KERALAMകോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ റോയിയുടെ മരണത്തില്‍ അന്വേഷണം വേണം; കേന്ദ്ര അന്വേഷണ ഏജന്‍സികളെ കുറിച്ചു നേരത്തെയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്: എം.വി ഗോവിന്ദന്സ്വന്തം ലേഖകൻ31 Jan 2026 3:34 PM IST
INVESTIGATIONവെടിവെച്ചത് നെഞ്ചിന്റെ ഇടതുവശത്ത്; അഞ്ചാം വാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറി; ശ്വാസ കോശത്തിലും തുളച്ചുകയറി; റോയ് സി.ജെയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്; വെടിമരുന്നിന്റെയും ശരീര ഭാഗങ്ങളുടെയും സാമ്പിള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു; ക്യാബിനില്‍ റോയിയെ കണ്ടത് ഷര്‍ട്ടില്‍ നിറയെ രക്തവുമായി കസേരയില്‍ ഇരിക്കുന്ന നിലയില്മറുനാടൻ മലയാളി ബ്യൂറോ31 Jan 2026 3:16 PM IST
In-depth400 കോടി ആസ്തിയുണ്ടായിട്ടും ജയിലില്‍ രക്തം ഛര്‍ദിച്ച് മരിച്ച രാജന്‍പിള്ള; നാല് ഏക്കറില്‍ 45,000 ചതുരശ്ര അടിയില്‍ കൊട്ടാരം പണിത് ഒടുവില്‍ ജീവനൊടുക്കിയ കപ്പല്‍ ജോയ്; ടാക്സ് ടെററിസത്തിന്റെ ഇരയായ കോഫിഡേ ഉടമ; ഒടുവില്‍ ഡോ. റോയും ; ഇന്ത്യന്‍ ബിസിനസ് ലോകത്ത് വീണ്ടും ചോരയൊഴുകുമ്പോള്എം റിജു31 Jan 2026 2:10 PM IST
INVESTIGATIONകേരളത്തില്‍ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥരാണ് ഇവിടെ വന്നത്; സത്യം കണ്ടെത്തുന്നതിന് ഞങ്ങള്‍ ഒരു ഉന്നതതല അന്വേഷണം നടത്തും; അദ്ദേഹം നല്ലൊരു വ്യവസായിയാണ്; വിശദമായ അന്വേഷണത്തിന് ശേഷം സര്‍ക്കാര്‍ സത്യം പുറത്തുവിടും; സി ജെ റോയിയുടെ മരണത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പ്രതികരണംസ്വന്തം ലേഖകൻ31 Jan 2026 11:41 AM IST
SPECIAL REPORT'അതീവ ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമാണ് എന്റെ ഹൃദയം; അദ്ദേഹം എനിക്കൊരു സുഹൃത്തിനേക്കാളും മുകളിലായിരുന്നു; സ്നേഹത്തോടും ഊഷ്മളതയോടെയും റോയ് എന്നും ഓര്‍മിക്കപ്പെടും'; സി.ജെ റോയ്യുടെ മരണത്തില്‍ അനുസ്മരണ കുറിപ്പുമായി മോഹന്ലാല്മറുനാടൻ മലയാളി ഡെസ്ക്31 Jan 2026 10:56 AM IST
INVESTIGATION'ജീവനൊടുക്കേണ്ട പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല; ഉദ്യോഗസ്ഥരില്‍ നിന്ന് മാനസിക പീഡനമുണ്ടായി'; സി.ജെ റോയ്യുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം; കോണ്‍ഫിഡന്റ് ഗ്രൂപ്പ് നല്‍കിയത് അഞ്ച് പേജുള്ള പരാതി; അന്വേഷണം കര്‍ണാടക സിഐഡിക്ക് കൈമാറിമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 10:34 AM IST
