Marketing Featureഅത് വേണോ അമ്മേ എന്നു ചോദിച്ചപ്പോൾ കുഞ്ഞിനെ നീ വളർത്തുമോ എന്നു മറുചോദ്യം; ക്രൂരത കാട്ടിയത് വേറെ വഴിയില്ലാത്തതിനാലെന്ന് അമ്മയും; അമ്മയും സഹോദരിയും കസ്റ്റഡിയിലേക്ക് പോകുമ്പോൾ അനാഥരായി നാല് കുരുന്നുകൾ; എല്ലാത്തിനും മൂകസാക്ഷിയായി അച്ഛനുംമറുനാടന് മലയാളി12 Dec 2021 6:40 AM IST
Uncategorizedഭർത്താവുമായി ബന്ധം പുലർത്തി; യുവതിയെ ഉലക്കയ്ക്ക് അടിച്ച് കൊലപ്പെടുത്തി ഭാര്യ; ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്മറുനാടന് മലയാളി12 Dec 2021 7:45 AM IST
KERALAMഇരുചക്ര വാഹന യാത്രികരെ ഇടിച്ചു വീഴ്‌ത്തി കൊലപ്പെടുത്താൻ ശ്രമം: അഞ്ചു പേർ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്12 Dec 2021 1:25 PM IST
Marketing Feature27 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചത് പനി കാരണമെന്ന് സംശയം; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് പിന്നിൽ ക്ഷതം; ഇൻസ്പെക്ടർ നടത്തിയ ചോദ്യം ചെയ്യലിൽ തല ഭിത്തിയിൽ ഇടിച്ചു കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം; റാന്നി സ്വദേശിനിയായ മാതാവ് അറസ്റ്റിൽശ്രീലാല് വാസുദേവന്13 Dec 2021 6:10 PM IST
Marketing Featureസുധീഷിന്റെ വെട്ടിയെടുത്ത കാലുമായി പോയ അരുൺ ഉൾപ്പടെ മൂന്ന് പേർ കൂടി പിടിയിൽ; കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം ആറായി; കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒട്ടകം രാജേഷ്, ആഴൂർ ഉണ്ണി എന്നിവർ ഇപ്പോഴും ഒളിവിൽ; കൊലയാളികൾ സഞ്ചരിച്ച ഓട്ടോയും ബൈക്കും കസ്റ്റഡിയിൽമറുനാടന് മലയാളി13 Dec 2021 6:34 PM IST
Marketing Featureകൊലക്കേസ് പ്രതിയോടുള്ള വൈരാഗ്യത്തിന് വീടിന് നേരെ ആക്രമണം നടത്തി മരിച്ചയാളുടെ ബന്ധുക്കൾ; വീട്ടിലുണ്ടായിരുന്ന സർട്ടിഫിക്കറ്റുകൾ അടക്കം സകല വസ്തുക്കളും അരിച്ചുപെറുക്കി കൊള്ളയടിച്ചതായി പരാതി; വിദ്യാർത്ഥികളായ സഹോദരങ്ങളുടെ തുടർപഠനം മുടങ്ങി; പ്രതികളെ അറസ്റ്റ് ചെയ്യാത പൊലീസുംമറുനാടന് മലയാളി13 Dec 2021 6:54 PM IST
Marketing Featureകടം പെരുകിയപ്പൾ മകളെ കൊന്ന് മുട്ടാർ പുഴയിലെറിഞ്ഞ് നാടുവിടാൻ ശ്രമിച്ച് സനു മോഹൻ; മകൾക്കൊപ്പം ആത്മഹത്യ ചെയ്‌തെന്ന് വരുത്തി തീർത്ത് സുകുമാരക്കുറുപ്പിനെപ്പോലെ ഒളിവിൽ കഴിയാനും പദ്ധതിയിട്ടു; വിചാരണ തീരാതെ പ്രതി പുറംലോകം കാണേണ്ടെന്ന് കോടതിഅഡ്വ. പി നാഗരാജ്13 Dec 2021 8:48 PM IST
Marketing Featureഫോണിലൂടെ പരിചയപ്പെട്ട 45കാരനൊപ്പം ജീവിതം തുടങ്ങി ബ്ലസ്സി; മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് അസുഖം പതിവായതോടെ തുടർ പഠനത്തിന് വിഘാതമാകുമെന്ന് കരുതി; കുട്ടി നിർത്താതെ കരഞ്ഞപ്പോൾ ദേഷ്യപ്പെട്ട് തല ഭിത്തിയിൽ ഇടിപ്പിച്ചു കൊലപാതകം; ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തു പൊലീസ്മറുനാടന് മലയാളി14 Dec 2021 10:21 AM IST
Marketing Feature12 കാരനെ കാണാതായതായി അമ്മാവന്റെ പരാതി; അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ; ഓൺലൈൻ ഗെയിമിനെചൊല്ലി തർക്കത്തിൽ 16കാരൻ 12കാരനെ കൊന്ന് കുഴിച്ചുമൂടിമറുനാടന് മലയാളി14 Dec 2021 10:50 AM IST
Marketing Featureകാറിടിച്ചു വീഴ്‌ത്തി വെട്ടിപരിക്കേൽപ്പിച്ച എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി മരണത്തിന് കീഴടങ്ങി; 38 കാരനായ ഷാനിനെ അക്രമിച്ചത് കാറിലെത്തിയ നാലംഗ സംഘം; കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന് എസ് ഡി പി ഐ; സംസ്ഥാന വ്യാപകമായി പ്രതിഷേധം കനപ്പിച്ചു എസ് ഡി പി ഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തെരുവിലിറങ്ങിമറുനാടന് മലയാളി19 Dec 2021 5:40 AM IST
Marketing Featureസ്ത്രീയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; സഹോദരീഭർത്താവ് കസ്റ്റഡിൽ; യുവതിയെ കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്മറുനാടന് മലയാളി19 Dec 2021 6:00 AM IST
Uncategorizedരോഗം മാറാൻ മന്ത്രവാദിയുടെ പ്രതിവിധി നരബലി; തഞ്ചാവൂരിൽ പിഞ്ചുകുഞ്ഞിനെ കൊന്ന യുവതി അറസ്റ്റിൽ; കൊലപ്പെടുത്തിയത് മീൻവളർത്തൽ ടാങ്കിൽ മുക്കിമറുനാടന് മലയാളി19 Dec 2021 6:30 AM IST