CRICKETഅനിയന്റെ വെടിക്കെട്ട് കാണാനെത്തിയവര്‍ക്ക് ചേട്ടന് നല്‍കിയത് ബാറ്റിങ്ങ് വിരുന്ന്; കേരള ക്രിക്കറ്റ് ലീഗില്‍ ജയിച്ചുതുടങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്സ്; ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്തത് എട്ടുവിക്കറ്റിന്; കൊച്ചിയുടെ വിജയം ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും മികവുമായിമറുനാടൻ മലയാളി ബ്യൂറോ21 Aug 2025 11:57 PM IST
CRICKETഅവസാന ഓവറില്‍ പറത്തിയത് രണ്ട് സിക്സറുകള്‍; കൊല്ലം സെയ്ലേഴ്സിനെ അവിസ്മരണീയ ജയത്തിലേക്ക് നയിച്ച് ബിജു നാരായണന്; കാലിക്കറ്റിനെ വീഴ്ത്തിയത് ഒരു വിക്കറ്റിന്; കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ആവേശത്തുടക്കംഅശ്വിൻ പി ടി21 Aug 2025 10:44 PM IST
KERALAMകരുത്തിൻ്റെയും ഐക്യത്തിൻ്റെയും പ്രതീകമായി നീല; കൊച്ചി ബ്ലൂ ടൈഗേഴ്സ് ജേഴ്സിയും വെബ്സൈറ്റും പ്രകാശനം ചെയ്തുസ്വന്തം ലേഖകൻ19 Aug 2025 7:23 PM IST
CRICKETസഞ്ജുവിനെ ടീമിലെത്തിച്ചത് കെസിഎല്ലിലെ റെക്കോഡ് തുകയ്ക്ക്; പിന്നാലെ സാലി സാംസണെ അടിസ്ഥാനവിലക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്; കേരള ക്രിക്കറ്റ് ലീഗില്‍ സഹോദരങ്ങള്‍ ഒരുമിച്ച് കളിക്കുംസ്വന്തം ലേഖകൻ5 July 2025 4:57 PM IST
CRICKETമൂന്നു ലക്ഷം രൂപയ്ക്ക് തുടങ്ങിയ ലേലംവിളി; തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും മത്സരിച്ചതോടെ അതിവേഗം; ഒടുവില്‍ 26.80 ലക്ഷമെന്ന റെക്കോര്‍ഡ് തുകയ്ക്ക് സഞ്ജു സാംസണ് കൊച്ചി ബ്ലൂ ടൈഗേഴ്സില്‍; വിഷ്ണു വിനോദിന് 12.80 ലക്ഷം, ജലജിന് 12.40 ലക്ഷം; കേരള ക്രിക്കറ്റ് ലീഗ് താരലേലം പുരോഗമിക്കുന്നുസ്വന്തം ലേഖകൻ5 July 2025 12:46 PM IST
CRICKETകേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് ആഗസ്ത് 22മുതല്‍ തുടക്കം; കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്ഗറ്റഡിയം വേദിയാകും; സഞ്ജു സാംസണ്, സച്ചിന് ബേബി, ജലജ് സക്സേനയും അടക്കം പ്രമുഖര്‍ കളത്തിലിറങ്ങും; മോഹന്‍ലാല്‍ ലീഗിന്റെ ബ്രാന്റ് അംബാസിഡര്സ്വന്തം ലേഖകൻ25 Jun 2025 6:52 PM IST