EXCLUSIVEബിസ്ക്കറ്റ് രാജാവായ രാജന് പിള്ള.... ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി വളര്‍ന്ന അറ്റ്ലസ് രാമചന്ദ്രന്.... ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് രാജാവ് സി.ജെ. റോയിയും; മലയാളി വ്യവസായ പ്രമുഖരുടെ വീഴ്ചകളില്‍ വീണ്ടും കണ്ണീരണിയുന്നു ബിസിനസ് ലോകംമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 8:07 AM IST
SPECIAL REPORTനവംബറില്‍ മലയാള സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി; ശതകോടി ആസ്തിയുള്ള വ്യവസായിയെ വിടാതെ പിന്തുടരാന് കേന്ദ്ര ഏജന്‍സികളെ പ്രേരിപ്പിച്ച കൃത്യമായ കാരണം ഇപ്പോഴും അവ്യക്തം; ദുബായ് ഇടപാടുകളും സിനിമാ ബന്ധങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍; ആത്മഹത്യാ അന്വേഷണം കര്‍ണാടക സിഐഡിക്ക്മറുനാടൻ മലയാളി ബ്യൂറോ31 Jan 2026 7:39 AM IST
SPECIAL REPORTഐടി ഉദ്യോഗസ്ഥര്‍ എത്തിയത് സീല്‍ ചെയ്ത ലോക്കറുകള്‍ ദുബായില്‍നിന്നെത്തിയ റോയിയുടെ സാന്നിധ്യത്തില്‍ തുറന്നുപരിശോധിക്കാന്‍; റെയ്ഡിന് എത്തിയത് കൊച്ചിയില്‍നിന്നുള്ള എട്ടംഗ ആദായനികുതി സംഘം; സി.ജെ. റോയിയുടെ മരണം: ആദായനികുതി വകുപ്പ് പ്രതിക്കൂട്ടിലോ? ബിസിനസ് ലോകം പ്രതിഷേധത്തില്മറുനാടൻ മലയാളി ബ്യൂറോ31 Jan 2026 7:17 AM IST
SPECIAL REPORTബുഗാട്ടിയും റോള്‍സ് റോയ്സും ഗാരേജിലുണ്ട്, പക്ഷേ ഭാര്യക്ക് പ്രിയം ലാളിത്യം! 'ഞാനില്ലെങ്കില്‍ നീ എന്ത് ചെയ്യും' എന്ന ചോദ്യത്തിന് സി ജെ റോയിയെ ഞെട്ടിച്ച ലിനിയുടെ മറുപടി; ലാഭവിഹിതം ബിഗ് ബോസ് വിജയികള്‍ക്കും രോഗികള്‍ക്കും; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെയും കുടുംബത്തിന്റെയും അറിയപ്പെടാത്ത കഥമറുനാടൻ മലയാളി ബ്യൂറോ30 Jan 2026 11:21 PM IST
SPECIAL REPORTതാന്‍ നല്കുന്ന ഉറപ്പിന് സ്വന്തം പേരിനേക്കാള്‍ മൂല്യം നല്കിയ സംരംഭകന്; അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ടൈറ്റില്‍ സ്പോണ്സര് വരെ എത്തിയ മലയാളി വ്യവസായി; 13 ലക്ഷം ഫോളോവേഴ്സിന്റെ റോള്‍ മോഡല്‍! വളര്‍ച്ചയുടെ ഏക മൂലധനം 'ആത്മവിശ്വാസം' മാത്രം; ആഡംബരങ്ങളുടെ നടുവില്‍ സി.ജെ. റോയ് എന്തിന് മരണം തിരഞ്ഞെടുത്തു? കാരണമറിയാതെ പകച്ച് ബിസിനസ് സമൂഹംസ്വന്തം ലേഖകൻ30 Jan 2026 10:25 PM IST
SPECIAL REPORTഡിസംബറില്‍ ബാംഗളൂരിലെ ഓഫീസില്‍ ഇന്‍കം ടാക്സ് റെയ്ഡ് നടന്നപ്പോള്‍ രാജ്യത്ത് ഇല്ലാത്തതിനാല്‍ കണ്ടെത്തിയ രേഖകള്‍ അവിടെ തന്നെ സീല്‍ ചെയ്തു വച്ചു; ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിക്ക് പ്രയോജനമുണ്ടായില്ല; റോയിയെ മരണത്തിലേക്ക് നയിച്ചത് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വഴി കള്ളപ്പണ ഇടപാടുകള്‍ നടക്കുന്നു എന്ന ആരോപണത്തില്‍ നടന്ന റെയ്ഡും ചോദ്യം ചെയ്യലുംസ്വന്തം ലേഖകൻ30 Jan 2026 9:34 PM IST