You Searched For "കൊലപാതക കേസ്"

വിട്ടുപോയ കേസെന്ന് കരുതി മനസ്സിൽ സന്തോഷം അടക്കി കഴിഞ്ഞു; അതീവ സുരക്ഷാ സെല്ലിൽ വെച്ച് ആത്മാർത്ഥ സുഹൃത്തിനോട് രഹസ്യം വെളിപ്പെടുത്തിയത് വഴിത്തിരിവായി; പോണേക്കര ഇരട്ടക്കൊലയിൽ 17 വർഷത്തിന് ശേഷം റിപ്പർ ജയാനന്ദൻ അറസ്റ്റിലായത് വാവിട്ട വാക്കിൽ തന്നെ
ഡി.വൈ.എസ്‌പി ജോൺസനെ ഷാരോൺ കൊലപാതക കേസ് അന്വേഷണത്തിൽ നിന്നും മാറ്റാൻ നീക്കം; ഒരു മാസം മുൻപ് ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവ് സാങ്കേതികത ചൂണ്ടിക്കാട്ടി വിലക്കിയവർ ഇപ്പോൾ തിടുക്കം കാട്ടുന്നതിന് പിന്നിൽ ദുരുദ്ദേശ്യം; സ്ഥലം മാറ്റരുതെന്ന കത്ത് പൊലീസ് ആസ്ഥാനത്തെ ഉന്നതൻ മുക്കി; നീക്കം കേസ് അട്ടിമറിക്കാനോ? തമിഴ്‌നാട് പൊലീസിന് കൈമാറാനും അത്യുത്സാഹം; പ്രണയ വിഷക്കേസും ആവിയാകുമോ?
റബ്ബർ തോട്ടത്തിൽ വച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; അസം സ്വദേശി കുന്നത്തുനാട് പൊലീസിന്റെ പിടിയിൽ; ആളൊഴിഞ്ഞ വീട്ടിൽ നിന്നും പിടിയിലായത് നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ
മദ്യലഹരിയിൽ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞില്ല; രാത്രി മൂവർ സംഘം വാക്കുതർക്കവും വഴക്കും കഴിഞ്ഞ് പുലർന്നപ്പോൾ ഒരാൾക്ക് ജീവനില്ല; മറ്റുരണ്ടുപേർ കൊലപാതക കേസിൽ പ്രതികളും; ഏഴംകുളം നെടുമണ്ണിയിൽ 52 കാരന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ ക്ഷതം