KERALAMസുധാകരന്റ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി; ഗ്രൂപ്പുകൾക്ക് അതീതമാകട്ടെയെന്ന് സുധീരൻ; മാറ്റത്തിന്റെ സമയമെന്ന് തിരുവഞ്ചൂർ; ആശംസകൾ നേർന്ന് നേതാക്കൾമറുനാടന് മലയാളി8 Jun 2021 5:52 PM IST
Politicsബ്രണ്ണൻ കോളേജിൽ ഊരിപ്പിടിച്ച വാളുകൾക്കിടെയിലൂടെ നടന്നുപോയ പിണറായിക്ക് ഇരട്ടക്കുഴൽ തോക്കിൽ നിന്നും വെടിയുണ്ട വർഷിക്കുന്ന പോലുള്ള നാവുള്ള കെ സുധാകരൻ; കണ്ണൂരിലെ പ്രതിയോഗികൾ കാലത്തിന്റെ നിയോഗം പോലെ നേർക്കുനേർ; കേരള രാഷ്ട്രീയത്തിൽ തീപ്പൊരി ചിതറുമോ?അനീഷ് കുമാർ8 Jun 2021 6:15 PM IST
KERALAMജീവനേക്കാൾ വലുത് പാർട്ടി; ചാരുതാർത്ഥ്യത്തോടെ പടിയിറങ്ങുന്നു; പുതിയ പ്രസിഡന്റിന് എല്ലാ പിന്തുണയും: മുല്ലപ്പള്ളിമറുനാടന് മലയാളി8 Jun 2021 6:49 PM IST
KERALAM'ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുന്നെ തീരുമാനം പരസ്യമാക്കി'; ഹൈക്കമാന്റിന്റെ അതൃപ്തി കെ സുധാകരനെ അറിയിച്ച് താരീഖ് അൻവർന്യൂസ് ഡെസ്ക്8 Jun 2021 7:34 PM IST
KERALAMതിരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രനെതിരായ ആരോപണം തെളിഞ്ഞാൽ ആറ് വർഷത്തെക്ക് വിലക്കേർപ്പെടുത്തും: ടീക്കാറാം മീണസ്വന്തം ലേഖകൻ8 Jun 2021 8:16 PM IST
Politicsപിണറായിയോട് 'നോ കോപ്രമൈസ്' പറയുന്ന കെ സുധാകരന് കരുത്തായി ഒപ്പം രൂക്ഷ വിമർശകനായ പി ടി തോമസ്; സഭയ്ക്കുള്ളിൽ സർക്കാറിനെ തിരുത്താൻ സതീശൻ; എ ഗ്രൂപ്പ് കേഡറിൽ നിന്നും ടി സിദ്ധിഖും; ദളിത് പ്രാതിനിധ്യത്തിൽ കൊടിക്കുന്നിൽ; കോൺഗ്രസിനെ രക്ഷിക്കാനവുള്ള ഹൈക്കമാൻഡ് ടീം ഇങ്ങനെമറുനാടന് മലയാളി8 Jun 2021 8:43 PM IST
KERALAMകെ. സുധാകരൻ ആർഎസ്എസുമായി രഹസ്യധാരണ ഉണ്ടാക്കുന്ന നേതാവ്; സുധാകരൻ നേതൃത്വത്തിൽ വരുന്നത് കോൺഗ്രസിന്റെ തകർച്ചക്ക് ആക്കം കൂട്ടും: വിമർശിച്ച് എം എ ബേബിസ്വന്തം ലേഖകൻ8 Jun 2021 9:43 PM IST
KERALAMകെ. സുധാകരൻ വന്നതോടെ നിരാശ മാറും; ഉണർവ് വരും; കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാൻ സുധാകരന് സാധിക്കും: എ കെ ആന്റണിമറുനാടന് മലയാളി8 Jun 2021 10:06 PM IST
KERALAM'പച്ച നിറവും, മുസ്ലിം എന്ന പേരും ഇടതുപക്ഷത്തിന് പോലും സമനില തെറ്റിക്കുന്നു'; മുസ്ലിംലീഗിനോടുള്ള സാഹോദര്യം ദൃഢമാക്കും; പി കെ കുഞ്ഞാലിക്കുട്ടിയെ സന്ദർശിച്ച് നിയുക്ത കെപിസിസി അധ്യക്ഷൻ കെ സുധാകരൻമറുനാടന് മലയാളി9 Jun 2021 2:55 PM IST
Politicsവി എം സുധീരനും മുല്ലപ്പള്ളിയും പരാജയപ്പെട്ടിടത്ത് സുധാകരന് വിജയിക്കാനാകില്ല; കെ സുധാകരനെതിരെ നിശിത വിമർശനവുമായി എ കെ ബാലൻ; കഴിഞ്ഞ അമ്പത് വർഷമായി സുധാകരനെ അറിയാം; സുധാകരന്റെ രീതി നേതൃത്വത്തിന് യോജിച്ചതല്ലെന്നും എകെ ബാലൻമറുനാടന് മലയാളി9 Jun 2021 4:13 PM IST
Politics'മണ്ടൻ ബേബിക്ക് പൊട്ടന്മാരായ സൈബർ കമ്മികൾ കൂട്ട്; കുങ്കുമവും കാവിയും തിരിച്ചറിയാത്ത മന്ദബുദ്ധികൾ; കോൺഗ്രസ്സ് കൊടി തലയിൽ കെട്ടിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ സംഘിയാക്കുന്ന നാണംകെട്ടവരോ കമ്യൂണിസ്റ്റ്; കെ സുധാകരന് എതിരായ വ്യാജ പ്രചാരണങ്ങൾ തള്ളി റിജിൽ മാക്കുറ്റിമറുനാടന് മലയാളി9 Jun 2021 5:53 PM IST
KERALAM'മുല്ലപ്പള്ളി ജേഷ്ഠ സഹോദരനെ പോല'; മുൻ കെപിസിസി അധ്യക്ഷനെ സന്ദർശിച്ച് കെ സുധാകരൻ; പ്രതിപക്ഷ നേതാവിനെയും നേരിട്ടുകണ്ടുമറുനാടന് മലയാളി9 Jun 2021 7:28 PM IST