You Searched For "കേന്ദ്ര സഹമന്ത്രി"

മറ്റേ മോന്‍ എന്ന് വിളിച്ചോട്ടെ, അതൊക്കെ വെറും തമാശ! സുരേഷ് ഗോപിക്ക് ദേഷ്യം വരുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഇളക്കും;   പണ്ട് ചായ പോലും വാങ്ങിത്തരാത്ത പിശുക്കന്‍; വിശന്നപ്പോള്‍ ഞങ്ങളുടെ പഴംപൊരി തട്ടിയെടുത്തു; സുരേഷ് ഗോപിയോട് ഉടക്കല്ല, വെറും ഇളക്കല്‍! മറുനാടന്‍ പോഡ്കാസ്റ്റില്‍ സൗഹൃദത്തിന്റെ കഥകള്‍ പറഞ്ഞ് ചിരിപ്പിച്ച് ഗണേഷ് കുമാര്‍
മദ്രസകള്‍ നിര്‍ത്തലാക്കാന്‍ പറഞ്ഞിട്ടില്ല, സര്‍ക്കാര്‍ സഹായം നിര്‍ത്താലാക്കാനാണ് പറഞ്ഞത്; അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്റ്റാറ്റിയൂട്ടറി ബോഡിയാണ് ബാലാവകാശ കമ്മീഷന്‍; നിര്‍ദേശങ്ങളില്‍ എതിരഭിപ്രായം ഉള്ളവര്‍ക്ക് കോടതിയെ സമീപിക്കാം; പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