Top Storiesകേരളത്തില്‍ ബസില്‍ നിന്നിറങ്ങി ലഗേജുമായി പോകുന്നവര്‍ക്കും നോക്കുകൂലി ; ഇപ്പോള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ? കമ്യൂണിസമാണ് കേരളത്തില്‍ വ്യവസായം നശിപ്പിച്ചത് എന്നും നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍; പ്രതിഷേധിച്ച് സിപിഎം അംഗങ്ങള്മറുനാടൻ മലയാളി ബ്യൂറോ18 March 2025 6:40 PM IST
STATEനിര്‍മല സീതാരാമനുമായി എന്ത് അനൗദ്യോഗിക ചര്‍ച്ചയാണ് നടത്തിയതെന്ന് ചെന്നിത്തല; അത് വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗ്; ഗവര്‍ണര്‍ ഇട്ട പാലത്തില്‍ കൂടി അങ്ങോട്ട് പോയതല്ല; രാഷ്ട്രീയമുള്ള രണ്ട് പേര്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകി പോകില്ലെന്നും മുഖ്യമന്ത്രി; നിയസഭയില്‍ വാക് പോര്മറുനാടൻ മലയാളി ബ്യൂറോ17 March 2025 5:18 PM IST
SPECIAL REPORTഎല്ലാം കൊടുത്തെന്ന് കേന്ദ്രം, ഇനിയും കിട്ടാനുണ്ടെന്ന് സംസ്ഥാനം; ആശവര്‍ക്കര്‍മാരുടെ വിഷയം ഉന്നയിക്കാനെത്തിയ കെ വി തോമസിനോട് കേന്ദ്ര ധനമന്ത്രി ചോദിച്ചത് കിട്ടാനുള്ള വിഹിതത്തിന്റെ കണക്ക്; സര്‍ക്കാര്‍ നല്‍കുന്ന കുറിപ്പ് തിങ്കളാഴ്ച കൈമാറും; ചോദ്യങ്ങളില്‍ പ്രകോപിതനായി ഡല്‍ഹിയിലെ പ്രതിനിധിസ്വന്തം ലേഖകൻ7 March 2025 7:50 PM IST
Uncategorizedഇന്ധന വിലവർദ്ധന; പെട്രോളിയം ജി.എസ്.ടി.യിൽ ഉൾപ്പെടുത്തുന്നത് ആലോചിക്കാമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻമറുനാടന് ഡെസ്ക്24 March 2021 5:36 PM IST
SPECIAL REPORTഉയർന്ന ഇന്ധന വിലയെ കുറിച്ച് ജനങ്ങൾ അവരവരുടെ സംസ്ഥാന സർക്കാരുകളോട് ചോദിക്കണം; സംസ്ഥാനങ്ങളോട് മൂല്യവർധിത നികുതി കുറയ്ക്കാൻ അഭ്യർത്ഥിച്ചിരുന്നെന്ന് നിർമല സീതാരാമൻ; പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടിയിൽ ഉൾപ്പെടുത്താനാകില്ലെന്നും ധനമന്ത്രിമറുനാടന് മലയാളി16 Nov 2021 10:39 AM IST
PARLIAMENTയുപിഎ സർക്കാരിന്റെ കാലത്തെക്കാൾ 224 ശതമാനം നികുതി വിഹിതം കേരളത്തിന് അധികം നൽകി; യുപിഎയുടെ പത്തുകൊല്ലത്തിൽ കേരളത്തിന് 46,303 കോടി ലഭിച്ചപ്പോൾ എൻഡിഎ കാലത്ത് 1,50,140 കോടി വിഹിതം അനുവദിച്ചു; കിട്ടിയില്ലെങ്കിൽ പറയണമെന്നും ധനമന്ത്രിമറുനാടന് മലയാളി9 Feb 2024 3:03 AM IST