You Searched For "കേരള ബ്ലാസ്റ്റേഴ്സ്"

ഗോളും സെൽഫ് ഗോളും; ബെംഗളൂരുവിന്റെ നായകനും വില്ലനുമായി ആഷിഖ് കുരുണിയൻ; തോറ്റ  മത്സരം സമനിലയിൽ പിടിച്ച് ബ്ലാസ്റ്റേഴ്സ്; ആദ്യ ജയത്തിനായി കാത്തിരിപ്പ് തുടർന്ന് ആരാധകർ
നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ച് കേരള ബ്ലാസ്റ്റേഴ്സ്; മുംബൈ സിറ്റി എഫ് സിയെ കീഴടക്കിയത് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക്; ആറ് മത്സരങ്ങളിൽ ഒമ്പത് പോയിന്റുമായി മഞ്ഞപ്പട അഞ്ചാമത്
മുംബൈ സിറ്റിയെ വിറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിനെയും മുക്കി; ജയം എതിരില്ലാത്ത മൂന്ന് ഗോളിന്; സീസണിൽ അപരാജിത കുതിപ്പ് തുടർന്ന് മഞ്ഞപ്പട; 12 പോയിന്റുമായി മൂന്നാം സ്ഥാനത്ത്
പ്രാദേശിക താരങ്ങളെ കൈപിടിച്ചുയർത്തും; എ.എഫ്.സി തലത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കുക ലക്ഷ്യം; വനിതാ ഫുട്‌ബോളിലും മുന്നോട്ട് കുതിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്; സീനിയർ വനിതാ ടീമിനെ പ്രഖ്യാപിച്ചു
തുടർപരാജയങ്ങൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്‌സ്; ലക്ഷ്യമിടുന്നത് പോയന്റ് പട്ടികയിലെ മൂന്നാംസ്ഥാനം;കൊച്ചിയിൽ ഇന്ന് എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്