Uncategorizedകോവിഡ് വാക്സിനേഷന് അഞ്ച് വാക്സിനുകൾ കൂടി ഇന്ത്യ അനുവദിച്ചേക്കും; റഷ്യൻ വാക്സീനായ സ്പുട്നിക്കിൽ അന്തിമ തീരുമാനം പത്ത് ദിവസത്തിനകമെന്ന് റിപ്പോർട്ട്ന്യൂസ് ഡെസ്ക്11 April 2021 5:47 PM IST
KERALAMതാൽക്കാലിക ആശ്വാസം; സംസ്ഥാനത്ത് 2 ലക്ഷം ഡോസ് വാക്സിനുകൾ കൂടിയെത്തി; നടപടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെസ്വന്തം ലേഖകൻ13 April 2021 3:54 PM IST
Uncategorizedവാക്സിനിലും മുൻഗണന ബന്ധുക്കൾക്ക്; ദേവേന്ദ്ര ഫഡ്നാവിസിന്റെ ബന്ധുവായ 23 കാരന് വാക്സിൻ ലഭിച്ചു; എതിർപ്പുമായി കോൺഗ്രസ്മറുനാടന് ഡെസ്ക്20 April 2021 12:20 PM IST
Uncategorizedകോവിഡ് വാക്സിൻ ഉത്പാദനം; അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിക്കായുള്ള ഇന്ത്യയുടെ ആവശ്യം പരിഗണിക്കുമെന്ന് യുഎസ്; അസംസ്തൃക വസ്തുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ആഭ്യന്തരണ വിതരണത്തിന് മുൻഗണന കൊടുക്കുക മാത്രമാണ് ചെയ്തതെന്നും മറുപടി; വിശദീകരണം ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യ അമേരിക്കയെ സമീപിച്ച സാഹചര്യത്തിൽമറുനാടന് മലയാളി20 April 2021 3:48 PM IST
SPECIAL REPORTകോവിഷീൽഡ് വാക്സിൻ സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസിന് 400 രൂപക്ക് നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്; സ്വകാര്യമേഖലയിൽ 600 രൂപയ്ക്ക് ലഭ്യമാകും; വിദേശ വാക്സിനുകളുടെ വില ഒരു ഡോസിന് ആയിരം രൂപയാകും; വാക്സിൻ ക്ഷാമം മുതലെടുക്കാൻ സ്വകാര്യ കമ്പനികൾ; കോവിഡ് പ്രതിരോധം സാധാരണക്കാർക്ക് പൊള്ളുംമറുനാടന് ഡെസ്ക്21 April 2021 1:30 PM IST
Uncategorized18 കഴിഞ്ഞവർക്കും കോവിഡ് വാക്സിൻ സൗജന്യമാക്കി യുപി; കൊറോണ തോറ്റ് തുന്നം പാടുമെന്ന് യോഗി; 20 കോടി ജനസംഖ്യയുള്ള ഇന്ത്യൻ സംസ്ഥാനത്ത് ഒരുങ്ങുന്നത് ഏറ്റവും ബൃഹത്തായ വാക്സിനേഷൻ പദ്ധതിമറുനാടന് ഡെസ്ക്21 April 2021 4:00 PM IST
KERALAMഞാനും അമ്മയും സഹോദരിയും കോവിഡ് വാക്സിനെടുത്തിരുന്നു; അത് വൈറസ് ബാധ തടഞ്ഞില്ലെങ്കിലും മാരകമാകാതെ രക്ഷിച്ചുവെന്ന് ശശി തരൂർമറുനാടന് ഡെസ്ക്22 April 2021 10:46 AM IST
SPECIAL REPORTകോവിഡ് വാക്സിൻ: 18 വയസ്സു കഴിഞ്ഞവർക്കുള്ള രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ തുടങ്ങും; കോവാക്സിൻ, കോവിഷീൽഡ് എന്നിവയ്ക്ക് പുറമെ റഷ്യൻ വാക്സിനായ സ്പുഡ്നിക്ക് വിയും ചില വാക്സിനേഷൻ കേന്ദ്രങ്ങളിൽ എത്തുമെന്ന് റിപ്പോർട്ട്; സ്വകാര്യ ആശുപത്രികൾ ഡോസിന് 250 രൂപ ഈടാക്കി നൽകുന്ന പ്രതിരോധ കുത്തിവെപ്പ് മെയ് മുതൽ ഉണ്ടാവില്ലമറുനാടന് മലയാളി22 April 2021 1:26 PM IST
Uncategorizedഎന്റെ ഭാര്യ മരിച്ചുപോകും; തറയിൽ കിടത്തിയെങ്കിലും ചികിത്സിക്കാൻ എങ്കിലും അനുവദിക്കണം; ഡൽഹിയിൽ കോവിഡ് ആശുപത്രിക്കു മുന്നിൽ കരഞ്ഞുവിളിച്ച് യുവാവ്മറുനാടന് ഡെസ്ക്22 April 2021 6:01 PM IST
SPECIAL REPORT'കോവിഡ് വാക്സിൻ കേന്ദ്രത്തിൽ നിന്ന് കിട്ടുന്നതിന് മാത്രമായി കാത്തുനിൽക്കാൻ ഉദേശിക്കുന്നില്ല'; വാക്സിൻ വാങ്ങാനുള്ള നടപടി തുടങ്ങി; വാക്സിനേഷൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം; 18 കഴിഞ്ഞവരുടെ വാക്സിനേഷൻ മൂന്ന് ഘട്ടമായി നടത്തുമെന്നും മുഖ്യമന്ത്രിമറുനാടന് മലയാളി22 April 2021 8:08 PM IST
KERALAMസംസ്ഥാനത്ത് നാല് ലക്ഷം കോവിഡ് വാക്സിൻ കൂടി എത്തുന്നു, തിരുവനന്തപുരത്ത് 50 കേന്ദ്രങ്ങളിലായി 30000 ഡോസ് വിതരണം ചെയ്യും; സ്വകാര്യ ആശുപത്രികളുടെ യോഗം ശനിയാഴ്ചമറുനാടന് മലയാളി22 April 2021 8:40 PM IST
SPECIAL REPORT18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ രജിസ്ട്രേഷൻ ഈ മാസം അവസാനം തുടങ്ങും; വാക്സീൻ ഓൺലൈൻ ബുക്കിങ് എങ്ങനെ?; ചെയ്യേണ്ടത് എന്തെല്ലാം അറിയേണ്ടത് എന്തെല്ലാം?മറുനാടന് മലയാളി23 April 2021 8:54 AM IST