SPECIAL REPORTവിവിധ സംസ്ഥാനങ്ങൾക്ക് ഇതുവരെ നൽകിയത് 13.10 കോടി ഡോസ് വാക്സിൻ; ഉപയോഗിച്ചത് 11.43 കോടി ഡോസുകൾ; 1.67 കോടി സംസ്ഥാനങ്ങളുടെ പക്കലുണ്ട്; പല സംസ്ഥാനങ്ങളും 9 ശതമാനം വരെ വാക്സിൻ പാഴാക്കുന്നു; കേരളത്തിൽ വാക്സിൻ വിതരണം കൃത്യമായി നടക്കുന്നുവെന്ന് കേന്ദ്രം; വാക്സിൻ ക്ഷാമത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് പറയാനുള്ളത്ന്യൂസ് ഡെസ്ക്13 April 2021 9:01 PM IST
CELLULOIDവാക്സിൻ എത്തിയാൽ എല്ലാമായെന്ന് കരുതിയതു വെറുതെ; ആദ്യ രണ്ട് ഡോസ് കഴിഞ്ഞ് ആറുമാസം കൂടി കഴിഞ്ഞാൽ മൂന്നാമത്തെ ഡോസ്; വർഷം തോറും വീണ്ടും കുത്തിവയ്പ്പ്; കോവിഡിനെ തടയാൻ വാക്സിനേഷൻ തുടർന്നു കൊണ്ടിരിക്കുംമറുനാടന് മലയാളി16 April 2021 7:45 AM IST
KERALAMകോവിഡ് വാക്സിൻ ഓൺലൈൻ രജിസ്ട്രേഷൻ വഴി മാത്രം; രജിസ്റ്റർ ചെയ്തവർക്ക് മാത്രം ടോക്കൺ നൽകി ക്യൂ ഒഴിവാക്കും; സ്പോട്ട് രജിസ്ട്രേഷനില്ല; ആരോഗ്യ വകുപ്പിന്റെ ആറ് മാർഗനിർദേശങ്ങൾ ഇങ്ങനെന്യൂസ് ഡെസ്ക്21 April 2021 10:57 PM IST
KERALAMസംസ്ഥാനത്ത് നാലേമുക്കാൽ ലക്ഷം ഡോസ് കോവിഡ് വാക്സിൻ എത്തി; മേഖലാ കേന്ദ്രങ്ങൾക്ക് കൈമാറുംന്യൂസ് ഡെസ്ക്4 May 2021 10:54 PM IST
SPECIAL REPORTവാക്സിൻ നിർമ്മാതാക്കൾ പാറ്റെന്റ് എടുക്കരുത്; പാവപ്പെട്ട രാജ്യങ്ങൾക്ക് ഫോർമുല കൈമാറണം; കോവിഡ് വാക്സിൻ ജനകീയവത്ക്കരിക്കാൻ ബൈഡൻ; പിന്തുണയുമായി ഹാരിയും മേഗനും; ഇടഞ്ഞ് മരുന്ന് മുതലാളിമാർമറുനാടന് മലയാളി7 May 2021 6:26 AM IST
SPECIAL REPORTഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ; പരീക്ഷണം പൂർത്തിയായി; ഐസിഎംആറിന്റെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി; 18 മുതൽ 44 വയസ് വരെയുള്ളവർക്കുള്ള വാക്സിനേഷൻ തുടങ്ങിയെന്നും പിണറായി വിജയൻന്യൂസ് ഡെസ്ക്17 May 2021 9:27 PM IST
Uncategorizedകോവിഡ് വാക്സിൻ വില കുറഞ്ഞേക്കും; ജിഎസ്ടി നികുതി പൂർണ്ണമായും ഒഴിവാക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ; കേന്ദ്രസർക്കാർ തീരുമാനം വെള്ളിയാഴ്ചന്യൂസ് ഡെസ്ക്25 May 2021 5:29 PM IST
HUMOURഅമേരിക്കയിലെ അമ്പതുശതമാനം പേർക്കും വാക്സിൻ ലഭിച്ചുവെന്ന് വൈറ്റ് ഹൗസ്പി.പി.ചെറിയാൻ27 May 2021 8:16 AM IST
Uncategorizedകോവിഡ് വാക്സിൻ നിറച്ച സിറിഞ്ചുകൾ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ചു; നഴ്സിന് കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ച് ആഗ്ര ജില്ലാ മജിസ്ട്രേറ്റ്; കുറ്റം തെളിഞ്ഞാൽ ജോലിയിൽ നിന്നും പിരിച്ചുവിടുംന്യൂസ് ഡെസ്ക്29 May 2021 9:39 PM IST
Politicsകോവിഡ് വാക്സിൻ: സ്വകാര്യ ആശുപത്രിയിൽനിന്ന് ബിജെപി എംപി തേജസ്വി സൂര്യ കൈക്കൂലി വാങ്ങിയെന്ന് കോൺഗ്രസ്; ഡോസിന് 700 രൂപ വീതം തേജസ്വിയും അമ്മാവൻ രവി സുബ്രമണ്യയും കൈപ്പറ്റിയെന്ന് ആരോപണം; ശബ്ദരേഖ പുറത്തുവിട്ടുന്യൂസ് ഡെസ്ക്30 May 2021 6:39 PM IST
Uncategorizedകോവിഡ് വാക്സിൻ എടുത്തില്ലെങ്കിൽ ജീവനക്കാർക്ക് ശമ്പളമില്ല; വിവാദ ഉത്തരവ് പുറപ്പെടുവിച്ച് മധ്യപ്രദേശിലെ ഉജ്ജയിൻ മുൻസിപ്പൽ കോർപറേഷൻന്യൂസ് ഡെസ്ക്30 May 2021 10:34 PM IST