You Searched For "കൊല"

ക്രിസ്മസ് ആഘോഷത്തിന് ജയിലിൽ എത്തിച്ചത് ബെക്കാഡി ഗുആവ; ജയിലിനു പുറത്തു മതിലിനോടു ചേർന്നുള്ള കൃഷി സ്ഥലത്തു വളമിടാനും കീടനാശിനി തളിക്കാനും പോയ തടവുകാർക്ക് പേരയ്ക്കാ മണമുള്ള മദ്യം ആരു നൽകിയെന്നത് അജ്ഞാതം; തിരുവനന്തപുരം സെൻട്രൽ ജയിലിലെ യഥാർത്ഥ വില്ലൻ ഇപ്പോഴും മറയ്ക്കുള്ളിൽ
കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്‌സ് ഗോപന്റെ കോളേജ് കഥ
ശിവനാണെന്നും തന്റെ ശരീരമാണ് കൊറോണ വൈറസിന് ജന്മം നൽകിയതെന്നും മൊഴി; പെൺമക്കളെ കൊന്ന ശേഷം അച്ഛനും അമ്മയും ലക്ഷ്യമിട്ടത് ആത്മാഹുതി; ദമ്പതിമാരെ രക്ഷിച്ചതും ചികിൽസ ഉറപ്പുവരുത്തിയും പൊലീസ് നടത്തിയത് നിർണ്ണായക ഇടപെടൽ; ചിറ്റൂരിലെ അന്ധവിശ്വാസ കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
അച്ഛൻ മരിച്ചദിവസം അമ്മ അച്ഛന് കുടിക്കാൻ പാൽ കൊടുത്തിരുന്നുവെന്നും ഇതിനു ശേഷം അച്ഛന് നെഞ്ചുവേദന വന്നതെന്നും ഇളയ കുട്ടിയുടെ മൊഴി; മൃതദേഹ പരിശോധനയിലും വിഷം കണ്ടെത്തിയെന്ന് സൂചന; ആ അരുൺ താനല്ലെന്ന് ജയിലിലുള്ള കോബ്രയും; തൊടുപുഴയിലെ ആദ്യ മരണത്തിൽ വില്ലൻ അമ്മ വഴി ബന്ധുവോ?
ഭാര്യയെ തീ കൊളുത്തി കൊന്നതിന് ജീവപര്യന്തം ശിക്ഷ; ജയിൽ മോചിതനായി ജോലിക്ക് പോകാതെ വീട്ടിലിരുന്ന കണ്ണന് ഭക്ഷണവും മരുന്നും നൽകിയത് അടുത്ത മുറിയിൽ താമസിച്ചിരുന്ന സാജു; മദ്യപാനത്തിനിടയിൽ തർക്കമുണ്ടായതിന്റെ പക വീട്ടാൻ കിടന്നപ്പോൾ തല്ലിക്കൊന്നു; മരിച്ച കാര്യം ചോദിച്ചവരോട് വൈകാതെ അറിയുമെന്ന് മറുപടിയും
തദ്ദേശത്തിലെ ഘോഷയാത്രയിൽ കിഴക്കുപറമ്പിൽ വീടും ആര്യാടൻ കുടുംബവും തമ്മിൽ പ്രശ്‌നം തുടങ്ങി; രാത്രി സംഘർഷത്തിൽ ആസൂത്രണമുണ്ടെന്ന് പൊലീസും; സമീറിന് കുത്തേറ്റത് തീർത്തും അവിചാരിതമായും; യാസർ എത്തിയത് പ്ലാനിങ്ങിന്റെ ഭാഗം; പ്രതികളിൽ മൂന്ന് പേർ സഹോദരങ്ങളും; പാണ്ടിക്കാട്ടെ കൊലപാതകം രാഷ്ട്രീയം പക തന്നെ
