SPECIAL REPORTമുഖ്യപ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു; കേസിലെ മറ്റ് പ്രതികളെ പിടികൂടാനായില്ല; കൂടുതൽ വകുപ്പുകൾ ചുമത്താൻ മടിക്കുന്നത് സമ്മർദ്ദം കാരണം; കോഴഞ്ചേരിയിൽ വയോധികയെ ആക്രമിച്ചെന്ന പരാതിയിൽ ആറന്മുള പോലീസിന്റെ ഒളിച്ചു കളി ?; നീതി തേടി മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനൊരുങ്ങി ബന്ധുക്കൾവൈശാഖ് സത്യന്26 May 2025 1:04 PM IST
KERALAMമുന്നു വര്‍ഷം മുന്‍പ് പുരുഷനാകാനുള്ള ചികില്‍സ തുടങ്ങി; ജോലിക്ക് ശ്രമിച്ചിട്ടും കിട്ടിയില്ല; ട്രാന്‍സ്മാനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിശ്രീലാല് വാസുദേവന്‍24 May 2025 10:39 PM IST
SPECIAL REPORTകോവിഡ് പരിശോധനാ ഫലം വരും മുമ്പ് മൃതദേഹം സംസ്കരിച്ചു; ഫലം വന്നപ്പോൾ പോസിറ്റീവ്; വിവരം ജില്ലാ ഭരണകൂടത്തേയോ ഡിഎംഓയേയോ അറിയിച്ചില്ല; കോഴഞ്ചേരി ജില്ലാശുപത്രി സൂപ്രണ്ടിൽ നിന്നുണ്ടായത് ഗുരുതര വീഴ്ച; മന്ത്രിയുടെ ഓഫീസിനെ അറിയിക്കാതെ സൂപ്രണ്ടിനെ രക്ഷിക്കാൻ ഡിഎംഒയുടെ ശ്രമം: വിവരാവകാശ നിയമപ്രകാരം രേഖകൾ ലഭിച്ചപ്പോൾ ഡിഎംഒയും സൂപ്രണ്ടും പ്രതിക്കൂട്ടിൽശ്രീലാല് വാസുദേവന്‍10 Sept 2020 12:45 PM IST
SPECIAL REPORTനീണ്ട നാളുകളായുള്ള കാത്തിരിപ്പാണെന്ന മുഖവുരയോടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയം നോക്കി യുവതിക്ക് നേരെ ലൈംഗിക അധിക്ഷേപം; സിപിഎം കോഴഞ്ചേരി ഏരിയാ കമ്മറ്റിയംഗത്തിനെതിരായ പരാതി പാർട്ടി നിയോഗിച്ച മൂന്നംഗ സമിതി പരിശോധിക്കും; തിരക്കിട്ട് അന്വേഷണം പ്രഖ്യാപിച്ചത് പരാതിക്കാരി പൊലീസിനെ സമീപിക്കുമെന്ന് അറിയിച്ചതോടെശ്രീലാല് വാസുദേവന്‍27 April 2023 10:58 PM IST