You Searched For "കൊലപാതകം"

പേട്ടയിലെ അനീഷിന്റെ ദുരഭിമാന കൊലപാതകം; മകളുമായുള്ള പ്രണയത്തിന്റെ പേരിൽ മുൻവൈരാഗ്യം; വിളിച്ചു വരുത്തി കുത്തിക്കൊന്നെന്ന് കുറ്റസമ്മതം നടത്തി സൈമൺ ലാലൻ; തടഞ്ഞുവെച്ച് നെഞ്ചിലും കഴുത്തിലും കുത്തിയെന്ന് മൊഴി
അച്ഛനും അമ്മയ്ക്കും കൂടുതൽ സ്നേഹം ചേച്ചിയോട്, ഇതേച്ചൊല്ലി വഴക്ക് പതിവ്; വടക്കൻ പറവൂർ കൊലപാതകത്തിൽ ജിത്തുവിന്റെ മൊഴി; ജിത്തുവുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി അന്വേഷണ സംഘം; വിസ്മയയെ കുത്താൻ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു
വീട്ടമ്മയെ നടുറോഡിൽ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവടക്കം ഏഴുപേർ അറസ്റ്റിൽ; റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരന്റെ മകളായിരുന്ന അർച്ചന റെഡ്ഡിയുടെ പേരിൽ ബംഗളുരിവിൽ പലയിടത്തും ഭൂമിയും കെട്ടിടങ്ങളും; സ്വത്തുക്കൾ കൈവശപ്പെടുത്തി ആഡംബര ജീവിതം നയിക്കാൻ അരുംകൊല
വീട്ടിലേക്കില്ലെന്ന് പറഞ്ഞ മകളെ തിരിച്ചെത്തിച്ചത് കോടതി ഉത്തരവോടെ; വീണ്ടും ഓടിപ്പോകുമെന്ന ഭയത്തിൽ വീട്ടിൽ കെട്ടിയിടൽ; വീട്ടുകാരുടെ പ്രവൃത്തി വഴിവെച്ചത് കൂടുതൽ ഒറ്റപ്പെട്ടുവെന്ന ധാരണയിലേക്ക്; സഹോദരിയുടെ കൊലയിലേക്ക് നയിച്ചത് വീട്ടിലെ ഒറ്റപ്പെടലെന്ന് ജിത്തു; കുത്തിവീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് പന്തം എറിഞ്ഞ് കത്തിച്ചു; വിസ്മയയുടെ കൊലപാതകത്തിൽ ജിത്തുവിന്റെ മൊഴി ഇങ്ങനെ
അനീഷ് രണ്ടു മണിക്കു മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ എത്തി; വീട്ടിലെത്തിയത് കാടുമൂടിയ വഴിയിലൂടെ; സൈമൺ അറിഞ്ഞത് ഒരുമണിക്കൂറിനു ശേഷം; മകളുടെ മുറിയിൽ യുവാവിനെ കണ്ടതോടെ കോപാകുലനായ സൈമൺ മുൻവൈരാഗ്യം വെച്ചു കൊലപ്പെടുത്തി; ബന്ധുക്കളുടെ വാദം തള്ളി പൊലീസ്
കേരളത്തെ നടുക്കി മറ്റൊരു അരുംകൊല കൂടി; കൊല്ലത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു; ആക്രമണം ഏഴുവയസ്സുകാരൻ മകന്റെ മുന്നിൽവെച്ച്; കുടുംബപ്രശ്നങ്ങളെ തുടർന്ന് ഒരുമാസമായി അകന്നു കഴിയുന്ന ജിൻസിയെ വെട്ടുകത്തിയുമായി എത്തി ആക്രമിച്ചു ദീപു; ആക്രമണം തടയാൻ ശ്രമിച്ച മകനെതിരെയും പരാക്രമം
പുതിയ വീടുവെച്ചു താമസം തുടങ്ങിയിട്ടും കലഹം തീർന്നില്ല; ഒരാഴ്ച മുമ്പുണ്ടായ വഴക്കിനെതുടർന്ന് ജിൻസി പൊലീസിൽ ദീപുവിനെതിരെ പരാതി നൽകി; പൊലീസ് ഒത്തു തീർപ്പാക്കി വിട്ടതിന് പിന്നാലെ പകമൂത്ത് അരുംകൊലയും; ജിൻസിയുടെ ശരീരത്തിൽ 25ഓളം വെട്ടുകൾ; കൺമുമ്പിലെ ക്രൂരതയിൽ വിറങ്ങലിച്ച് മകനും
കോവിഡ് സാഹചര്യത്തിൽ പൂക്കച്ചവടം കുറഞ്ഞതോടെ കടത്തിലായി ജീവിതം; ലോട്ടറി ഏജൻസി തുടങ്ങിയതും പരാജയമായി; റിസോർട്ട് വാങ്ങാൻ ശ്രമിച്ചതും കടക്കെണിയിൽ; ഒടുവിൽ വാട്ട്‌സ്ആപ്പിൽ സോറി സന്ദേശം അയച്ചു നാരയണന്റെ കടുംകൈ; പ്രണയിച്ചു വിവാഹം കഴിച്ച ഭാര്യയെയും പിഞ്ചു കുഞ്ഞുങ്ങളെയും കൊന്ന് ആത്മഹത്യാ ശ്രമം
മകനെ അകാലത്തിൽ നഷ്ടമായ വേദനയിൽ അനീഷിന്റെ മാതാപിതാക്കൾ; കൺമുന്നിൽ നടന്ന അരുംകൊലയിൽ സുഹൃത്തിനെ നഷ്ടമായത് ഉൾക്കൊള്ളാൻ സാധിക്കാതെ പെൺകുട്ടി; സൈമൺ അഴിക്കുള്ളിൽ ആയതോടെ നാഥനില്ലാതെ കുടുംബവും; പേട്ടയിൽ താളംതെറ്റിയത് രണ്ട് കുടുംബങ്ങളുടെ ജീവിതം
കേരളത്തിലെ ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാമെന്ന് ഭർത്താവ്; വേണ്ടെന്ന് പറഞ്ഞ് ഭാര്യയും; വയനാട്ടിൽ നേപ്പാൾ സ്വദേശിനിയെ കോടാലിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തി ഭർത്താവ്