SPECIAL REPORTസ്ത്രീവിരുദ്ധ പരാമർശത്തിന് മുല്ലപ്പള്ളി മാപ്പ് പറയണം; സ്വമേധയാ കേസെടുത്തു വനിതാ കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈൻ; രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീവിരുദ്ധ പരാമർശവുമായി രംഗത്തു വരുന്നത് സാംസ്കാരിക കേരളത്തിന് അപമാനമെന്ന് വിമർശനം; 'ബലാൽസംഗത്തിന് ഇരയായാൽ ഒന്നുകിൽ മരിക്കും' എന്ന മുല്ലപ്പള്ളിയുടെ പരാമർശത്തിൽ വിമർശനം കടുക്കുന്നുമറുനാടന് മലയാളി1 Nov 2020 9:25 PM IST
ELECTIONSആർഎംപി -യുഡിഎഫ് ജനകീയ മുന്നണി ഒഞ്ചിയം, ഏറാമല, അഴിയൂർ പഞ്ചായത്തുകളിൽ മുന്നേറ്റമുണ്ടാക്കിയെങ്കിലും ചോറോട് പഞ്ചായത്തിലും വടകര ബ്ലോക്ക് പഞ്ചായത്തിലും പരാജയപ്പെട്ടു; കല്ലാമലയിലെ പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിക്കെന്ന് കുറ്റപ്പെടുത്തി ആർഎംപി; സ്വന്തം വാർഡിൽ പോലും പിണറായി ഭരണത്തിനെതിരെ തരംഗമുണ്ടാക്കാൻ കെപിസിസി പ്രസിഡന്റിനായില്ലെന്നും എം വേണുമറുനാടന് മലയാളി16 Dec 2020 6:16 PM IST
Politicsതന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം അടഞ്ഞ അധ്യായം; കണ്ണൂരിൽ മത്സരിക്കുന്നില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചുവെന്ന് കെ സുധാകരൻ; വർക്കിങ്ങ് ചെയർമാനെന്ന നിലയിൽ കേരളത്തിലെവിടെയും പാർട്ടിക്ക് പ്രതിസന്ധി നേരിടുമ്പോൾ ഇടപെടും; പാർട്ടി തീരുമാനം അടിച്ചേൽപ്പിക്കുന്ന രീതി കോൺഗ്രസിനില്ലെന്നനും സുധാകരൻഅനീഷ് കുമാർ9 March 2021 2:39 PM IST
Politicsതിരുവനന്തപുരത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം; പാർട്ടി- പാർലമെന്ററി നേതൃസ്ഥാനങ്ങൾ ഒരുമിച്ച് ഐ ഗ്രൂപ്പിന് നൽകരുതെന്ന് പൊതുവികാരം; പ്രതിപക്ഷ നേതാവ് സ്ഥാനത്തേയ്ക്ക് തിരുവഞ്ചൂരിനെ നിർദ്ദേശിച്ചേക്കും; തെരഞ്ഞെടുപ്പിൽ തോൽവി രുചിച്ചിട്ടും ഗ്രൂപ്പ് പോര് നിലയ്ക്കാതെ കോൺഗ്രസ്മറുനാടന് മലയാളി5 May 2021 3:07 PM IST
KERALAMകെ.സുധാകരൻ 21-ാമത് കെപിസിസി പ്രസിഡന്റ്; മുല്ലപ്പള്ളിയുടെ പിൻഗാമിക്ക് വൻ വരവേൽപ്പ്സ്വന്തം ലേഖകൻ9 Jun 2021 7:00 AM IST
Politicsകെ സുധാകരൻ കുറച്ചു കൂടി പക്വത കാണിക്കണം; ഈ രാഷ്ട്രീയം കോൺഗ്രസിന് ഗുണം ചെയ്യില്ല; മുഖ്യമന്ത്രിക്കെതിരെ ക്യാമ്പസ് കഥകളല്ല പറയേണ്ടത്; പിണറായിയെ സുധാകരൻ അടിച്ചിട്ട കഥ താൻ മുമ്പ് കേട്ടിട്ടില്ല; കെ സുധാകരനെതിരെ മമ്പറം ദിവാകരൻമറുനാടന് മലയാളി19 Jun 2021 10:46 AM IST
Politicsകെ സുധാകരൻ സംസാരിക്കുന്നത് തെരുവ് ഗുണ്ടയുടെ ഭാഷയിൽ; കേരളം കാത്തു സൂക്ഷിക്കുന്ന രാഷ്ട്രീയ മര്യാദക്ക് എതിരായ രീതിയാണിത്; കേരളത്തിലെ ജനങ്ങൾ ആരും ഇതിനെ പിന്തുണയ്ക്കില്ല; കെപിസിസി അധ്യക്ഷനെതിരെ എ വിജയരാഘവൻമറുനാടന് മലയാളി19 Jun 2021 10:55 AM IST
Greetings''കോൺഗ്രസിനൊപ്പം നിൽക്കുന്ന കലാകാരന്മാരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സിപിഎമ്മിന്റെ സാംസ്കാരിക ജീർണതയുടെ ഉദാഹരണം; ഇനിയത് നടക്കില്ല''; ധർമജനും സലീം കുമാറിനും പിഷാരടിക്കും പിന്തുണയുമായി കെ. സുധാകരൻ; കലാകാരന്മാരെ ഒപ്പം നിർത്താൻ കോൺഗ്രസ്മറുനാടന് മലയാളി27 Jun 2021 11:37 AM IST
KERALAMകെപിസിസി പ്രസിഡന്റിനെ നിശ്ശബ്ദനാക്കാനുള്ള ശ്രമം വിലപ്പോകില്ല; പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളിൽനിന്ന് പരാതി എഴുതി വാങ്ങിയാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്: ഉമ്മൻ ചാണ്ടിമറുനാടന് ഡെസ്ക്5 July 2021 3:23 PM IST
SPECIAL REPORTഒടുവിൽ സുധാകരൻ ഇടപെട്ടു; ജയ്ഹിന്ദ് ടിവി ജീവനക്കാർക്കെല്ലാം 5000 വീതം ഉടനടി നൽകാൻ നിർദ്ദേശം; നാലര മാസമായി ശമ്പളമില്ലാതെ വലയുന്നവർക്ക് താൽക്കാലിക ആശ്വാസം; സ്ഥിരം പരിഹാരം വേണമെന്ന് ജീവനക്കാർമറുനാടന് മലയാളി20 Nov 2021 4:46 PM IST