You Searched For "കൊടുവള്ളി"

പരാതിയുമായി പ്രാദേശിക നേതാക്കൾ കൂട്ടത്തോടെ പാണക്കാട്ടേക്ക്; തിരൂരങ്ങാടിയിലും കൊടുവള്ളിയിലും കോഴിക്കോട് സൗത്തിലും പ്രതിഷേധങ്ങൾ; കെപിഎ മജീദിനെ മാറ്റിയില്ലെങ്കിൽ തോൽപിക്കുമെന്ന് തീരുരങ്ങാടിയിലെ പ്രവർത്തകർ; കൊടുവള്ളിയിൽ മുനീറിനും ഭീഷണി; മുസ്ലിം ലീഗിലും പ്രതിസന്ധി
ആയങ്കിയെ കൊല്ലാൻ ഒരുക്കിയത് ഡമ്മി കാരിയറും ടിപ്പർ ലോറിയും! യഥാർത്ഥ കാരിയറുമായി കണ്ണൂർ ലോബിക്ക് അടുത്ത ബന്ധമുണ്ടെന്ന് കൊടുവള്ളിക്കാർ തിരിച്ചറിഞ്ഞത് സ്വർണം കസ്റ്റംസ് പിടിച്ച ശേഷം; കൊടി സുനിയേയും ടീമിനേയും വകവരുത്താൻ കൊടുവള്ളി; മലബാറിനെ പ്രതിസന്ധിയിലാക്കാൻ ഗ്യാങ് വാർ വരുമോ?
കൊടുവള്ളി സംഘത്തിലെ പ്രധാനിയേയും കണ്ടെത്തി; കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ പ്രധാന ആസൂത്രകനെന്ന് സംശയിക്കുന്ന സുഫിയാൻ കീഴടങ്ങിയതുകൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിൽ; കേസിൽ ഇനി വഴിത്തിരിവുകൾക്ക് സാധ്യത
ലക്ഷ്യമിട്ടത് ലോറി കുറകെ ഇട്ട് അർജുനെ വഴിയിൽ തടഞ്ഞ് സിനിമാ സ്റ്റൈൽ പാഠം പഠിപ്പിക്കൽ; കടത്തുകാരനെ കസ്റ്റംസ് പിടിച്ചതറിഞ്ഞ് അമിത വേഗതയിൽ മിന്നി പാഞ്ഞ് ശത്രൂക്കളെ ഒഴിവാക്കിയ കണ്ണൂർ സ്‌റ്റൈൽ; രാമനാട്ടുകര ചെയ്സിംഗിൽ ടിപ്പർ ലോറികളും; അന്ന് നടന്നതുകൊടുവള്ളി സംഘത്തിന്റെ രണ്ടും കൽപ്പിച്ചുള്ള പക തീർക്കൽ ശ്രമം
കൊടുവള്ളിയിലെ തോൽവിക്ക് പിന്നിൽ ഗൂഢാലോചന; സ്വർണക്കടത്ത് ക്വട്ടേഷനിലെ കൊടുവള്ളി ബന്ധം പുറത്തുവന്നത് തിരിച്ചടിയായി; ഒടുവിൽ സിപിഎമ്മും കയ്യൊഴിഞ്ഞു; മുൻ എംഎൽഎ കാരാട്ട് റസാഖ് ഐഎൻഎല്ലിലേയ്ക്ക്
കൊടുവള്ളിയിലെ കവർച്ചയിൽ വമ്പൻ ട്വിസ്റ്റ്; പമ്പിലെ ജീവനക്കാരിയുടെ ബാഗിൽനിന്നും മോഷ്ടിച്ചത് മുക്കുപണ്ടം; ജീവനക്കാരി അറിയാതെ സ്വർണം എടുത്ത് മാറ്റിയത് അമ്മ; കേസിൽ പിടിയിലായത് രണ്ട് വിദ്യാർത്ഥികൾ