Marketing Featureപെൺവാണിഭക്കാർക്ക് എല്ലാ സൗകര്യവും ചെയ്തു കൊടുത്ത പ്രാദേശികൻ; പതിവ് കിട്ടാതെയായപ്പോൾ എല്ലാം പുറത്തു പറയുമെന്ന ഭീഷണി; ഒടുവിൽ മദ്യലഹരിയിൽ വിളിച്ചു പറഞ്ഞപ്പോൾ സ്‌ക്രൂ ഡ്രൈവറിന് ജീവനെടുക്കൽ; ശരീരമാസകലം ഉള്ളത് എഴുപതിലേറെ കുത്തുകൾ; ജനനേന്ദ്രിയത്തിലും പ്രതികാരം; വൈശാഖിന്റെ കൊലയിൽ നിറയുന്നത് വാണിഭ ക്രൂരതമറുനാടന് മലയാളി5 April 2021 3:25 PM IST
Marketing Featureക്വട്ടേഷൻ സംഘം എത്തിയത് ബൂത്ത് ഏജന്റായ ചേട്ടനെ വെട്ടിയരിയാൻ; സഹോദരനെ രക്ഷിക്കാൻ രാഷ്ട്രീയമില്ലാത്ത സഹോദരൻ തടസ്സം നിന്നപ്പോൾ ബോംബ് എറിഞ്ഞ് കൊല്ലൽ; കൊന്ന് തള്ളിയത് സിപിഎം അനുഭാവിയുടെ മകനേയും; അച്ഛന്റെ കൺമുന്നിൽ വച്ച് മൻസൂറിനെ ഇല്ലായ്മ ചെയ്ത രാഷ്ട്രീയ പ്രതികാരം; കൂത്തുപറമ്പിൽ പ്രതിഷേധം അതിശക്തംമറുനാടന് മലയാളി7 April 2021 12:55 PM IST
Marketing Featureആസൂത്രിത രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; അന്വേഷണത്തിന് എത്തിയ ക്രൈംബ്രാഞ്ചിനും പ്രതികളെ പിടിക്കാൻ പേടി; ഭരണ തുടർച്ചയുണ്ടെങ്കിൽ കൊലപാതികൾ കീഴടങ്ങും; അല്ലെങ്കിൽ വിദേശത്തേക്ക് കടക്കാൻ മാസ്റ്റർ പ്ലാൻ; ഗൂഢാലോചനയിലെ അന്വേഷണം അട്ടിമറിക്കാൻ നടത്തുന്നത് കുതന്ത്രങ്ങൾ; പാനൂരിൽ മൻസൂറിനെ കൊന്നവർക്ക് സുഖവാസംമറുനാടന് മലയാളി9 April 2021 6:50 AM IST
SPECIAL REPORTപിണറായിയുടെ വിജയാഹ്ലാദത്തിൽ രക്തസാക്ഷിയായത് സഖാവ്; പ്രതികാരം വീട്ടിയത് അച്ഛനെ പോലെ മകന്റേയും ജീവനെടുത്ത്; ചോരയിൽ കുളിച്ച അഞ്ചു കൊല്ലം കൊല്ലപ്പെട്ടത് ഏഴ് ബിജെപിക്കാർ; നാല് സിപിഎമ്മുകാർക്കും ജീവൻ നഷ്ടമായി; പിണറായി സർക്കാരിന്റെ കാലത്ത് കണ്ണുരിൽ കൊല്ലപ്പെട്ടത് 14 പേർ; സമാധാനം വാക്കുകളിൽ മാത്രമാകുമ്പോൾഅനീഷ് കുമാർ9 April 2021 9:25 AM IST
SPECIAL REPORTസിപിഎം അനുഭാവിയുടെ അഞ്ചുമക്കളിൽ നാലാമൻ; സ്‌നേഹിച്ചത് ഷട്ടിലും ക്രിക്കറ്റും ഫുട്‌ബോളും അടക്കമുള്ള ഗെയിമുകളെ; ചേട്ടനെ കൊല്ലാനെത്തിയവർ ഇല്ലായ്മ ചെയ്തത് സഖാവിന്റെ ഒന്നും അറിയാത്ത മകനെ; കരുക്കൾ നീക്കിയത് ആകാശ് തില്ലങ്കേരി എന്ന് ആരോപിച്ച് സുധാകരനും; ഒരു പിതാവിനും ഇനി ഈ ഗതി വരരുതെന്ന് കരഞ്ഞു പറഞ്ഞ് മുസ്തഫഅനീഷ് കുമാർ9 April 2021 1:15 PM IST
Marketing Featureജയകൃഷ്ൺ മാസ്റ്റർ കൊലക്കേസിൽ വിചാരണക്കാലത്ത് ഫുട്‌ബോൾ കളിച്ചു കൊണ്ടിരുന്ന പ്രതിയെ വിളിച്ചു കൊണ്ട് പോയത് സിപിഎം പ്രാദേശിക നേതാവ്; പിന്നീട് കാരായി സജീവനെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ; പാന്നൂരിലെ കൂലോത്ത് രതീഷിന്റെ ശ്വാസകോശത്തിലും മാരക പരിക്ക്; പ്രതിയുടെ 'കൊല'യ്ക്ക് പിന്നിൽ ഗൂഢാലോചനയിലെ തെളിവ് നശിപ്പിക്കലോ?മറുനാടന് മലയാളി12 April 2021 8:12 AM IST
