You Searched For "കൊല"

വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി വിളിച്ചിറക്കി; അച്ചൻകോവിൽ ആറ്റിൽ എത്തിച്ച് വിവസ്ത്രനാക്കി വെള്ളത്തിലിറക്കി സ്വവർഗ രതിക്ക് ശ്രമം; നീന്തൽ അറിയാത്ത 34കാരൻ മുങ്ങി താണു; വസ്ത്രങ്ങളും മറ്റും കുഴിച്ചു മൂടി ക്രൂരന്മാരുടെ മറയൽ; ഡിഎൻഎ ഫലത്തിൽ തുടങ്ങിയ അന്വേഷണം സിസിടിവിൽ തെളിഞ്ഞു; ഒരു കൊല്ലം മുമ്പ് ചെട്ടികുളങ്ങരയിലെ വിനോദിന് കൊന്നത് അയൽവാസികൾ
ഡെന്റൽ കോളേജിൽ ഒപ്പം പഠിച്ച കൂട്ടുകാരിയുടെ ബന്ധു; ഇന്റീരിയറുകാരനെ കെട്ടാൻ വീട്ടിൽ സമ്മതം കിട്ടില്ലെന്ന് മനസ്സിലാക്കി ഇഷ്ടമല്ലാത്ത വിവാഹം; വിവാഹ മോചനത്തിന് ശേഷം ദന്താശുപത്രി തുടങ്ങിയതും പ്രണയിതാവിന്റെ അടുത്തു നിൽക്കാൻ; ലീവിങ് ടുഗദർ സോനയുടെ ജീവനുമെടുത്തു; ട്വിസ്റ്റായി പ്രതിയുടെ ആത്മഹത്യയും; കുട്ടനെല്ലൂരിലെ വില്ലൻ മഹേഷിന് സംഭവിച്ചത് എന്ത്?
രാഹുലിന്റെ ശരീരത്തിൽ കാർ അമർന്നിട്ടില്ല; കാലുകൾ മടങ്ങിയ നിലയിലായിരുന്നു; കാറിനു തകരാറില്ല; അടിയിൽ കയറി റിപ്പയർ ചെയ്യേണ്ട ആവശ്യവുമില്ല; ഹാൻഡ് ബ്രേക്ക് ഇട്ടിരുന്നതിനാൽ വാഹനം ഉരുണ്ട് ശരീരത്തിൽ ഞെരുങ്ങാനും സാധ്യതയില്ല; തലയിലെ മുറിവ് സംശയം കൂട്ടുന്നു; കറുകച്ചാലിൽ രാഹുലിനെ സുഹൃത്തുക്കൾ കൊന്നതോ?
ഖബറടക്കാൻ ബന്ധുക്കൾ തിടുക്കം കാട്ടിയത് നാട്ടുകാരിൽ സംശയമായി; സംസ്‌കാര ചടങ്ങ് നിർത്തി പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ കണ്ടത് കഴുത്തിൽ തുണി മുറുകിയതിന്റെ അടയാളം; മാനസിക പ്രശ്നങ്ങളുള്ള ഭർത്താവുമായി തുടർജീവിതം സാധ്യമാകില്ലെന്ന് തിരിച്ചറിഞ്ഞ് കൊല നടത്തിയത് ഭാര്യ; തൃത്താലയിൽ സിദ്ദിഖിനോട് കാട്ടിയത് കരുതിക്കൂട്ടിയുള്ള ക്രൂരത
അക്ഷയ കേന്ദ്രത്തിലെ പരിചയം മുതലെടുക്കാൻ യുവാവിന്റെ ശ്രമം; സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ചത് സൗഹൃദത്തെ തകർത്തു; തന്ത്രത്തിൽ വിളിച്ചു വരുത്തി ഭർത്താവുമൊത്ത് കാത്തിരുന്ന് കുത്തി വീഴ്‌ത്തൽ? ആറ്റിങ്ങലിൽ പട്ടപ്പാകൽ നടന്നത് 27കാരിയുടെ പ്രതികാരത്തിലെ ഗൂഢാലോചന; രശ്മിയെ പിടികൂടിയത് നാട്ടുകാർ; ഭർത്താവ് ഇപ്പോഴും ഒളിവിൽ
