SPECIAL REPORTമകളുടെ വിവാഹത്തിനായി ഗള്‍ഫില്‍ നിന്നെത്തിയ താജുദ്ദീന് ചാര്‍ത്തിക്കിട്ടിയത് 'അഞ്ചരപ്പവന്റെ മാല പൊട്ടിച്ചോടിയ കള്ളന്‍' എന്ന വിശേഷണം; ക്രിമിനലുകള്‍ക്കൊപ്പം ജയിലില്‍ കിടന്നത് 54 ദിവസം; രൂപസാദൃശ്യത്തിന്റെ പേരില്‍ പോലീസ് മെനഞ്ഞ കള്ളക്കഥയില്‍ പെട്ടത് പാവം പ്രവാസി; കള്ളന്‍ പീതാംബരന്‍ പിടിയിലായതോടെ താജുദ്ദീന് നീതി; സംശയത്തിന്റെ പേരില്‍ പൗരനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ വിധിമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 1:17 PM IST
Top Stories'കുറ്റമാണെന്ന് അറിഞ്ഞുകൊണ്ടാണ് ആന്റണി രാജു തൊണ്ടി മുതല്‍ വാങ്ങിയത്; കോടതി ഉത്തരവൊന്നുമില്ലാതെയാണ് ജോസ് തൊണ്ടി മുതല്‍ കൈമാറിയത്; ഗൂഢാലോചനയക്കും തെളിവ് നശിപ്പിച്ചതിനുമടക്കം തെളിവുണ്ട്; നീതി നിര്‍വഹണത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്ന നടപടി'; ആന്റണി രാജുവിനും ജോസിനുമെതിരായ കോടതി വിധിയില്‍ ഗുരുതര പരാമര്ശങ്ങള്സ്വന്തം ലേഖകൻ3 Jan 2026 9:49 PM IST
SPECIAL REPORT'ചിലർ പെട്ടെന്ന് നടത്തിയ ആക്രമണമല്ല, ഗൂഢാലോചന നടത്തിയതാരെന്ന് എല്ലാവർക്കുമറിയാം'; ആക്രമണത്തിന്റെ ഗുണഭോക്താവ് ആരാണെന്ന് തെളിയിക്കപ്പെട്ടില്ല; അതിജീവിതക്ക് നീതി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്നും എം.വി. ഗോവിന്ദൻസ്വന്തം ലേഖകൻ8 Dec 2025 1:46 PM IST
STATE'ആരോപണം പിന്‍വലിച്ച് മാപ്പുപറയണം, ഇതങ്ങനെ വെറുതേ വിടാന്‍ ഉദ്ദേശ്യമില്ല; ആരോപണം ഉന്നയിക്കുന്നയാളുടെ പശ്ചാത്തലംകൂടി അന്വേഷിക്കുന്നത് നന്നായിരിക്കും; ഈ മാന്യനെക്കുറിച്ച് മൂന്ന് കോടതി വിധികളുണ്ട്; രാജേഷ് കൃഷ്ണയെയും തനിക്കറിയാം'; മുഹമ്മദ് ഷെര്‍ഷാദിനെതിരെ നിയമ നടപടിയെന്ന് തോമസ് ഐസക്ക്സ്വന്തം ലേഖകൻ18 Aug 2025 4:28 PM IST
KERALAMകെ കെ ശൈലജയുടെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസ്: മുസ്ലിങ്ങള്‍ വര്‍ഗീയവാദികളാണെന്ന് കെ.കെ.ശൈലജ പറഞ്ഞെന്ന രീതിയിലാണ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരണം; ലീഗ് നേതാവിന് പിഴ ശിക്ഷസ്വന്തം ലേഖകൻ16 Feb 2025 4:40 PM IST
SPECIAL REPORTകോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറുപ്പിന്റെയും, അക്രമത്തിന്റെയും രാഷ്ട്രീയം കേരളമാകെ പടരുന്ന സാഹചര്യമുണ്ടാകുന്നത് അഭിലഷണീയമല്ല; അയ്യപ്പഭക്തരുടെ വിശ്വാസവും വ്യക്തികളുടെ സമത്വവും തമ്മിലുണ്ടായ നിയമപ്രതിസന്ധിയെ മറികടക്കാൻ ഭരണഘടനാപരവുമായ മാർഗങ്ങളുണ്ടായിരിക്കെ അതിനെ രാഷ്ട്രീയവൽക്കരിക്കുകയും അരുത്; ശബരിമലയിലെ യുവതി പ്രവേശനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കേരള കത്തോലിക്ക മെത്രാൻ സമിതിമറുനാടൻ മലയാളി ബ്യൂറോ5 Jan 2019 5:31 PM IST