Marketing Featureവീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി വിളിച്ചിറക്കി; അച്ചൻകോവിൽ ആറ്റിൽ എത്തിച്ച് വിവസ്ത്രനാക്കി വെള്ളത്തിലിറക്കി സ്വവർഗ രതിക്ക് ശ്രമം; നീന്തൽ അറിയാത്ത 34കാരൻ മുങ്ങി താണു; വസ്ത്രങ്ങളും മറ്റും കുഴിച്ചു മൂടി ക്രൂരന്മാരുടെ മറയൽ; ഡിഎൻഎ ഫലത്തിൽ തുടങ്ങിയ അന്വേഷണം സിസിടിവിൽ തെളിഞ്ഞു; ഒരു കൊല്ലം മുമ്പ് ചെട്ടികുളങ്ങരയിലെ വിനോദിന് കൊന്നത് അയൽവാസികൾമറുനാടന് മലയാളി22 April 2021 1:22 PM IST
Marketing Featureഡെന്റൽ കോളേജിൽ ഒപ്പം പഠിച്ച കൂട്ടുകാരിയുടെ ബന്ധു; ഇന്റീരിയറുകാരനെ കെട്ടാൻ വീട്ടിൽ സമ്മതം കിട്ടില്ലെന്ന് മനസ്സിലാക്കി ഇഷ്ടമല്ലാത്ത വിവാഹം; വിവാഹ മോചനത്തിന് ശേഷം ദന്താശുപത്രി തുടങ്ങിയതും പ്രണയിതാവിന്റെ അടുത്തു നിൽക്കാൻ; ലീവിങ് ടുഗദർ സോനയുടെ ജീവനുമെടുത്തു; ട്വിസ്റ്റായി പ്രതിയുടെ ആത്മഹത്യയും; കുട്ടനെല്ലൂരിലെ വില്ലൻ മഹേഷിന് സംഭവിച്ചത് എന്ത്?മറുനാടന് മലയാളി23 April 2021 1:19 PM IST
Marketing Featureരാഹുലിന്റെ ശരീരത്തിൽ കാർ അമർന്നിട്ടില്ല; കാലുകൾ മടങ്ങിയ നിലയിലായിരുന്നു; കാറിനു തകരാറില്ല; അടിയിൽ കയറി റിപ്പയർ ചെയ്യേണ്ട ആവശ്യവുമില്ല; ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നതിനാൽ വാഹനം ഉരുണ്ട് ശരീരത്തിൽ ഞെരുങ്ങാനും സാധ്യതയില്ല; തലയിലെ മുറിവ് സംശയം കൂട്ടുന്നു; കറുകച്ചാലിൽ രാഹുലിനെ സുഹൃത്തുക്കൾ കൊന്നതോ?മറുനാടന് മലയാളി28 April 2021 7:17 AM IST
Marketing Featureഖബറടക്കാൻ ബന്ധുക്കൾ തിടുക്കം കാട്ടിയത് നാട്ടുകാരിൽ സംശയമായി; സംസ്‌കാര ചടങ്ങ് നിർത്തി പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ കണ്ടത് കഴുത്തിൽ തുണി മുറുകിയതിന്റെ അടയാളം; മാനസിക പ്രശ്നങ്ങളുള്ള ഭർത്താവുമായി തുടർജീവിതം സാധ്യമാകില്ലെന്ന് തിരിച്ചറിഞ്ഞ് കൊല നടത്തിയത് ഭാര്യ; തൃത്താലയിൽ സിദ്ദിഖിനോട് കാട്ടിയത് കരുതിക്കൂട്ടിയുള്ള ക്രൂരതജാസിം മൊയ്ദീൻ19 May 2021 9:31 AM IST
Marketing Featureഅക്ഷയ കേന്ദ്രത്തിലെ പരിചയം മുതലെടുക്കാൻ യുവാവിന്റെ ശ്രമം; സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചത് സൗഹൃദത്തെ തകർത്തു; തന്ത്രത്തിൽ വിളിച്ചു വരുത്തി ഭർത്താവുമൊത്ത് കാത്തിരുന്ന് കുത്തി വീഴ്‌ത്തൽ? ആറ്റിങ്ങലിൽ പട്ടപ്പാകൽ നടന്നത് 27കാരിയുടെ പ്രതികാരത്തിലെ ഗൂഢാലോചന; രശ്മിയെ പിടികൂടിയത് നാട്ടുകാർ; ഭർത്താവ് ഇപ്പോഴും ഒളിവിൽമറുനാടന് മലയാളി31 May 2021 6:27 AM IST
Marketing Featureമുളക് സ്പ്രേയിൽ കീഴടക്കി തലക്കടിച്ച് കൊന്നു; ആഡംബര ജീവിതവും അന്ധവിശ്വാസവും ഭാര്യയേയും മകനേയും നിരഞ്ജൻ ഷെട്ടിയുടെ കൂട്ടാളികളാക്കി; ഉഡുപ്പിയിലെ ഹോട്ടൽ വ്യവസായി ഭാസ്‌കർ ഷെട്ടിയെ ഹോമകുണ്ഡത്തിൽ ഇട്ട് ചുട്ടുകൊന്ന ഭാര്യക്കും മകനും ജ്യോത്സ്യനും ജീവപര്യന്തം ശിക്ഷബുര്ഹാന് തളങ്കര9 Jun 2021 11:16 AM IST