SPECIAL REPORTകോവിഡിന് പിന്നാലെ ബ്‌ളാക്ക് ഫംഗസിനേക്കാളും അപകടകാരിയായി വൈറ്റ് ഫംഗസ് രോഗം; അത്യധികം അപകടകാരിയായ രോഗം സ്ഥിരീകരിച്ചത് ബീഹാറിൽ നാല് രോഗികളിൽ; ആന്റിഫംഗൽ മരുന്നുകൾ നൽകി ചികിത്സ തുടരുന്നു; രോഗം കണ്ടെത്തിയത് കോവിഡ് ലക്ഷണങ്ങളോടെ എത്തിയവരിൽന്യൂസ് ഡെസ്ക്21 May 2021 10:04 PM IST
SPECIAL REPORTകേരളത്തിൽ കോവിഡ് അതിവേഗ വ്യാപനത്തിന് കാരണം ഇന്ത്യൻ വകഭേദമെന്ന് ആരോഗ്യവകുപ്പ്; രോഗം ബാധിച്ചവരിൽ 90 ശതമാനം പേർക്കും പിടിപെട്ടത് ജനിതക മാറ്റം വന്ന വൈറസ്; വാക്‌സിനേഷൻ വേഗം പൂർത്തിയാക്കിയില്ലെങ്കിൽ മൂന്നാം തരംഗം ഉണ്ടാകാൻ സാധ്യതയെന്നും മുന്നറിയിപ്പ്മറുനാടന് മലയാളി22 May 2021 12:12 AM IST
Uncategorizedകോവിഡ് വ്യാപനം രൂക്ഷം; കർണാടകയിൽ ലോക്ഡൗൺ ജൂൺ ഏഴുവരെ നീട്ടി; പ്രതിദിന കോവിഡ് ബാധിതർ 32,000 ലേറെന്യൂസ് ഡെസ്ക്22 May 2021 3:19 AM IST
JUDICIALയുപിയിൽ എല്ലാ നഴ്സിങ് ഹോമുകളിലും നാല് മാസത്തിനകം ഓക്സിജൻ കിടക്കകൾ സജ്ജമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി; 'അപ്രായോഗിക ഉത്തരവുകൾ' ഹൈക്കോടതികൾ പുറപ്പെടുവിക്കരുതെന്ന് സുപ്രീം കോടതി; ഉത്തരവ് സ്‌റ്റേ ചെയ്തുന്യൂസ് ഡെസ്ക്22 May 2021 4:54 AM IST
Uncategorizedരാജ്യത്ത് കോവിഡ് ബാധിച്ച് ഇന്നലെയും നാലായിരത്തിലേറെ മരണം; രോഗബാധിതരുടെ എണ്ണം കുറയുന്നു; കോവിഡ് സ്ഥിരീകരിച്ചത് 2.57 ലക്ഷം പേർക്ക്; ലോകത്ത് 16.64 കോടി കോവിഡ് ബാധിതർ; മരണസംഖ്യ ഉയരുന്നതിൽ ആശങ്കന്യൂസ് ഡെസ്ക്22 May 2021 3:48 PM IST
KERALAM'കോവിഡ് ആരേയും ബാധിക്കാം; ജാഗ്രത പാലിച്ചില്ലെങ്കിൽ വിലയേറിയ ജീവനായിരിക്കും പൊലിയുക'; കോവിഡ് ഉറ്റസുഹൃത്തിനെ കവർന്ന കാര്യം പങ്കുവച്ച് പൊട്ടിക്കരഞ്ഞ് നടി അമൃത നായർന്യൂസ് ഡെസ്ക്23 May 2021 11:57 PM IST
Sportsകോവിഡ് വ്യാപനം: ഏഷ്യാ കപ്പ് വീണ്ടും മാറ്റിവെച്ചു; 2023-ൽ നടത്താൻ തീരുമാനം; തീയതി പിന്നീട് അറിയിക്കുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽസ്പോർട്സ് ഡെസ്ക്24 May 2021 2:37 AM IST
Uncategorizedകോവിഡ് പ്രതിരോധ നടപടി കടുപ്പിച്ച് മഹാരാഷ്ട്ര; പതിനെട്ട് ജില്ലകളിൽ ഹോം ക്വാറന്റൈൻ നിർത്തലാക്കും; എല്ലാ കോവിഡ് രോഗികളേയും കെയർ സെന്ററുകളിൽ അഡ്‌മിറ്റ് ചെയ്യുംന്യൂസ് ഡെസ്ക്26 May 2021 4:47 AM IST
SPECIAL REPORTസംസ്ഥാനത്ത് കോവിഡ് രോഗികളെക്കാൾ രോഗമുക്തർ; ജനങ്ങളുടേത് ക്രിയാത്മക പ്രതികരണം; ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി; ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം പാടില്ല; അഴിമതി കാണിച്ചാൽ ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ല; വാഗ്ദാനങ്ങൾ നടപ്പാക്കും; പുരോഗതി ജനങ്ങളെ അറിയിക്കുമെന്നും പിണറായി വിജയൻമറുനാടന് മലയാളി27 May 2021 1:23 AM IST
Uncategorizedകോവിഡ് വ്യാപനം വീണ്ടും രൂക്ഷം; രാജ്യവ്യാപകമായി രണ്ടാം ലോക്ഡൗൺ പ്രഖ്യാപിച്ച് മലേഷ്യ; സാമ്പത്തിക മേഖല ഒഴികെയുള്ള പ്രവർത്തനങ്ങൾക്ക് രാജ്യത്ത് നിരോധനംന്യൂസ് ഡെസ്ക്1 Jun 2021 10:34 PM IST
Uncategorizedരാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചു; പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്; രാജ്യത്തെ പകുതിയോളം ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെ; 239 ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലെന്നും കേന്ദ്രസർക്കാർന്യൂസ് ഡെസ്ക്2 Jun 2021 8:34 PM IST
Uncategorizedകർണാടകയിൽ കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവില്ല; 24 ജില്ലകളിൽ ടിപിആർ നിരക്ക് പത്ത് ശതമാനത്തിന് മുകളിൽ; ലോക്ക്ഡൗൺ ജൂൺ 14 വരെ നീട്ടിന്യൂസ് ഡെസ്ക്3 Jun 2021 11:18 PM IST