരത്തിലിരിക്കുന്ന കോൺഗ്രസിനേക്കാൾ പതിന്മടങ്ങ് ശക്തരാണ് പ്രതിപക്ഷത്തുള്ള കോൺഗ്രസ്; സംഘപരിവാറുമായി സന്ധി ചെയ്താണ് സിപിഐഎം പ്രവർത്തിക്കുന്നത്; പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യം ഉറപ്പിക്കും: കെ സുധാകരൻ
കോൺഗ്രസ് ഭാരവാഹികൾക്ക് ചുമതലകൾ വീതിച്ചു നൽകും; അച്ചടക്കരാഹിത്യം കർശനമായി നേരിടും; ചുമതല നിർവഹിക്കാത്ത ഭാരവാഹികളെ മാറ്റും; പ്രവർത്തകർ സ്വന്തം പേരിൽ ഫ്‌ളക്‌സ് വെക്കുന്നതിന് നിയന്ത്രണം; മാറ്റം പ്രഖ്യാപിച്ചു കെ സുധാകരൻ
മുഖ്യമന്ത്രിയുടെ ഓഫിസിനു ചുറ്റും കേന്ദ്ര ഏജൻസികൾ വട്ടമിട്ടു നടന്നിട്ടും ഒരു തൂവലനങ്ങുകയോ, രോമം കൊഴിയുകയോ ചെയ്തില്ല; കേളൻ ഇപ്പോഴും കുലുങ്ങാതെ അക്ഷോഭ്യനായി നിൽക്കുന്നു; ലാവ്ലിൻ കേസ് കോടതി 20 തവണ മാറ്റിവെച്ചതിലും കേന്ദ്ര ഇടപെടൽ; വിമർശനവുമായി കെ സുധാകരൻ
മൈക്രോ യൂണിറ്റുകൾ എടുക്കാൻ ജില്ലകളിൽ അഞ്ചംഗ കമ്മിറ്റികൾ; മേൽക്കമ്മിറ്റി തീരുമാനങ്ങൾ താഴേത്തട്ടിൽ റിപ്പോർട്ട് ചെയ്യാൻ സംവിധാനം; തുടക്കം നെയ്യാർ ക്യാമ്പിലെ തീരുമാനങ്ങൾ താഴെ തട്ടിൽ അറിയിച്ചു കൊണ്ട്;  കോൺഗ്രസിൽ ഇനി കാര്യങ്ങൾ പഴയത് പോലല്ല; കെ സുധാകരന്റെ പൊളിച്ചെഴുത്തിൽ സെമികേഡറായി പുതിയ കോൺഗ്രസിന്റെ രംഗപ്രവേശം
പുകഞ്ഞ കൊള്ളി പുറത്തെന്ന് കെ മുരളീധരൻ; അനിൽകുമാറിന്റെ രാജി ചർച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലെന്ന് വടകര എംപി; പ്രതിസന്ധിയിൽ ഒപ്പം നിൽക്കാത്തവർ കോൺഗ്രസ് വികാരം ഉൾക്കൊള്ളാത്തവരെന്ന് ഷാഫി പറമ്പിലും; വിമർശനവുമായി കോൺഗ്രസ് നേതാക്കൾ