You Searched For "കേന്ദ്രമന്ത്രി"

സിപിഎം നേതാക്കൾ സൈനികരെ അപകീർത്തിപ്പെടുത്തുന്നു; ഗവൺമെന്റ് പ്ലീഡർമാർ അടക്കം മോശം പരാമർശം നടത്തുന്നു; ഇത്തരക്കാരെ കേരള സർക്കാർ പ്രോത്സാഹിപ്പിക്കുന്നു; കേരള മുഖ്യമന്ത്രി ഹെലികോപ്റ്റർ അപകടം നടന്ന കൂനൂർ സന്ദർശിച്ചില്ല; വിമർശനവുമായി വി മുരളീധരനും രാജീവ് ചന്ദ്രശേഖനും
വിവാഹപ്രായം ഉയർത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ കെകെ ശൈലജ ടീച്ചർ; ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിവാഹപ്രായം ഉയർത്തുകയല്ല വേണ്ടത്; സ്ത്രീകളുടെ ആരോഗ്യകാര്യത്തിൽ രാജ്യം ഇപ്പോഴും പിന്നിലെന്നും മുൻ മന്ത്രി
സങ്കുചിത ജാതിചിന്ത ഇപ്പോഴും തുടരുന്നു; ദ്രൗപതി മുർമുവിനെ രാഷ്ട്രപതിയായി എത്തിച്ചത് ജാതി ചിന്തയെ തോൽപിക്കാനും ഒഴിവാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗം; കേന്ദ്രമന്ത്രി വി. മുരളീധരൻ
രാജ്യത്തിന്റെ ഐക്യത്തിനായി രാജീവ് ഗാന്ധിയും ഇന്ദിരാഗാന്ധിയും ജീവൻ നഷ്ടപ്പെടുത്തി; ബിജെപിക്കാരുടെ ഒരു നായ പോലും രാജ്യത്തിനായി ജീവൻ കളഞ്ഞിട്ടില്ല; മല്ലികാർജ്ജുന ഖാർഗെയുടെ പ്രസംഗം വിവാദത്തിൽ; മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ; രാജ്യസഭയിൽ ബഹളം
ജോലിക്ക് കൂലി ആവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡൽ കമ്മ്യൂണിസം; അഖില പ്രതിഷേധിച്ചത് പണിയെടുത്ത്; കമ്മ്യൂണിസ്റ്റുകാർ കണ്ടുപഠിക്കണം; കേന്ദ്രമന്ത്രി വി മുരളീധരൻ
രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അർബൻ അതിവേഗ പാത; നാല് പാക്കേജുകളടങ്ങുന്ന 563 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ; 9,000 കോടി രൂപ ചെലവിൽ നിർമ്മാണം; ഇത് എഞ്ചിനീയറിങ് അത്ഭുതം! ദ്വാരക എക്സ്പ്രസ് വേയുടെ വീഡിയോ പങ്കിട്ട് നിതിൻ ഗഡ്കരി; ഭാവിയിലേക്കുള്ള യാത്ര ആരംഭിക്കുന്നതായും കേന്ദ്രമന്ത്രി