You Searched For "കോവിഡ് വാക്‌സിൻ"

സംസ്ഥാന സർക്കാർ വിലയ്ക്ക് വാങ്ങിയ കോവിഡ് വാക്‌സിൻ ഉച്ചയോടെ കൊച്ചിയിലെത്തും; മൂന്നരലക്ഷം ഡോസ് കോവിഷീൽഡ് വാക്‌സിൻ എത്തുക സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും; 18- 45 പ്രായമുള്ളവരിൽ ഗുരുതര രോഗം ഉള്ളവർക്കും പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വിഭാഗങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കും
വാക്സിൻ വിലയിൽ ഇടപെടരുതെന്ന് സുപ്രീംകോടതിയോട് കേന്ദ്രസർക്കാർ; വാക്സിൻ വിതരണത്തിൽ തുല്യത ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാം സംസ്ഥാനങ്ങൾക്കും ഒരു വിലയിലാണ് വാക്സിൻ നൽകുന്നതെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലം; കോടതിയിലെത്തും മുമ്പ് സത്യവാങ്മൂലം ചോർന്നതിലും സുപ്രീംകോടതിയുടെ വിമർശനം
ഇങ്ങനെ പോയാൽ എല്ലാവരേയും വാക്‌സിനേറ്റ് ചെയ്യിക്കാൻ ഏകദേശം രണ്ടു വർഷം എടുക്കും; വാക്‌സിൻ നിർമ്മാണത്തിൽ മറ്റ് കമ്പനികളെക്കൂടി പങ്കാളികളാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ചു ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ
ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് കോവിഡ് വാക്‌സിൻ കിട്ടാക്കനി; 83 ശതമാനവു ലഭിച്ചത് സമ്പന്നരാജ്യങ്ങൾക്ക്; താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് ലഭിച്ചത് വെറും പതിനേഴ് ശതമാനം മാത്രമെന്നും ലോകാരോഗ്യ സംഘടന
കോവിഡ് വാക്‌സിൻ വിതരണത്തിൽ രണ്ടാം ഡോസുകാർക്ക് മുൻഗണന നൽകണം; കേന്ദ്രത്തിൽ നിന്ന്  കിട്ടുന്ന വാക്‌സിനിൽ 70 ശതമാനം രണ്ടാം ഡോസുകാർക്കായി മാറ്റി വയ്ക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം; റാപ്പിഡ് ആന്റിജൻ ടെസ്റ്റുകൾ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും അനുവദിക്കാനും നിർദ്ദേശം
ഡിസംബറോടെ എല്ലാവർക്കും വാക്‌സിൻ; 216 കോടി ഡോസ് ഇന്ത്യയിൽ നിർമ്മിക്കുമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ; ഉത്പാദനം ഏകോപിപ്പിക്കുക സിറത്തിന്റെയും ബയോടെക്കിന്റെയും സഹകരണത്തോടെ;സ്പുടിനിക്ക് വിതരണം അടുത്തയാഴ്ച മുതൽ; സ്പുട്‌നിക്കിന്റെ ഇന്ത്യയിലെ പ്രദേശിക നിർമ്മാണം ജുലായ് മുതൽ
വാക്‌സിൻ ഇല്ലാത്തപ്പോൾ വാക്‌സിനേഷൻ ചെയ്യാൻ പറയുന്ന ഡയലർ ട്യൂൺ എന്തിന്? ഒരാൾ വിളിക്കുമ്പോൾ ഫോണിൽ അലോസലപ്പെടുത്തുന്ന ഈ സന്ദേശം നിങ്ങൾ കേൾപ്പിക്കുന്നു; ജനങ്ങൾക്ക് നിങ്ങൾ വാക്‌സിൻ നൽകുന്നുമില്ല; രൂക്ഷവിമർശനവുമായി ഹൈക്കോടതി