STATEപട്ടാമ്പി സീറ്റ് മുസ്ലിം ലീഗിന് വിട്ടുനല്‍കും, പകരം കോങ്ങാട് കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കും; പാലക്കാട് സീറ്റുകള്‍ വെച്ചുമാറാന്‍ യുഡിഎഫില്‍ ധാരണയായി; മത്സരിക്കാന്‍ ഇളവു ലഭിക്കുക രണ്ട് എംപിമാര്‍ക്ക് മാത്രം; രമേശ് ചെന്നിത്തല പ്രചരണ സമതി അധ്യക്ഷനായേക്കും; കോണ്‍ഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം; യുഡിഎഫ് തെരഞ്ഞെടുപ്പിന് ഒരുങ്ങി ഇറങ്ങുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ24 Jan 2026 10:35 AM IST
SPECIAL REPORTകാട്ടാനയേയും പുലിയേയും ഭയന്നില്ല; മക്കള്‍ക്ക് വേണ്ടി വന്യ മൃഗങ്ങളോട് പൊരുതി മുമ്പോട്ട് പോയി; ഒടുവില്‍ വൈദ്യുത കെണിയില്‍ കുടുങ്ങി ജീവന്‍ പോയി; പശുക്കടവ് കോങ്ങാട് മലയില്‍ ഷീബയുടെ ജീവനെടുത്തതും അനധികൃത വൈദ്യുതി കെണി; അന്വേഷണത്തിന് വനംവകുപ്പ്; കോങ്ങാട് തേങ്ങലില്പ്രത്യേക ലേഖകൻ3 Aug 2025 7:00 AM IST
INVESTIGATIONവാടകവീട്ടില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം; നടത്തിയത് ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ എത്തിച്ച് ലഹരി വില്‍പ്പന; സുനിലിനേയും സരിതയേയും കുടുക്കി പോലീസ്; പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം കോങ്ങാട്ടെ ലഹരി കച്ചവടയമായപ്പോള്മറുനാടൻ മലയാളി ബ്യൂറോ1 Jun 2025 11:44 AM IST
Politicsഫുട്‌ബോൾ ആരാധകരുടെ ഏറനാട്ടിൽ യു.ഷറഫലി വന്നാൽ പൊളിക്കും; കോങ്ങാട് പിടിക്കാൻ ഐഎം വിജയനും; ലീഗിന്റെ കോട്ടയായ ഏറനാട് സ്വതന്ത്രനെ മത്സരിപ്പിച്ച് പരീക്ഷണത്തിന് സിപിഎം ആലോചന; വിജയനെ കോങ്ങാടോ തരൂരോ മത്സരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി കോൺഗ്രസും; ഇരുതാരങ്ങളും സമ്മതം മൂളിയാൽ ഉശിരൻ പോരുംമറുനാടന് മലയാളി28 Jan 2021 5:09 PM IST