You Searched For "കെ സുരേന്ദ്രന്‍"

അശ്വിനി കുമാര്‍ വധക്കേസില്‍ ഒരാള്‍ക്ക് മാത്രം ശിക്ഷയെന്ന് വിധിയില്‍ നടുക്കം; തുടക്കം മുതല്‍ അട്ടിമറി;  അന്വേഷണ ഉദ്യോഗസ്ഥര്‍ സ്വാധീനിക്കപ്പെട്ടത് തെളിവ് സഹിതം സ്ഥാപിക്കുമെന്ന് വത്സന്‍ തില്ലങ്കേരി; പോപ്പുലര്‍ ഫ്രണ്ടുമായി സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് കെ സുരേന്ദ്രനും
ബെംഗളൂരുവിലെ വിക്കി സേട്ടു എത്തിച്ചു കൊടുത്ത 13.5 കോടി കോഴിക്കോട്ടുള്ള സച്ചിന്‍ലാല്‍ സേട്ടുവില്‍ നിന്ന് ശേഖരിച്ച് തൃശ്ശൂരിലേക്ക് പുറപ്പെട്ടു; 7.2 കോടി കോന്നിയിലും കൊടുത്തു; ഒടുവില്‍ കൊടകരയില്‍ കൂട്ടപ്പാച്ചില്‍; ആ പണം വന്ന വഴി ധര്‍മ്മരാജന്റെ മൊഴിയിലുണ്ട്; 2012 ഏപ്രില്‍ രണ്ടിന് തുടങ്ങിയ യാത്ര പാതിവഴിക്ക് നിന്നത് ഇങ്ങനെ
ധര്‍മരാജന്‍ ഹവാല ഏജന്റ്; പണം എത്തിയത് സുരേന്ദ്രന്റെ അറിവോടെ; നടപ്പായത് എം ഗണേശിന്റെ നിര്‍ദ്ദേശം; പുനരന്വേഷണത്തില്‍ കെസും പ്രതിയാകും; വീണ്ടും ഇഡിക്ക് കത്തയ്ക്കാനും തീരുമാനം; കൊണ്ടു വന്നത് ബിജെപിക്കായുള്ള പണമെന്നും കുറ്റപത്രം; ബംഗ്ലൂരുവിലേക്കും ഇനി അന്വേഷണം നീളും; കൊടകരയില്‍ ജാമ്യമില്ല വകുപ്പുകള്‍ വരും
കേരളത്തിലേക്ക് ലഹര്‍ സിങ് കടത്തിയത് 41.40 കോടി; 2021 മാര്‍ച്ച് ആറിനു സേലത്തു വച്ച് 4.40 കോടിയും ഏപ്രില്‍ 3 നു കൊടകരയില്‍ 3.50 കോടിയും കവര്‍ച്ച ചെയ്തു; സുരേന്ദ്രനും ഗണേശനും ഗിരീശനും എല്ലാം അറിയാം; ബംഗ്ലൂരുവിലെ ഹവാലയില്‍ പോലീസിനുള്ള കൃത്യമായ ഉത്തരം; എന്നിട്ടും ഇഡി വന്നില്ല; ബിജെപി പുലിവാല് പിടിക്കുമോ?
പിക്കപ് വാനില്‍ കൊണ്ടു വന്ന പണം സജയസേനനും ധര്‍മരാജനും ചേര്‍ന്ന് ചുമന്ന് മുകളിലേക്ക് കയറ്റി; 20 ദിവസം മുമ്പ് ധര്‍മ്മരാജനും സുരേന്ദ്രനും അനീഷും ഒരുമിച്ച് ഓഫീസിലെത്തി; പാര്‍ട്ടിയില്‍ നിന്നും തിരൂര്‍ സതീശിനെ രണ്ടു കൊല്ലം മുമ്പ് പുറത്താക്കിയെന്നത് പച്ചക്കള്ളമോ? 2023 ഏപ്രില്‍ അഞ്ചിന് 50000 രൂപ അക്കൗണ്ടിലിട്ടത് നിര്‍ണ്ണായകം; കൊടകരയില്‍ തെളിവ് ചികഞ്ഞ് പോലീസ്
കൊടകര കുഴല്‍പ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തന്നെ; എത്തിച്ചത് ആറുചാക്കുകളില്‍; പണം വച്ചത് ജില്ലാ ഓഫീസില്‍;  പണം കൊണ്ടുവന്നത് ധര്‍മ്മരാജന്‍ എന്നൊരാള്‍; ആദ്യം എത്തിയപ്പോള്‍ സംസ്ഥാന അദ്ധ്യക്ഷനോടും ജില്ലാ അദ്ധ്യക്ഷനോടും ധര്‍മ്മരാജന്‍ സംസാരിച്ചു; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി
ദിവ്യയെ ഒളിപ്പിക്കുന്നത് എം വി ഗോവിന്ദന്‍; സിപിഎം സംസഥാന സെക്രട്ടറിക്ക് എതിരെ കേസെടുക്കണം; ദിവ്യയെ സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്നും കെ സുരേന്ദ്രന്‍
പൂരനഗരിയിലേക്ക് സുരേഷ് ഗോപി വന്നതു കാറില്‍; പോലീസ് തടഞ്ഞതോടെ സുരേഷ് ഗോപിയെ ബലംപ്രയോഗിച്ച് ആംബുലന്‍സില്‍ പൂര സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു; വിവാദങ്ങള്‍ക്കിടെ വ്യക്തത വരുത്തി കെ കെ അനീഷ് കുമാര്‍
പോലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പൂരം കലക്കിയത് സര്‍ക്കാര്‍; ഭക്തര്‍ ആശങ്കയിലായപ്പോള്‍ സുരേഷ് ഗോപി ഓടിയെത്തി; പേരില്ലാത്ത എഫ്.ഐ.ആര്‍. കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കെ സുരേന്ദ്രന്‍
പി പി ദിവ്യയെ സംരക്ഷിക്കുന്നത് ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം;  കേരള പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ആരാണ് ദിവ്യയെ സഹായിച്ചതെന്നും കെ.സുരേന്ദ്രന്‍
എല്‍ഡിഎഫ് - യുഡിഎഫ് ഡീല്‍ ഇത്തവണ പൊളിയും; ഈ ഉപതിരഞ്ഞെടുപ്പ് ഇതിനുള്ള മറുപടിയാകും; കെ.മുരളീധരനെ ഒന്നിനും കൊള്ളാത്ത ആളായി കോണ്‍ഗ്രസ് അധഃപതിപ്പിച്ചെന്ന് കെ. സുരേന്ദ്രന്‍
കോണ്‍ഗ്രസ് വിട്ട് ഒരു പാര്‍ട്ടിയിലേക്കുമില്ല; പാര്‍ട്ടി അവഗണിച്ചാല്‍ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച് വീട്ടിലിരിക്കും; എന്നാലും ബി.ജെ.പിയിലേക്കില്ല; കെ സുരേന്ദ്രന്റെ പ്രസ്താവന തമാശയെന്നും കെ മുരളീധരന്‍