You Searched For "കേസ്"

അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് രണ്ടര ലക്ഷം രൂപ; കലാഭവൻ സോബി ജോർജിന് മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയും; രണ്ടാം പ്രതിയായ സോബിയുടെ അമ്മക്ക് അറസ്റ്റ് വാറണ്ട്; അപ്പിൽ നൽകാനായി ജാമ്യം അനുവദിച്ചും കോടതി ഉത്തരവ്
18കാരിയായ മകളെ എംഡിഎംഎ കേസിൽ കുടുക്കിയത് അടുപ്പക്കാരനും കൂട്ടുകാരനും ചേർന്ന്; വീട്ടിലെ സാഹചര്യം മുതലെടുത്ത് എബിൻ അടുത്തുകൂടി; എബിനുമായി അടുക്കാൻ ശ്രമിച്ചപ്പോൾ അനുലക്ഷ്മിയെ വിലക്കിയിരുന്നുവെന്ന് പിതാവ്; ഏവിയേഷൻ കോഴ്‌സിന് ചേർത്ത അനുലക്ഷ്മി മയക്കുമരുന്നു കേസിൽ കുടുങ്ങിയപ്പോൾ ആകെ തകർന്ന് കുടുംബം
സ്വന്തം കൃഷിയിടം സംരക്ഷിക്കാൻ പൊരുതുന്ന കർഷകരെയും ഉരുക്കുമുഷ്ടിയിൽ നേരിട്ട് പിണറായി സർക്കാറിന്റെ നീതിനിർവ്വഹണം! ബഫർ സോൺ വിഷയത്തിൽ ഏയ്ഞ്ചൽവാലിയിൽ പ്രതിഷേധിച്ചവർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുത്തു; അറസ്റ്റു നടപടികളിലേക്കും നീങ്ങിയേക്കും; ജിയോ ടാഗിനായി എത്താതെ വനംവകുപ്പ് അധികൃതരും
ഞാൻ അഞ്ചുനേരം നിസ്‌കരിക്കുന്ന വിശ്വാസി; തെറ്റ് ചെയ്തിട്ടില്ല, എനിക്കൊരിക്കലും ഇങ്ങനെയുള്ള ഒരു കാര്യം ചെയ്യേണ്ടതില്ല; മാന്യമായി ബിസിനസ് ചെയ്യുന്നുണ്ട്; പാന്മസാല കേസിൽ വിവാദത്തിലായപ്പോൾ മതവിശ്വാസം ഉയർത്തി സഖാവ് ഷാനവാസിന്റെ പ്രതിരോധം തീർക്കൽ
ക്രീം ബിസ്‌ക്കറ്റിൽ ലഹരി കലർത്തി നൽകി ട്രെയിൻ യാത്രക്കാരെ കൊള്ളയടിച്ച കേസ്: പ്രതികളായ ബിഹാർ സ്വദേശി ശത്രുധൻ കുമാറിനെയും ചുമൻ കുമാറിനെയും ഹാജരാക്കാൻ കോടതി ഉത്തരവ്
വഞ്ചനാ കേസുകളിൽ പ്രതികളായവർ എസ്. എൻ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കുവാൻ പാടില്ല; ഉത്തരവുമായി ഹൈക്കോടതി; നിർണായക വിധി എസ്എൻ ട്രസ്റ്റ് ബൈലോ ഭേദഗതി ആവശ്യപ്പെട്ട് മുൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം നൽകിയ ഹർജിയിൽ; വെള്ളാപ്പള്ളിക്കും കുടുംബത്തിനും വൻ തിരിച്ചടിയായി കോടതി വിധി