You Searched For "കൊച്ചി"

പി ടി തോമസിന്റെ വിയോഗത്തിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു കെപിസിസി; മൃതദേഹം വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിക്കും; ഡിസിസി ഓഫീസിലും കാക്കനാട് ടൗൺഹാളിലും പൊതുദർശനം; സംസ്‌ക്കാരം കൊച്ചിയിൽ തന്നെ; പൊതു ശ്മശാനത്തിൽ സംസ്‌ക്കരിക്കണമെന്നും റീത്ത് പാടില്ലെന്നും പിടിയുടെ അന്ത്യാഭിലാഷം
കൊച്ചി കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ചു; ഗൃഹനാഥൻ കഴുത്തിന് മുറിവേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ഭാര്യക്കും മക്കൾക്കു വിഷം നൽകി കൊലപ്പെടുത്തി; കടുംകൈയ്ക്ക് പ്രേരിപ്പിച്ചത് സാമ്പത്തിക ബാധ്യതകളെന്ന് സൂചനകൾ
ഈടക്ക് ശേഷം കണ്ണൂരിലെ അക്രമ രാഷ്ട്രീയം പ്രമേയമാക്കി ഒരു ചിത്രം കൂടി; അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം; കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാകുന്ന കൊത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ലക്ഷ്യമിട്ടിരുന്നത് യുവ ബിസിനസുകാരെ; രണ്ടു പരാതികളിൽ നിന്ന് മാത്രമായി ലഭിച്ചത് ഒന്നരക്കോടിയുടെ തട്ടിപ്പുകൾ; മഹാരാഷ്ട്ര സ്വദേശി തട്ടിപ്പിന് താവളമാക്കിയത് വടക്കേ ഇന്ത്യൻ രുചി വിളമ്പിയ കൊച്ചിയിലെ വാപി കഫേ; കൊച്ചിയിൽ കോടികൾ തട്ടിയ കംപ്ലീറ്റ് വ്യാജനെ പൊക്കി പൊലീസ്