മുളക് സ്പ്രേയിൽ കീഴടക്കി തലക്കടിച്ച് കൊന്നു; ആഡംബര ജീവിതവും അന്ധവിശ്വാസവും ഭാര്യയേയും മകനേയും നിരഞ്ജൻ ഷെട്ടിയുടെ കൂട്ടാളികളാക്കി; ഉഡുപ്പിയിലെ ഹോട്ടൽ വ്യവസായി ഭാസ്‌കർ ഷെട്ടിയെ ഹോമകുണ്ഡത്തിൽ ഇട്ട് ചുട്ടുകൊന്ന ഭാര്യക്കും മകനും ജ്യോത്സ്യനും ജീവപര്യന്തം ശിക്ഷ
പ്ലബ്ബിങ് ജോലിക്കിടെ തുടങ്ങിയ പ്രണയം; കാമുകിയെ ഭർത്താവും കാമുകനെ ഭാര്യയും ഉപേക്ഷിച്ചപ്പോൾ ഒരുമിച്ച് ജീവിതം; ഇൻസ്റ്റാഗ്രാം റീൽസിൽ യുവാക്കളുമായുള്ള വീഡിയോ ചിത്രീകരണം വിലക്കിയിട്ടും അനുസരിക്കാത്തത് പ്രകോപനമായി; പക തീർക്കാൻ കത്തിച്ചു കൊല; അഞ്ചലിൽ ആതിരയുടെ ജീവനെടുത്തത് ഷാനവാസിന്റെ സംശയ രോഗം
ആദ്യ വിവാഹത്തിൽ മൂന്ന് കുട്ടികൾ; ഇളയെ പെൺകുഞ്ഞിനെ കാമുകനൊപ്പം പോകുമ്പോൾ ഒപ്പം കൂട്ടിയത് അമ്മ; രണ്ടു കുട്ടികളുടെ അച്ഛനായ കാമുകൻ ആ കൈക്കുഞ്ഞിനെ കണ്ടത് ശത്രുവിനെ പോലെ; പ്രണയം പൂത്തുലയാൻ ക്രുരതയ്ക്ക് കൂട്ടുനിന്ന പെറ്റമ്മ! ശരണ്യയ്ക്ക് പുറകെ രമ്യയും; കണ്ണൂരിൽ കുരുന്നുകൾക്ക് മുൻപിൽ പൂതനാ വേഷം കെട്ടിയ അമ്മമാരുടെ കഥ
ആ ഒരു വയസ്സുകാരിയെ തല്ലി ചതച്ചത് കാമുകിയുമായി ഒന്നിച്ചുള്ള ജീവിതത്തിന് തടസ്സമെന്ന മാനസിക വിഭ്രാന്തിയിൽ; ക്രൂര മർദ്ദനത്തിൽ കുട്ടിയുടെ തോളിലെ കോളർ അസ്ഥി പൊട്ടി; കേളകത്തെ പിഞ്ചു കുഞ്ഞിനെ അടിച്ചത് വടികൊണ്ടും; രതീഷും രമ്യയും കാട്ടിയത് മനസാക്ഷിയില്ലാത്ത ക്രൂരത
വീടും പരിസരവും കൃത്യമായി അറിയുന്നയാൾ തന്നെയാണ് കൊലപാതകി എന്ന് നിഗമനം; വയനാട്ടിലെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിൽ കുടുംബം; അഞ്ചാം ദിവസവും തെളിവ് കണ്ടെത്താനാകാതെ പൊലീസ്
40 ലക്ഷത്തിന്റെ നഷ്ടം ഉറപ്പാക്കി രാത്രിയിൽ നടന്നത് 15 കിലോമീറ്റർ; പുലർച്ചെ ഏലംകുളത്ത് എത്തി പതുങ്ങി ഇരുന്നു; കുടുംബ നാഥൻ ഇറങ്ങിയപ്പോൾ അകത്തു കയറി; ദൃശ്യയെ കുത്തിയത് 21 തവണ; കട കത്തിച്ചത് വിളിച്ചു പറഞ്ഞ് ഓട്ടം; ഇനിയും പകമാറിയില്ലെന്ന് വിനീഷ്
ഒന്നും അറിയാതെ നാട്ടുകാർക്കൊപ്പം നിന്ന കൊലയാളി; നായ എത്തുന്നതിന് മുമ്പ് ബൈക്കിൽ രക്ഷപ്പെടൽ; മണം പിടിച്ച് ഓടിയ നായ വീട്ടിന് അടുത്ത് എത്തിയപ്പോൾ ചങ്കിടിപ്പ്; പട്ടി മടങ്ങിയപ്പോൾ ആശ്വാസവും; ചതിച്ചത് രക്തക്കറയിൽ പതിഞ്ഞ ചെരുപ്പ്; കുഞ്ഞുപാത്തുമ്മയെ കൊന്ന ഷാഫി കുടുങ്ങുമ്പോൾ