You Searched For "കെയറര്‍ വിസ"

കെയറര്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാരെ വിടാതെ പിന്തുടര്‍ന്ന് ബിബിസി; ഒടുവില്‍ സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയത് നൈജീരിയന്‍ ഡോക്ടര്‍; വ്യാജ സിഓഎസ്സും ഇല്ലാത്ത ജോലിയും ഒക്കെ നല്‍കി കെയറര്‍മാരെ ചതിക്കുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കെയര്‍ വര്‍ക്കര്‍ വിസ റൂട്ട് വഴി രണ്ടരക്കൊല്ലം കൊണ്ട് യു. കെയില്‍ എത്തിയത് ഒന്നര ലക്ഷത്തിലേറെ കെയറര്‍മാര്‍; 39000 പേരെ ബാധിക്കുന്നവിധം 470 കമ്പനികളെ അസാധുവാക്കി; കെയറര്‍ വിസക്ക് പിന്നിലെ അഴിമതിയും തട്ടിപ്പും അന്വേഷിക്കുന്നു
കെയറര്‍ വിസയില്‍ എത്തി എക്സ്റ്റന്‍ഷന്‍ കിട്ടുമോ എന്ന  ഭയക്കുന്ന മലയാളികളക്ക് ആശ്വാസ വാര്‍ത്ത; യുകെയില്‍ എത്തി സ്പോണ്‍സര്‍ഷിപ് മാറാന്‍ കാത്തിരിക്കുന്നവരെ  ലഭിച്ചില്ലെങ്കില്‍ മാത്രം പുതിയ സിഓഎസ് അനുവദിക്കുന്ന വിധത്തില്‍ നിയമം മാറുന്നു