Politicsയുഡിഎഫിൽ നോട്ടമിട്ട പി സി തോമസ് എൻഡിഎയിൽ ഉറച്ചു; പിണക്കം മാറ്റി സി കെ ജാനുവും എത്തി; പി സി ജോർജ്ജിനെ മുന്നണിയിൽ എടുത്തില്ലെങ്കിലും സഹകരിക്കും; കെ സുരേന്ദ്രന്റെ വിജയയാത്ര ബിജെപിക്ക് സമ്മാനിച്ചത് പുത്തൻ ഉണർവ്വ്; യുഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിച്ച പന്തളം സുധാകരന്റെ സഹോദരൻ ബിജെപിയിൽ എത്തിയതും വൻനേട്ടംമറുനാടന് മലയാളി8 March 2021 8:36 AM IST
Politicsഅമിത് ഷാ ഉയർത്തിയത് കേരളത്തിലെ ജനങ്ങളുടെ ചോദ്യങ്ങൾ; ഉത്തരം മുട്ടിയ മുഖ്യമന്ത്രി മറുചോദ്യങ്ങൾ ഉന്നയിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ; ഭീഷണി ബിജെപി കണ്ടിട്ടുണ്ടെന്നും കെ സുരേന്ദ്രൻമറുനാടന് മലയാളി8 March 2021 8:14 PM IST
Politicsപിണറായി വിജയൻ ഒരു കൊലപാതക കേസിലെ പ്രതി; മലപ്പുറത്ത് പൊന്നാനിയിൽ പോലും ഒരു ഹിന്ദു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സമ്മതിക്കില്ല; സിപിഎം എസ്ഡിപിഐക്ക് തുല്യമായി; അമിത് ഷാ മുസ്ലിങ്ങളോട് എന്തു ചെയ്തു? മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രൻമറുനാടന് മലയാളി9 March 2021 1:25 PM IST
Politicsശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതക്കും ആയിരം വട്ടം ഗംഗയിൽ മുങ്ങിയാലും കടകംപള്ളിക്ക് മാപ്പില്ല; ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി തോൽവി ഭയന്ന് നെഞ്ചത്തടിച്ച് നിലവിളിക്കുകയാണ്; ദേവസ്വം മന്ത്രിക്കെതിരെ ആഞ്ഞടിച്ചു കെ സുരേന്ദ്രൻമറുനാടന് മലയാളി11 March 2021 1:22 PM IST
Politicsകെ സുരേന്ദ്രന് കിട്ടിയത് മറ്റാർക്കും കിട്ടാത്ത ഭാഗ്യമെന്ന് ശോഭ സുരേന്ദ്രൻ; രണ്ട് മണ്ഡലങ്ങളിലും വിജയാശംസകൾ നേർന്ന് വനിതാ നേതാവിന്റെ പരിഹാസം; കൂടുതൽ സീറ്റിൽ ജയിക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യമെന്നും നിലപാട്മറുനാടന് മലയാളി14 March 2021 6:12 PM IST
Politicsഉപതിരഞ്ഞെടുപ്പിൽ പാലം വലിച്ച റോബിൻ പീറ്ററെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസിൽ അടിയൊഴുക്കുണ്ടാകും; സമുദായ സമവാക്യങ്ങളും ശബരിമല യുവതീപ്രവേശന വിഷയവും ചർച്ചയാകുന്നത് ബിജെപിക്ക് തുണയാകും; വോട്ടുബലത്തിൽ മൂന്നാം സ്ഥാനത്ത് ആയിരുന്നിട്ടും കെ.സുരേന്ദ്രൻ കോന്നി കൈവിടാതെ സജീവമാകുന്നത് അട്ടിമറി പ്രതീക്ഷയോടെമറുനാടന് മലയാളി16 March 2021 8:18 AM IST
