You Searched For "കേരള നിയമസഭ"

യു ജസ്റ്റ് വെയ്റ്റ് ഫോര്‍ ദിസ് എപ്പിസോഡ്, ഇറ്റ് ഈസ് ഹാപ്പനിംഗ്! കേരളം പാസാക്കിയ പ്രമേയം നാളെ അറബിക്കടലില്‍ ഒഴുക്കേണ്ടി വരും;  നിങ്ങള്‍ അതിനായി കാത്തിരിക്കൂ; വഖഫ് ബില്‍ ചര്‍ച്ചയില്‍ ലോക്സഭയില്‍ കെ രാധാകൃഷ്ണന്റെ പരാമര്‍ശത്തിന് സിനിമാ സ്‌റ്റൈലില്‍ മാസ്സ് മറുപടിയുമായി സുരേഷ് ഗോപി
നിയമപോരാട്ടത്തിലേക്ക് വഴിവെച്ചത് ഇന്നസെന്റിന്റെ സത്യപ്രതിജ്ഞ; വിജയം കണ്ടത് ഏഴുവർഷത്തെ പരിശ്രമത്തിനൊടുവിൽ; ഇത്തവണ എംഎൽഎമാർ ചൊല്ലിയത് ആയ ഞാൻ എന്നതിന് പകരം എന്ന ഞാൻ; നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ വാചകം എസ്‌ബിഐ മാനേജർ തിരുത്തുമ്പോൾ
തരൂരിന് മാത്രമല്ല, കോൺഗ്രസ് എംപിമാരിൽ പകുതി പേർക്കും ലോക്സഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യമില്ല; കോൺഗ്രസിന് സീറ്റിൽ രണ്ടക്കം കടന്ന ഏക സംസ്ഥാനമായിട്ടും നേതാക്കൾക്ക് വിരക്തി; നിയമസഭയിലേക്ക് കണ്ണുവെച്ച് നിരവധി നേതാക്കൾ; കഴിഞ്ഞ തവണ നഷ്ടമായ ന്യൂനപക്ഷ വേട്ടുകൾ സമാഹരിച്ചു ലോക്സഭയിൽ നേട്ടമുണ്ടാക്കാൻ എൽഡിഎഫും