Top Storiesരാഹുല്‍ മാങ്കൂട്ടത്തിലിന്റെ തൃക്കണ്ണാപുരത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണം; ഫ്ലാറ്റിലെ സിസി ടിവി പരിശോധിക്കണം; മറുപടി പറയേണ്ട വിഷയങ്ങളില്‍ നിന്ന് രാഹുല്‍ ഒഴിഞ്ഞുമാറിയെന്ന് പ്രശാന്ത് ശിവന്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ശബ്ദ രേഖയില്‍ ബിജെപി ഗൂഢാലോചന നടന്നോ എന്ന് സംശയമെന്ന് സന്ദീപ് വാര്യരുംമറുനാടൻ മലയാളി ബ്യൂറോ24 Aug 2025 6:31 PM IST
STATEകരുണാകരന്റെ ശാപമേല്ക്കാത്തയാളാണ് വി ഡി സതീശനെന്ന് പറഞ്ഞ് കെ മുരളീധരന് 'കുത്തിയത്' രമേശ് ചെന്നിത്തലയ്ക്കും കെ സി വേണുഗോപാലിനുമെതിരെ; 'ശാപം സ്വയമേറ്റതാണോ വേറെ ആരെയെങ്കിലും പറ്റി പറഞ്ഞതാണോ എന്ന് കെ മുരളീധരന് തന്നെ പറയട്ടെ' എന്ന് കെ സിയും; കേരളത്തിലെ കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പുകളിക്ക് വഴിയൊരുങ്ങുന്നോ?മറുനാടൻ മലയാളി ബ്യൂറോ13 Aug 2025 6:44 AM IST
STATEചിലര്‍ മനഃപൂര്‍വം സര്‍വെ നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് അടൂര്‍ പ്രകാശ്; ആരോ കുക്ക് ചെയ്ത സര്‍വ്വേയെന്ന് രമേശ് ചെന്നിത്തല; ഏത് സര്‍വേ, കുറേ സര്‍വേ എല്ലാ ദിവസം വരുന്നില്ലേ എന്ന് വി ഡി സതീശന്; ശശി തരൂരിന് അനൂകൂലമായ സര്‍വേയെ തള്ളി കോണ്‍ഗ്രസ്; ബിജെപി കേന്ദ്രങ്ങളില്‍ നിന്നുള്ള സര്‍വേയെന്ന നിഗമനത്തില്‍ നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ10 July 2025 10:36 AM IST