Politicsഇന്നത്തെ സാഹചര്യത്തിൽ ടാക്സി ഉപയോഗിക്കുന്നതിനേക്കാൾ ലാഭം ഹെലികോപ്ടർ; മുഖ്യമന്ത്രിയെ വിമർശിച്ചത് നികുതിപ്പണം ഉപയോഗിച്ചതിന്; ഇത് ബിജെപി ഫണ്ട് ഉപയോഗിച്ച്; പ്രചാരണത്തിന് സിപിഎം ഉപയോഗിച്ചാൽ വിമർശിക്കില്ല; കെ സുരേന്ദ്രന് ഹെലികോപ്ടർ സൗകര്യം ഏർപ്പെടുത്തിയതിൽ പ്രതികരിച്ച് എം ടി രമേശ്മറുനാടന് മലയാളി16 March 2021 2:19 PM IST
SPECIAL REPORT'മറക്കരുത്, മണ്ഡലകാലത്ത് ആരായിരുന്നു നമുക്കൊപ്പം എന്ന്'; ശബരിമല വിവാദം വീണ്ടും ആളിക്കത്തിച്ച് വോട്ട് നേടാൻ സംഘപരിവാർ; ശബരിമല പ്രക്ഷോഭത്തിൽ പ്രതിയാക്കപ്പെട്ടവരുടെ കുടുംബ സംഗമത്തിനൊരുങ്ങി ഹൈന്ദവ സംഘടനകളുംമറുനാടന് മലയാളി19 March 2021 3:16 PM IST
SPECIAL REPORTമുഖ്യമന്ത്രി പിണറായിക്കെതിരെ അഴിമതി കേസ് അടക്കം ആകെ മൂന്ന് കേസുകൾ; ഉമ്മൻ ചാണ്ടിക്കെതിരെ സോളർ കേസ് പ്രതിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത് അടക്കം നാല് കേസുകൾ; ശബരിമല സമരനായകനായ വധശ്രമവും പൊതുമുതൽ നശിപ്പിക്കളും അടക്കം 248 കേസുകളും; നേതാക്കളുടെ കേസുകൾ ഇങ്ങനെമറുനാടന് മലയാളി20 March 2021 7:28 AM IST
Politicsകഴിഞ്ഞ തവണ കെ സുരേന്ദ്രൻ 89 വോട്ടിന് മഞ്ചേശ്വരത്ത് തോറ്റപ്പോൾ 500 വോട്ടു പിടിച്ചത് കെ സുന്ദര എന്ന അപരൻ; ഇക്കുറിയും സുരേന്ദ്രനെ വീഴ്‌ത്താൻ സുന്ദരയുണ്ട്; എം.സുരേന്ദ്രൻ എന്ന മറ്റൊരു അപകരനും; ത്രികോണചൂടിൽ എരിയുന്ന നേമത്ത് കുമ്മനത്തിനും മുരളീധരനും അപരന്മാർ; 'ജെയിന്റ് കില്ലർ'മാരായി പത്രിക നൽകിയ അപരന്മാരുടെ കഥമറുനാടന് മലയാളി20 March 2021 7:48 AM IST
Politicsകിഡ്‌നാപ്പിഗ് നാടകത്തിന് ഒടുവിൽ മഞ്ചേശ്വരത്ത് ട്വിസ്റ്റ്! കഴിഞ്ഞതവണ സുരേന്ദ്രന്റെ തോൽവി ഉറപ്പിച്ച അപരൻ കെ സുന്ദര ഇക്കുറി പിന്മാറുന്നത് അയ്യപ്പന്റെ നാമത്തിൽ! ആചാര സംരക്ഷണത്തിന് പോരാടിയ സുരേന്ദ്രനെ പിന്തുക്കുന്നെന്ന് യക്ഷഗാന കലാകാരൻ; എൻഡിഎയിൽ ചേർന്നു പ്രവർത്തിക്കുമെന്നും ബിഎസ്‌പി സ്ഥാനാർത്ഥിമറുനാടന് മലയാളി22 March 2021 7:11 AM IST
KERALAMമുഖ്യമന്ത്രിയുടേത് തട്ടിപ്പ് പുറത്തായപ്പോൾ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്നപതിവ് രീതി; മത്സ്യബന്ധന വിവാദത്തിൽ നിലപാട് അറിയിച്ചു കെ സുരേന്ദ്രൻമറുനാടന് മലയാളി25 March 2021 1:17 PM IST