കന്യാകുമാരിയിൽ നിന്ന് പനമരത്ത് എത്തിയത് 20 കൊല്ലം മുമ്പ്; ഷെയർ ചെയ്ത് വാങ്ങിയ മദ്യം ഉറ്റ സുഹൃത്ത് കൂടുതൽ കുടിച്ചത് പ്രകോപനമായി; വാക്കു തർക്കത്തിനിടെ കൊല; കോണിപ്പടിയിൽ നിന്ന് മൃതദേഹം തള്ളിയിട്ട് സ്വാഭാവിക മരണമാക്കി; കഴുത്തിലെ തെളിവ് നെൽസണെ കുടുക്കി
നിർമ്മലാ മേരിയെ കൊന്ന് സ്വർണ്ണവുമായി ഭർത്താവ് എത്തിയത് വീട്ടിൽ; താമരക്കുളത്തെ വീട്ടിൽ കർണ്ണാടക  പൊലീസ് റെയ്ഡ് നടത്തിയതോടെ കേസിൽ പ്രതിയാകുമെന്ന് പട്ടാഭിരാമനിലെ നടിയും ഭയന്നു; ഭർത്താവിനെ പൊക്കിയത് ഹരിപ്പാട് ഒളിവിൽ കഴിയുമ്പോൾ; താമരക്കുളത്തെ ഉണ്ണിയാർച്ചയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബൊമ്മനഹള്ളി കൊലയും
വീട്ടിലെ കത്തിക്ക് മൂർച്ചയില്ലെന്നു പറഞ്ഞ് പുതിയ കത്തി വാങ്ങിപ്പിച്ചത് തന്ത്രങ്ങളുടെ ഭാഗം; ജനമൈത്രീ പൊലീസിന്റെ നമ്പർ സംഘടിപ്പിച്ചതിലും പ്ലാനിങ്; മദ്രസാ അദ്ധ്യാപിക അംഗമായ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് അന്വേഷണം; ദൈവ പ്രീതിക്കായി മൂന്നാമത്തെ മകനെ ബലി കൊടുത്ത ഗർഭണിയായ ഉമ്മയ്ക്ക് പിന്നിൽ തീവ്ര മതവിശ്വാസികളോ?
മകനെ ബലി കൊടുക്കാൻ ഗൗരവ ആലോചന തുടങ്ങിയത് ഒരാഴ്ച മുമ്പ്; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ ദുർമന്ത്രവാദികളുടെയോ ആൾദൈവങ്ങളുടെയോ ഇടപെടൽ സംശയിച്ച് പൊലീസ്; മൊബൈലിലെ രഹസ്യം കണ്ടെത്താൻ ഉമ്മയെ കസ്റ്റഡിയിൽ വാങ്ങും; മദ്രസാ അദ്ധ്യാപികയുടെ ഉള്ളിലെ കള്ളം കണ്ടെത്താൻ ഫോറൻസിക് അന്വേഷണം
പ്രമാണം റദ്ദാക്കിയത് പ്രതികാരമായി; എല്ലാം മുൻകൂട്ടി കണ്ട് പേപ്പറിലാക്കി കുപ്പിയിലിട്ട് അയലത്തെ വീട്ടിൽ എറിഞ്ഞ 75കാരി; മകൾ കൊലപാതകം സംശയിച്ചതും നിർണ്ണായകമായി; തെക്കുംഭാഗത്ത് ദേവകിയെ കൊന്നത് മകൻ രാജേഷും മരുമകളും
ആറു മാസം മുമ്പ് വിവാഹം; സംശയ രോഗം തുടങ്ങിയതോടെ ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾ തുടങ്ങി; ഒടുവിൽ ഭാര്യയെ കഴുത്തറുത്തുകൊന്ന് ഷെഹീറിന്റെ ക്രൂരത; കോഴിക്കോട്ടെ കൊടിയത്തൂരിനെ നടുക്കി കൊല; ഷെഹീർ പൊലീസ് കസ്റ്റഡിയിൽ