Politicsബാർ ഹോട്ടലിലെ അടച്ചിട്ട മുറിയിൽ എസ്എൻഡിപി യൂണിയൻ നേതാക്കളുമായി സിപിഎം ജില്ലാ സെക്രട്ടറിയുടെ ചർച്ച; കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കാൻ വെള്ളാപ്പള്ളിയുടെ നിർദ്ദേശം; വിവരം ചോർന്നു കിട്ടിയ ബിജെപി നേതൃത്വം തുഷാറിനെ പുകച്ചു; യൂണിയൻ നേതാക്കളെ ശാസിച്ച് തുഷാർ; പിതാവിന്റെയും പുത്രന്റെയും ഉരുണ്ടുകളി തുടരുമ്പോൾശ്രീലാല് വാസുദേവന്25 March 2021 3:50 PM IST
Politicsബംഗാളിലെയും ത്രിപുരയിലെയും അക്കൗണ്ടുകൾ പൂട്ടിച്ചു; കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാനാണ് ബിജെപി പ്രവർത്തകർ ഇറങ്ങിപ്പുറപ്പെട്ടത്; അതിന് കാലതമാസം എത്ര ഏടുക്കുമെന്നത് മാത്രമാണ് സംശയമുള്ളത്; പിണറായിയിൽ തുടങ്ങിയ പാർട്ടി പിണറായിയിൽ തന്നെ അവസാനിക്കും; മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ കെ സുരേന്ദ്രൻമറുനാടന് മലയാളി31 March 2021 11:18 AM IST
Politicsകഴക്കൂട്ടത്തെ സ്ഥാനാർത്ഥി നിർണയത്തിലോ പ്രചാരണത്തിലോ ആശയക്കുഴപ്പം ഉണ്ടായിട്ടില്ല; എല്ലാം മാധ്യമ സൃഷ്ടിയെന്നും കെ സുരേന്ദ്രൻ; പ്രചാരണത്തിന്റെ അവസാന ലാപ്പിൽ ശോഭാ സുരേന്ദ്രനൊപ്പം വോട്ട് തേടി മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്റെ റോഡ് ഷോ; നേതാക്കളുടെ വരവ് ഗുണം ചെയ്യുമെന്ന് ശോഭാ സുരേന്ദ്രനുംമറുനാടന് മലയാളി31 March 2021 4:22 PM IST
KERALAMമോദി നൽകിയ സാധനങ്ങൾ സഞ്ചിയിലാക്കി സൗജന്യ കിറ്റെന്ന് പറഞ്ഞ് കൊടുക്കുന്നു; യേശുദേവനെ പിന്നിൽ നിന്ന് കുത്തിയ യൂദാസിന്റെ മനസ്സുള്ള ചില ആളുകൾ മോദി കോന്നിയിൽ വരുന്നതിനെതിരെ പ്രസ്താവന ഇറക്കി: കെ സുരേന്ദ്രൻസ്വന്തം ലേഖകൻ2 April 2021 4:16 PM IST
KERALAMതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ല ; അട്ടിമറിയുണ്ടാകും: 35 സീറ്റ് കിട്ടിയാൽ ഭരണം പിടിക്കുമെന്ന് ആവർത്തിച്ച് കെ സുരേന്ദ്രൻസ്വന്തം ലേഖകൻ6 April 2021 10:32 AM IST
KERALAMമികച്ച ഭൂരിപക്ഷത്തോടെ മഞ്ചേശ്വരത്ത് വിജയിക്കുമെന്ന് കെ.സുരേന്ദ്രൻ; മഞ്ചേശ്വരത്തെ റെക്കോർഡ് പോളിങ്ങ് ബിജെപിക്കനുകൂല സാധ്യത; സ്ത്രീ വോട്ടർമാരുടെ വർധന ശുഭസൂചനയെന്നും ബിജെപി അദ്ധ്യക്ഷൻമറുനാടന് മലയാളി7 April 2021 9:37 AM IST
Politicsമഞ്ചേശ്വരത്ത് ഇക്കുറി താമര വിരിയുമോ? മണ്ഡലത്തിലെ ഫലസൂചനയിൽ ആശങ്ക പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ; പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം പരിഭ്രാന്തി ഉണ്ടാക്കുന്നത്, സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയെന്നും കെപിസിസി അധ്യക്ഷന്റെ മുൻകൂർ ജാമ്യം; മികച്ച ഭൂരിപക്ഷത്തോടെ മഞ്ചേശ്വരത്ത് വിജയിക്കുമെന്ന ശുഭപ്രതീക്ഷയോടെ കെ.സുരേന്ദ്രനുംമറുനാടന് മലയാളി7 April 2021 9:56 AM IST
Politicsഅക്രമം സിപിഎം നേതാക്കളുടെ അറിവോടെ; ബിജെപി കയ്യുംകെട്ടി നോക്കിനിൽക്കില്ല; അക്രമികളെ കൺമുന്നിൽ കിട്ടിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ല; സമാധാന യോഗം വെറും പ്രഹസനം; സംസ്ഥാനത്ത് പോസ്റ്റൽ വോട്ടുകളിൽ വ്യാപക ക്രമക്കേട് നടന്നെന്നും കെ സുരേന്ദ്രന്റെ ആരോപണംമറുനാടന് മലയാളി8 April 2021 1:35 PM IST
KERALAMകെ ടി ജലീൽ യുഎഇ കോൺസുലേറ്റിലേക്കുള്ള പാലം; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് അതു കൊണ്ട്; ഇ പി ജയരാജന് കിട്ടാത്ത ആനുകൂല്യമാണ് മന്ത്രി കെ ടി ജലീലിന് കിട്ടുന്നത്; കെ സുരേന്ദ്രൻമറുനാടന് മലയാളി12 April 2021 12:37 PM IST
KERALAMജലീലിനൊപ്പം മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് കെ.സുരേന്ദ്രൻ; മുഖ്യമന്ത്രിക്കും ജലീലിനും തുല്യപങ്ക്; അനധികൃത നിയമനത്തിന് വേണ്ടി യോഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻസ്വന്തം ലേഖകൻ13 April 2021 4:16 PM IST
Politics'ഹൈക്കോടതി വിധി മുഖ്യമന്ത്രിക്ക് മുഖമടച്ചുള്ള പ്രഹരം; സർക്കാരിന്റെ എല്ലാ ആയുധങ്ങളുടെയും മുനയൊടിഞ്ഞു'; ഇഡിക്കെതിരായ കേസ് കോടതി റദ്ദാക്കിയതിൽ പ്രതികരിച്ച് കെ സുരേന്ദ്രൻന്യൂസ് ഡെസ്ക്16 April 2021 5:04 PM IST
KERALAMഉത്തരവാദിത്വപ്പെട്ടവർ അനാവശ്യ ഭീതി ഉണ്ടാക്കരുതെന്ന് ബിജെപി; പ്രളയകാലത്ത് നടന്നതിന് തുല്ല്യമായ അസത്യ പ്രചരണമാണ് ഇപ്പോൾ കേന്ദ്രസർക്കാരിനെതിരെ നടക്കുന്നതെന്നും കെ സുരേന്ദ്രൻസ്വന്തം ലേഖകൻ21 April 2021 2:31 PM IST