You Searched For "കോവിഡ് വാക്‌സിൻ"

കോവിഡ് വാക്‌സിൻ ആദ്യ ഡോസ് മരണത്തെ തടയാൻ 96.6 ശതമാനവും രണ്ടാം ഡോസ് 97.5 ശതമാനവും ഫലപ്രദം;  രണ്ടാം തരംഗത്തിൽ മരിച്ചവരിൽ ഏറെയും വാക്‌സിൻ എടുക്കാത്തവർ; പുതിയ പഠനവിവരങ്ങൾ പങ്കുവച്ച് കേന്ദ്രസർക്കാർ
കോവിഡ് വാക്‌സിൻ കയറ്റുമതി ഈ വർഷം അവസാനത്തോടെ പുനഃസ്ഥാപിക്കും; രാജ്യത്തിന്റെ വാക്‌സിനേഷൻ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വാക്‌സിൻ സ്‌റ്റോക്കുണ്ടെന്ന് അദാർ പൂനാവാലെ
ഇന്ത്യൻ സമ്മർദ്ദത്തിൽ വിശദീകരണവുമായി ബ്രിട്ടൻ; ആസ്ട്രസെനകയുമായി സഹകരിച്ചു നിർമ്മിച്ച കോവിഷീൽഡ് വാക്‌സിൻ അംഗീകരിക്കുന്നു; പ്രശ്‌നം വാക്‌സിൻ സർട്ടിഫിക്കറ്റിലെന്ന് വാദം; സർട്ടിഫിക്കറ്റിൽ വ്യക്തത വരുത്താതെ നിർബന്ധിത ക്വാറന്റീൻ പിൻവലിക്കാൻ സാധിക്കില്ലെന്ന് യുകെ നിലപാട്; തീരുമാനം കടുപ്പിക്കാൻ ഉറച്ച് ഇന്ത്യയും
വാക്‌സിൻ വിവാദത്തിൽ ബ്രിട്ടനെ വിറപ്പിച്ച് തരൂരിന്റെ സർജിക്കൽ സ്‌ട്രൈക്ക്; റേസിസം എന്ന പ്രയോഗത്തിൽ ബ്രിട്ടനെ വെട്ടിലാക്കി; നിലപാട് പുനഃപരിശോധിക്കുന്നതിലും നിർണായകമായത് തരൂരിയൻ പ്രതിഷേധം; കൊളോണിയലിസത്തിനെതിരെ ബ്രിട്ടീഷ് പാർലമെന്റിലെത്തി വാദിച്ചു തോൽപ്പിച്ച ഇന്ത്യൻ വാക്ചാതുര്യം ബ്രിട്ടനെ വിറപ്പിക്കുമ്പോൾ
കോവിഷീൽഡ് അംഗീകരിക്കാത്ത യുകെയ്ക്ക് അതേനാണയത്തിൽ ഇന്ത്യയുടെ തിരിച്ചടി; ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് 10 ദിവസം നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി; യുകെയുടെ വാക്സിൻ സർട്ടിഫിക്കറ്റ് ഉണ്ടായാലും ഇളവില്ല
കേരളത്തിലേക്കെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി; യുകെയിൽ നിന്നും വരുന്നവർക്ക് 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധം; സൗത്ത് ആഫ്രിക്ക, ബ്രസീൽ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്ക് 7 ദിവസത്തെ ക്വാറന്റീനെന്നും മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് പ്രായപൂർത്തിയായവരിൽ 95 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു; കോവിഡ് നിയന്ത്രണ വിധേയം; കുട്ടികളുടെ വാക്‌സിനായുള്ള മുന്നൊരുക്കങ്ങൾ നടക്കുന്നു; ആരോഗ്യമന്ത്രി
വാക്‌സീനെടുക്കാത്ത അദ്ധ്യാപകർക്കെതിരെ നടപടിക്ക് സർക്കാർ; വിസമ്മതം അറിയിച്ചവരെ പരിശോധിക്കും; ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കണ്ടാൽ കർശന നടപടി; അയ്യായിരത്തോളം അദ്ധ്യാപകർ വാക്‌സിൻ എടുത്തില്ലെന്ന് സർക്കാർ കണക്ക്